നിങ്ങൾക്ക് അക്രമങ്ങൾ അഴിച്ചു വിടാനാണ് ആഗ്രഹം, ഞങ്ങളുടെ മാർഗ്ഗമതല്ല; ഈ നാട്ടിലെ ജനങ്ങൾ സി.പി.ഐ(എം) എന്ന പ്രസ്ഥാനത്തെ വിശ്വസിച്ചു കഴിയുന്നുണ്ട്; ആ വിശ്വാസത്തിലൂന്നി അവർക്ക് വേണ്ടി അവരുടെ നന്മയ്ക്ക് വേണ്ടി ഞങ്ങൾക്ക് പ്രവർത്തിക്കേണ്ടതുണ്ട്; ഇരുട്ടിന്റെ മറവിൽ ആയുധങ്ങൾ എടുത്ത് അക്രമമഴിച്ചു വിടുമ്പോൾ ഒന്നോർക്കണം ഈ നാട് എല്ലാം കാണുകയും ശരിയായി വിലയിരുത്തുകയും ചെയ്യുന്നുണ്ട്; പൊട്ടിത്തെറിച്ച് മേയർ ആര്യ രാജേന്ദ്രൻ

നിങ്ങൾക്ക് അക്രമങ്ങൾ അഴിച്ചു വിടാനാണ് ആഗ്രഹം, ഞങ്ങളുടെ മാർഗ്ഗമതല്ല. ഞങ്ങൾക്കതിനൊട്ട് സമയവുമില്ല. ഈ നാട്ടിലെ ജനങ്ങൾ സി.പി.ഐ(എം) എന്ന പ്രസ്ഥാനത്തെ വിശ്വസിച്ചു കഴിയുന്നുണ്ട്. ആ വിശ്വാസത്തിലൂന്നി അവർക്ക് വേണ്ടി അവരുടെ നന്മയ്ക്ക് വേണ്ടി ഞങ്ങൾക്ക് പ്രവർത്തിക്കേണ്ടതുണ്ട്. ആക്രമണങ്ങൾക്കെതിരെ തുറന്നടിച്ച് മേയർ ആര്യ രാജേന്ദ്രൻ.
മേയർ ഫേസ്ബുക്കിൽ പങ്കു വച്ച പൂർണ്ണ രൂപം ഇങ്ങനെ; നിങ്ങൾക്ക് അക്രമങ്ങൾ അഴിച്ചു വിടാനാണ് ആഗ്രഹം, ഞങ്ങളുടെ മാർഗ്ഗമതല്ല. ഞങ്ങൾക്കതിനൊട്ട് സമയവുമില്ല. ഈ നാട്ടിലെ ജനങ്ങൾ സി.പി.ഐ(എം) എന്ന പ്രസ്ഥാനത്തെ വിശ്വസിച്ചു കഴിയുന്നുണ്ട്. ആ വിശ്വാസത്തിലൂന്നി അവർക്ക് വേണ്ടി അവരുടെ നന്മയ്ക്ക് വേണ്ടി ഞങ്ങൾക്ക് പ്രവർത്തിക്കേണ്ടതുണ്ട്.
ഇരുട്ടിന്റെ മറവിൽ ആയുധങ്ങൾ എടുത്ത് അക്രമമഴിച്ചു വിടുമ്പോൾ ഒന്നോർക്കണം , ഈ നാട് എല്ലാം കാണുകയും ശരിയായി വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ഞങ്ങളുടെ ക്ഷമയും സഹനവും ദൗർബല്യമല്ല, അത് ഈ നാടിന്റെ സമാധാനത്തിന് വേണ്ടിയുള്ള ഞങ്ങളുടെ ത്യാഗസന്നദ്ധതയാണ്. ഇതിനെല്ലാം നിങ്ങൾ ജനങ്ങളോട് എണ്ണിയെണ്ണി മറുപടി പറയേണ്ടി വരുക തന്നെ ചെയ്യും.
https://www.facebook.com/Malayalivartha
























