Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

''ഞാൻ സ്വയം മരിക്കാൻ വന്നതാണ്; എന്നെ നിങ്ങൾ വഞ്ചിച്ചു; സഹോദരാ എന്നെ ഇവിടെ നിന്ന് എങ്ങിനെയെങ്കിലും രക്ഷിക്കൂ; സൈന്യത്തോട് കരഞ്ഞ് വിളിച്ച് ചാവേർ; ആ പദ്ദതി തകർത്തത് ഇങ്ങനെ!!!

22 AUGUST 2022 04:28 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

രജൗറിയിൽ പത്തു ദിവസത്തിനിടെ നടന്നത് രണ്ട് ചാവേർ ആക്രമണ ശ്രമങ്ങൾ. രണ്ടു ശ്രമങ്ങളെയും തടഞ്ഞ് അതിർത്തി രക്ഷാ സേന. പാകിസ്ഥാനിൽ നിന്ന് നുഴഞ്ഞു കയറിയവരായിരുന്നു ഈ അക്രമണ ശ്രമം നടത്തിയത്. സൈനിക ക്യാമ്പടക്കം തകർക്കാനുള്ള ശ്രമങ്ങളാണ് വിഫലമാക്കിയിരിക്കുന്നത്. ഈ ചാവേറുകളെ കുറിച്ച് നടുക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സൈന്യം.

പിടിയിലായ തീവ്രവാദി താബരേക് ഹുസൈൻ 2016ൽ ഇന്ത്യ പാകിസ്താന് കൈമാറിയ വ്യക്തിയാണെന്ന് സൈന്യം മനസിലാക്കിയിരിക്കുകയാണ്. ഇയാളെ സൈന്യം വെടിവെച്ചിട്ടപ്പോൾ ഇയാൾ അലറി കരഞ്ഞുകൊണ്ട് മറ്റ് തീവൃവാദികളെ വിളിച്ച് കരയുന്നുണ്ടായിരുന്നുവെന്ന് സൈനികർ പറഞ്ഞു. അയാൾ സൈന്യത്തോട് പറഞ്ഞത് ഇപ്രകാരമാണ് ‘ഞാൻ സ്വയം മരിക്കാൻ വന്നതാണ്. എന്നെ നിങ്ങൾ വഞ്ചിച്ചു.

സഹോദരാ എന്നെ ഇവിടെ നിന്ന് എങ്ങിനെയെങ്കിലും രക്ഷിക്കൂ.’ എന്ന് പറഞ്ഞാണ് ഇയാൾ കരഞ്ഞതെന്നും സൈന്യം പറഞ്ഞു . ചാവേറായി അതിർത്തി കടന്നയുടൻ സൈന്യം ഇയാളെ കണ്ടു. ജമ്മുകശ്മീരിലെ രജൗറിയിലെ നിയന്ത്രണരേഖയ്‌ക്കടുത്ത് വച്ചാണ് രണ്ടു ശ്രമങ്ങളും സൈന്യം പ്രതിരോധിച്ചത്. ഈ പോരാട്ടത്തിൽ രണ്ടു സൈനികർ വീരബലിദാനിയായിരുന്നു.

ആദ്യ ശ്രമങ്ങൾക്ക് ശേഷം രണ്ടാമത്തെ ചാവേറിന്റെ നുഴഞ്ഞുകയറ്റം സൈന്യം തകർത്തെറിയുകയായിരുന്നു . 26 മാസം ഇന്ത്യൻ ജയിലിൽ കിടന്ന് വ്യക്തിയാണ് വീണ്ടും ചാവേറായി വന്നത്. ഉഭയകക്ഷി ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു പാകിസ്താന് കൈമാറിയ താബരേക് ഹുസൈനെ വിമോചിപ്പിച്ചത്. ഇയാളാണ് വീണ്ടും ചാവേറായി നുഴഞ്ഞുകയറാൻ ശ്രമിച്ചത്.

2016ൽ അറസ്റ്റിലായപ്പോൾ ഇയാളുടെ സഹോദരനും കൂടെയുണ്ടായിരുന്നു . 2019ൽ താബരേക്കിന്റെ മറ്റൊരു സഹോദരനെ ഇതേ മേഖലയിൽ സൈന്യം കാലിന് വെടിവെച്ചിട്ട് പിടിക്കൂടി. വരും ദിവസങ്ങളിൽ താബരേക്കിനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ കിട്ടുമെന്നാണ് എസ്എസ്പി മുഹമ്മദ് അസ്ലം വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ടു വർഷമായി പാക് ചാര സംഘടനയ്‌ക്ക് വേണ്ടി പ്രവർത്തിക്കുന്ന തീവ്രവാദിയാണ് താബരേക് എന്നും സൈന്യം കണ്ടെത്തി. ലഷ്‌ക്കറിന്റെ ആറു മാസത്തെ പരിശീലന ത്തിന് ശേഷമാണ് ഭീംബർ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചത്.

ഇയാളെ പരിശോധിച്ച സമയം ദേഹത്തെ രോമം മുഴുവൻ വടിച്ചുകളഞ്ഞ നിലയിലായിരുന്നു. ചാവേറാകാനുള്ള തയ്യാറെടുപ്പിന്റെ മുന്നോടിയായിട്ടാണ് ഇത്തരത്തിൽ ഇവർ തയ്യാറെടുക്കുന്ന തെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇയാൾ പിന്നീട് പിൻവലിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇതിനോടകം സൈന്യം വെടിവച്ചിട്ടു. പരിക്കേറ്റ ഇയാളെ സൈന്യം പിന്നീട് രജൗരിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

രഹസ്യാന്വേഷണ ഏജൻസികളും സൈന്യവും നടത്തിയ ചോദ്യം ചെയ്യല്ലിൽ തനിക്ക് പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പരിശീലനവും പിന്തുണയും കിട്ടിയിരുന്നതായി ഇയാൾ പറഞ്ഞു . ഏകദേശം രണ്ട് വര്‍ഷത്തോളം പാക് ഇൻ്റലിജൻസ് യൂണിറ്റിൽ ജോലി ചെയ്തിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു . നേരത്തെയും നുഴഞ്ഞു കയറാൻ ശ്രമിച്ചിരുന്നുവെന്നും ഇയാൾ പറഞ്ഞതായാണ് സൂചന. ഈ ഇടയ്ക്കു ആയിരുന്നു രജൗരിയിലെ സൈനീക ക്യാനിപില്‍ ചാവേർ ആക്രമണത്തിനുള്ള ശ്രമം പ്രതിരോധിക്കുന്നതിനിടെ നാല് സൈനീകര്‍ വീരമൃത്യു വരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (2 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (2 hours ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (4 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (4 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (5 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (6 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (6 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (6 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (6 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (6 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (6 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (7 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (7 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (7 hours ago)

Malayali Vartha Recommends