Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

സുപ്രീംകോടതി നടപടികൾ ഇനി തത്സമയം കാണാം; സുപ്രീംകോടതി നടപടികളുടെ തത്സമയ സംപ്രേഷണത്തിന് ഇന്ന് തുടക്കമായി, ന്ന് ഭരണഘടനാ ബെഞ്ചുകളുടെ നടപടികള്‍ ഇനി കാണാൻ കഴിയുക ഇതിലൂടെ...

27 SEPTEMBER 2022 02:03 PM IST
മലയാളി വാര്‍ത്ത

സുപ്രീംകോടതി നടപടികളുടെ തത്സമയ സംപ്രേഷണത്തിന് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. മൂന്ന് ഭരണഘടനാ ബെഞ്ചുകളുടെ നടപടികള്‍ webcast.gov.in/scindia/. എന്നതില്‍ തത്സമയം കാണാൻ കഴിയും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം (ഇഡബ്ല്യുഎസ്) ക്വാട്ട കേസാണ് ഇന്ന് പരിഗണിക്കുന്നത്.

അതോടൊപ്പം തന്നെ 103-ാം ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്യുന്നതാണ് ഈ കേസ്.മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിന്‍ഡെ പക്ഷവും ഉദ്ധവ് താക്കറെ പക്ഷവും ഉള്‍പ്പെട്ട ശിവസേനയിലെ ഭിന്നത സംബന്ധിച്ച ഹര്‍ജിയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയില്‍ വാദം കേള്‍ക്കുന്നത്. അഖിലേന്ത്യാ ബാര്‍ പരീക്ഷയുടെ സാധുത സംബന്ധിച്ച വാദം ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ മൂന്നാമത്തെ ബെഞ്ച് കേള്‍ക്കുന്നതാണ്.

അതേസമയം കൃത്യം നാല് വര്‍ഷം മുമ്പ്, സെപ്റ്റംബര്‍ 27, 2018 നാണ്, ഭരണഘടനാ പ്രാധാന്യമുള്ള കാര്യങ്ങളിലെ സുപ്രധാന നടപടികളുടെ തത്സമയ സംപ്രേക്ഷണം നടത്തുന്നത് സംബന്ധിച്ച് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പുറപ്പെടുവിച്ചിരുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ 20 ന് സിജെഐ യു യു ലളിതിന്റെ അധ്യക്ഷതയില്‍ ഒരു ഫുള്‍ കോര്‍ട്ട് മീറ്റിങ് ചേരുകയുണ്ടായി. സെപ്റ്റംബര്‍ 27 മുതല്‍ എല്ലാ ഭരണഘടനാ ബെഞ്ച് നടപടികളും തത്സമയം സംപ്രേഷണം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു ചെയ്തത്. സാധാരണ നടപടിക്രമം അനുസരിച്ച് തത്സമയ സ്ട്രീമിംഗ് 30 സെക്കന്‍ഡ് താമസമുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (19 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (41 minutes ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (1 hour ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (1 hour ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (1 hour ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (3 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (3 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (3 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (4 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (5 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (5 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (5 hours ago)

Malayali Vartha Recommends