Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

 വീണ്ടും പൈപ്പ് പൊട്ടല്‍... മൈതാനം മുതല്‍ പുന്നമൂട് വരെ പ്രധാന റോഡിനടിയിലൂടെ കടന്നു പോകുന്ന ജലഅതോറിറ്റിയുടെ പ്രധാന ജലവിതരണ പൈപ്പ് ലൈനില്‍ 11 ഓളം ഇടങ്ങളിലായി ചോര്‍ച്ച

24 AUGUST 2022 09:04 AM IST
മലയാളി വാര്‍ത്ത

വീണ്ടും പൈപ്പ് പൊട്ടല്‍... മൈതാനം മുതല്‍ പുന്നമൂട് വരെ പ്രധാന റോഡിനടിയിലൂടെ കടന്നു പോകുന്ന ജലഅതോറിറ്റിയുടെ പ്രധാന ജലവിതരണ പൈപ്പ് ലൈനില്‍ 11 ഓളം ഇടങ്ങളിലായി ചോര്‍ച്ച കാരണം ധാരാളം ജലം പാഴാകുന്നതായി കണ്ടെത്തല്‍. കുറഞ്ഞ ദൂരത്തില്‍ ഇത്രയധികം ഭാഗത്ത് പൈപ്പ് പൊട്ടല്‍ ആദ്യമെന്നാണു അതോറിറ്റി ഉദ്യോഗസ്ഥര്‍ .

പൈപ്പുകള്‍ പൊട്ടാനുള്ള കാരണം വ്യക്തമല്ല. രഘുനാഥപുരം ടാങ്കിലെ സപ്ലൈ ലൈനില്‍ നിന്നുള്ള 450 എംഎം ആസ്ബസ്റ്റോസ് സിമന്റ് (എസി) പൈപ്പിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ഇതിനകം മൂന്ന് സ്ഥലങ്ങളിലെ ചോര്‍ച്ച പരിഹരിച്ചു.


പൈപ്പ് ചോര്‍ച്ച കണ്ടെത്താനായി മൈതാനം മുതല്‍ പരിശോധന നടന്നു വരുന്നതിനിടെയാണ് കൂടുതല്‍ സ്ഥലങ്ങളില്‍ ചോര്‍ച്ച കണ്ടെത്തിയത്. മൈതാനത്ത് പ്രവര്‍ത്തിക്കുന്ന ഇന്ധനവിതരണം കേന്ദ്രത്തിന് മുന്നില്‍ റോഡ് വെട്ടിപ്പൊളിച്ചു പൈപ്പ് ചോര്‍ച്ച മാറ്റിയതിന് പിന്നാലെ കെഎസ്ഇബി ഓഫിസ്, വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ മുന്‍ഭാഗം എന്നിവിടങ്ങളിലും പൈപ്പ് ചോര്‍ച്ച കണ്ടെത്തി. ഇവിടങ്ങളിലും റോഡ് പൊളിച്ചു പുതിയ പൈപ്പ് ഘടിപ്പിച്ചു.

അരക്കിലോമീറ്റര്‍ നീളുന്ന റോഡില്‍ അവശേഷിക്കുന്ന പൈപ്പ് ചോര്‍ച്ചകള്‍ ജലവിതരണ ക്രമം തടസ്സപ്പെടാത്ത വിധത്തില്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ജല അതോറിറ്റി.



റോഡ് നവീകരണത്തിനു തുടക്കമിട്ട വര്‍ക്കലപാരിപ്പള്ളി റോഡിന്റെ ഭാഗം കൂടിയാണ് മൈതാനംപുന്നമൂട് റോഡ്. 45 കോടിയുടെ റോഡ് നവീകരണം പാരിപ്പള്ളി മുക്കട ജംഗ്ഷന്‍ മുതല്‍ വര്‍ക്കല ഭാഗത്തേക്കു പുരോഗമിക്കുന്നു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (3 minutes ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (9 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (10 minutes ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (14 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (18 minutes ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (30 minutes ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (45 minutes ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (52 minutes ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (1 hour ago)

പാകിസ്ഥാനുമായി യുദ്ധം കച്ചകെട്ടി ഇറങ്ങി ഇന്ത്യ.. പഠിക്കാത്ത പരിഷകൾ..! ബിലാവല്‍ ഭൂട്ടോയെ വലിച്ചുകീറി ഇന്ത്യ  (1 hour ago)

കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

പളളി ഖബറിസ്ഥാനില്‍ നിന്ന് പുറത്തെടുത്ത് മൃതദേഹം..! പാതി അഴുകിയ ബോഡിയിൽ പോസ്റ്റ്മോര്‍ട്ടം..! സത്യം ഭാര്യയ്ക്ക് അറിയണം  (1 hour ago)

ക്യമറ കണ്ടതും കട്ടകലിപ്പിൽ നടുവിരൽ ഉയർത്തി തെറിവിളിച്ച് സിയ..!അവൻ ചവാൻ ഉള്ളത് തന്നെ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉടൻ കല്യാണം  (1 hour ago)

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍  (1 hour ago)

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (1 hour ago)

Malayali Vartha Recommends