പെറ്റുകൂട്ടാനുള്ള യന്ത്രമായും പുരുഷന്റെ കാമലീലകൾക്ക് കാൽ വിടർത്തി ജീവിതം തീർക്കാൻ ആണ് ആ മതം അവളോട് കൽപ്പിക്കുന്നത്; ഏതൊരു രാജ്യമായാലും ആ രാജ്യം മതങ്ങൾക്ക് കീഴെ വരുമ്പോൾ ഏറ്റവും കൂടുതൽ അക്രമിക്കപെടുക സ്ത്രീകളായിരിക്കും; ഒരു തരത്തിലും സ്ത്രീക്ക് സ്വാതന്ത്രമില്ലാത്ത മതമാണ്; ഈ മതം സ്ത്രീകളുടെ ശവപ്പറമ്പാണ്; ഇത് പറഞ്ഞാൽ എന്നെ തെറിവിളിക്കുമായിരിക്കും; അല്ലേൽ പണ്ടത്തെ പോലെ എന്റെ വണ്ടി ഇടിച്ചിടുമായിരിക്കും; എനിക്ക് മലരാണ്; പൊട്ടിത്തെറിച്ച് ജസ്‌ല മാടശേരി

പെറ്റുകൂട്ടാനുള്ള യന്ത്രമായും പുരുഷന്റെ കാമലീലകൾക്ക് കാൽ വിടർത്തി ജീവിതം തീർക്കാൻ ആണ് ആ മതം അവളോട് കൽപ്പിക്കുന്നത്. ഏതൊരു രാജ്യമായാലും ആ രാജ്യം മതങ്ങൾക്ക് കീഴെ വരുമ്പോൾ ഏറ്റവും കൂടുതൽ അക്രമിക്കപെടുക സ്ത്രീകളായിരിക്കും എന്ന നിർണ്ണായക വിവരം ചൂണ്ടിക്കാണിച്ച് ജസ്‌ല മാടശേരി രംഗത്ത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഏതൊരു രാജ്യമായാലും ആ രാജ്യം മതങ്ങൾക്ക് കീഴെ വരുമ്പോൾ ഏറ്റവും കൂടുതൽ അക്രമിക്കപെടുക സ്ത്രീകളായിരിക്കും ..
പ്രത്യേകിച്ചും ഇസ്‌ലാം പോലൊരു കഞ്ചസ്റ്റഡ് ആറാം നൂറ്റാണ്ടിലെ കാട്ടറബിയുണ്ടാക്കിയ ഗോത്ര മതത്തിനു കീഴെ വരുമ്പോൾ .. പെറ്റുകൂട്ടാനുള്ള യന്ത്രമായും പുരുഷന്റെ കാമലീലകൾക്ക് കാൽ വിടർത്തി ജീവിതം തീർക്കാൻ ആണ് ആ മതം അവളോട് കൽപ്പിക്കുന്നത് ..ഒരു തരത്തിലും സ്ത്രീക്ക് സ്വാതന്ത്രമില്ലാത്ത മതം .. ഇഷ്ടപ്പെട്ടൊരു വസ്ത്രം ധരിക്കാൻ പോലും. ഹിജാബ് ഊരിയതിന്റെ പേരിൽ ക്രൂരമായി തല്ലിക്കൊല്ലുക ..അവളുടെ മൂക്ക് പറിച്ചെടുക്കുക അവൾക്കെന്തു വിലയാണ് കൊടുക്കുന്നത് ??
മാനുഷിക പരിഗണന പോലുമില്ല .. ഹിജാബ് ധരിച്ചില്ല എന്ന കുറ്റമാരോപിച്ച് മഹ്സ ആമിനിയെന്ന 22കാരിയെ തല്ലിക്കൊല്ലുന്നതിനു മുൻപ് ഇറാനിലെ സദാചാര പോലീസ് അവളുടെ മൂക്കും മുറിച്ചെടുത്തിരുന്നു.. സ്കൂളിൽ ഹിജാബ് ഇടാൻ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോൾ ഹിജാബ് ഈസ് ഔർ ചോയ്സ് ..അതായത് അത് ഞങ്ങളുടെ ചോയ്സ് ആണ് ..
ഇഷ്ടമാണ് ..അവകാശമാണെന്നൊക്കെ പറഞ്ഞു വന്ന ഒരു മത അവശിഷ്ടങ്ങളെയും കാണില്ല ..മിണ്ടാൻ ..കാരണം അതിടാതിരിക്കാനുള്ള അവകാശമാവർക്കില്ലെന്നു തിരിച്ചറിയാൻ ആ കൃഷിയിടങ്ങൾക്കറിയില്ല . ഈ മതം സ്ത്രീകളുടെ ശവപ്പറമ്പാണ് ..ഇത് പറഞ്ഞാൽ എന്നെ തെറിവിളിക്കുമായിരിക്കും .. അല്ലേൽ പണ്ടത്തെ പോലെ എന്റെ വണ്ടി ഇടിച്ചിടുമായിരിക്കും . എനിക്ക് മലരാണ്.
https://www.facebook.com/Malayalivartha

























