എൽഡിഎഫ് വന്നാൽ എല്ലാം ശരിയാകും ;പിണറായിയുടെ വൃത്തികെട്ട കപടമുഖം അഴിഞ്ഞു വീണു ഞെട്ടിത്തരിച്ച് കെഎസ്ആർടിസി

കെഎസ്ആർടിസി ജീവനക്കാരെ ഒന്നടങ്കം പറ്റിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. പണ്ട് ഇതേസർക്കാരിനു വേണ്ടി ജയ് വിളിച്ചവരെ ഇന്ന് അതേ സർക്കാർ കൈയൊഴിഞ്ഞു. എന്തായാലും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനമാണ് കെഎസ്ആർടിസി.
മാത്രമല്ല ചെറിയ തുക നൽകി സാധാരണക്കാരന് യാത്ര ചെയ്യാൻ കഴിയുന്ന ഏക മാർഗം. പണ്ട് ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറാൻ ഏറ്റവുമധികം ഉലയൂതിയവരിൽ പതിനായിരക്കണക്കിന് വരുന്ന കെഎസ്ആർടിസി തൊഴിലാളികളും ഉണ്ടായിരുന്നു. നേരത്തെ ഉമ്മൻചാണ്ടി സർക്കാർ ഈ കോർപ്പറേഷനെ വഴിയാധാരമാക്കിയെന്നാണ് പറഞ്ഞിരുന്നത്.
അതേസമയം എൽഡിഎഫ് വന്നാൽ എല്ലാം ശരിയാകും എന്നും വിശ്വസിച്ച തൊഴിലാളികൾ തങ്ങളുടെ കുടുംബത്തോടൊപ്പം നാട്ടിലിറങ്ങി വോട്ടുപിടിച്ചതിന്റെകൂടി ഫലമായിരുന്നു ഒന്നാം പിണറായി സർക്കാർ. പക്ഷേ ഇപ്പോൾ, സംസ്ഥാനം കണ്ട ഏറ്റവും വലിയ തൊഴിലാളി വരുദ്ധ നിലപാടാണ് കെഎസ്ആർടിസി പ്രതിസന്ധിയിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha
























