Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെരുവ് നായ ആക്രമണത്തിനെതിരെ നിരവധിപേര്‍ രംഗത്ത്... ആദ്യം മനുഷ്യ സ്‌നേഹം എന്നിട്ട് പോരെ മൃഗ സ്‌നേഹമെന്ന് ഒമര്‍ ലുലു

13 SEPTEMBER 2022 06:43 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ തെരുവ് നായ ആക്രമണം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഈ വിഷയത്തില്‍ വിമര്‍ശനമുന്നയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ, വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു.

സ്വന്തം മക്കളെക്കാല്‍ വലുതല്ല തെരുവില്‍ അലയുന്ന ഒരു പേ പട്ടിയും എന്നാണ് ഒമര്‍ ലുലു പറയുന്നത്. 'ആദ്യം മനുഷ്യ സ്‌നേഹം എന്നിട്ട് പോരെ മൃഗ സ്‌നേഹം?', എന്നും ഒമര്‍ ചോദിക്കുന്നു . ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഒമര്‍ ലുലു പ്രതികരണം നടത്തിയത് . നിരവധി പേരാണ് ഒമറിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്.

സംവിധായകനോട് വിയോജിപ്പ് അറിയിച്ചും നിരവധിയാളുകള്‍ കമെന്റ് ചെയ്യുന്നുണ്ട് . അതും ഒരു ജീവനാണ് എന്നാണ് വിയോജിക്കുന്നവര്‍ പറയുന്നത്. ഇപ്പോഴിതാ തെരുവ് നായ വിഷയത്തില്‍ പ്രതികരണവുമായി നടി മൃദുല മുരളി രംഗത്തെത്തിയിരിക്കുകയാണ് .

തെരുവുനായ്ക്കളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും പകരം ആനിമല്‍ ഷെല്‍ട്ടറുകളുണ്ടാക്കി അവയെ പാര്‍പ്പിക്കണമെന്നുമാണ് നടി ആവശ്യപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു മൃദുലയുടെ പ്രതികരണം.

കൊലപാതകവും ഹീനമായ കുറ്റകൃത്യങ്ങളും ചെയ്യുന്നവരെ ശിക്ഷിക്കുന്നതിനു പകരം, മുഴുവന്‍ മനുഷ്യരാശിയേയും ഇല്ലായ്മ ചെയ്യണോ എന്ന് അവര്‍ ചോദിക്കുന്നു. 'തെരുവുനായ്ക്കളെ കൊല്ലുന്നത് നിര്‍ത്തൂ' എന്ന ഹാഷ് ടാഗും പോസ്റ്റ് ചെയ്തിട്ടുണ്ട്. മൃദുലയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (4 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends