Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പുരോഗമനം ലഹരി മാഫിയയുടെ രൂപത്തിൽ പടർന്നുപ്പന്തലിച്ചിട്ടുണ്ട്; കേവലം ഒരു സിനിമാഡയലോഗിനപ്പുറം ആ വാചകങ്ങൾക്ക് പറയാൻ ഉള്ളത് പുകചുരുളുകൾക്കിടയിൽ ജീവിതം കുരുങ്ങിപ്പോയ ഒരുപാട് മനുഷ്യരുടെ ചോരയും നീരും ഊറ്റിയെടുത്ത വൃത്തിക്കെട്ട കച്ചവടതാല്പര്യങ്ങളെ കുറിച്ചും മാഫിയാ ഇടപാടുകളെ കുറിച്ചുമാണ്; വിമർശനവുമായി അഞ്ചു പാർവതി

23 AUGUST 2022 04:20 PM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

പുരോഗമനം ലഹരി മാഫിയയുടെ രൂപത്തിൽ പടർന്നുപ്പന്തലിച്ചിട്ടുണ്ട്!! കേവലം ഒരു സിനിമാഡയലോഗിനപ്പുറം ആ വാചകങ്ങൾക്ക് പറയാൻ ഉള്ളത് പുകചുരുളുകൾക്കിടയിൽ ജീവിതം കുരുങ്ങിപ്പോയ ഒരുപാട് മനുഷ്യരുടെ ചോരയും നീരും ഊറ്റിയെടുത്ത വൃത്തിക്കെട്ട കച്ചവടതാല്പര്യങ്ങളെ കുറിച്ചും മാഫിയാ ഇടപാടുകളെ കുറിച്ചുമാണ്! ! വിമർശനവുമായി അഞ്ചു പാർവതി രംഗത്ത്. അവർ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

പുരോഗമനം ലഹരി മാഫിയയുടെ രൂപത്തിൽ പടർന്നുപ്പന്തലിച്ചിട്ടുണ്ട്!! നവോത്ഥാനം പുകച്ചുരുളുകളായി യുവത്വങ്ങൾക്ക് മേലെ പാറിപ്പടരുന്നുണ്ട്!! ജെൻഡർ ന്യൂട്രാലിറ്റി ലഹരിക്കച്ചവടത്തിൽ നന്നായി പിടിമുറുക്കിയിട്ടുണ്ട്!! ഒക്കെയും ശരിയായി തന്നെ വരുന്നുണ്ട്! Narcotics is a dirty business! കേവലം ഒരു സിനിമാഡയലോഗിനപ്പുറം ആ വാചകങ്ങൾക്ക് പറയാൻ ഉള്ളത് പുകചുരുളുകൾക്കിടയിൽ ജീവിതം കുരുങ്ങിപ്പോയ ഒരുപാട് മനുഷ്യരുടെ ചോരയും നീരും ഊറ്റിയെടുത്ത വൃത്തിക്കെട്ട കച്ചവടതാല്പര്യങ്ങളെ കുറിച്ചും മാഫിയാ ഇടപാടുകളെ കുറിച്ചുമാണ്! !

അവിടെ നമുക്ക് വലിയ വായിൽ കരയുന്ന ഒരുപാട് അക്ഷയമാരെ കാണാം! പ്രേമത്തിൻ്റെ പാനപാത്രത്തിൽ ലഹരി നിറച്ചുവെച്ച് ഒരിക്കലും ഊരാനാകാത്ത രീതിയിൽ അവളെ ഊട്ടുന്ന യൂനസുമാരെ കാണാം! വേലിയിലിരുന്നു കൊണ്ട് വിളവ് തിന്നുന്ന പോലീസുകാരൻ ഷാജഹാന്മാരെ കാണാം! ലഹരിപ്പണത്തിൻ്റെ മറവിൽ അജണ്ട സെറ്റാക്കി രഹ്ന ഫാത്തിമമാരെ മല കയറ്റിക്കാൻ കൂട്ടുനിന്ന അതേ ഷാജഹാന്മാർ ലഹരിക്കേസിൽ അകത്താവുന്നത് കാണാം!

ഭരണത്തിന്റെയും പാർട്ടിയുടെയും അധികാര ഗർവ്വിന്റെ വെള്ളിക്കരണ്ടിയുമായി ജനിച്ച, ആ ധാർഷ്ട്യത്തിന്റെ ബലത്തിൽ കോടികൾ സമ്പാദിച്ചു പട്ടുമെത്തയിൽ ഉറങ്ങിശീലിച്ച political scoundrelsന് ആർക്കും തന്നെ കേരളം ഒരു മിനി മെക്സിക്കോ ആയി തീരുന്നതിനെ കുറിച്ച് ഒന്നും പറയാനുണ്ടാവില്ല. കേരളത്തിൽ ലഹരിയും കഞ്ചാവും ഒഴുകുന്നത് ഉന്നത ഇടപെടലുകളിൽ കൂടിയാണ്. പൊളിറ്റിക്കൽ പിടിപ്പാടുള്ള ഒരു ബിഗ്ഷോട്ടിന്റെ പിന്തുണയില്ലാതെ, അതിനു ചുക്കാൻ പിടിക്കാൻ ഒരു വമ്പൻ ഇല്ലാതെ ഇത്രയും big deal of drug consumption ഇവിടെ നടക്കില്ല.

അടുത്ത കാലത്തായി കേരളത്തിൽ പിടിക്കുന്ന കഞ്ചാവ് കേസുകൾ നൂറു കിലോ മുതൽ മുകളിലേക്കുള്ള വൻ കേസുകൾ ആണ്. അതായത് ഒന്നോ രണ്ടോ കോടി മനുഷ്യർക്ക് ആയുസ് മുഴുവൻ വലിക്കാൻ തക്ക അളവിൽ കഞ്ചാവ് എത്തുന്നു. അത്രയും local consumption ഇവിടെയുണ്ടെന്ന് കരുതുക പ്രയാസം. എവിടെയോ വൻ വാല്യൂ അഡിക്ഷൻ നടന്ന് കഞ്ചാവ് ഓയിലോ ഹാഷിഷോ ഒക്കെയുണ്ടാവുന്ന അവസ്ഥ ഉണ്ട്. അത്‌ മൾട്ടി ലൊക്കേഷൻ, മൾട്ടി സ്റ്റേറ്റ്, കൺട്രി മാഫിയ ആണെന്നുറപ്പ്. ! അതുകൊണ്ടു തന്നെ രാഷ്ട്രീയ പിമ്പുകൾ ഇത് കാണാതെ നടിക്കുന്നു.

കേരളത്തിലെ രാഷ്ട്രീയചരിത്രത്തിൽ അഴിമതിയുടെ തീയും പുകയും കൊള്ളാത്ത രാഷ്ട്രീയനേതാക്കൾ വിരളമെങ്കിലും ഒരു സമൂഹത്തെ മൊത്തം നശിപ്പിക്കുന്ന ലഹരിക്കടത്തിനു ചുക്കാൻ പിടിച്ച പ്രമുഖ പുത്രന്മാർ മുതൽ ലോക്കൽ നേതാവ് കം അനുയായികൾ വരെ ലഹരി കടത്തിൽ ഉൾപ്പെടുന്നതിൻ്റെ ക്രെഡിറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രം സ്വന്തം!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (1 hour ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (1 hour ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (1 hour ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (2 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (2 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (2 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (2 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (2 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (2 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (2 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (2 hours ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (2 hours ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (5 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (5 hours ago)

Malayali Vartha Recommends