Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

ഉറക്കത്തില്‍ അമ്മ പോയതറിയാതെ..... ഒറ്റപ്പാലത്ത് അമ്മ തൊട്ടപ്പുറത്തെ മുറിയില്‍ വെട്ടേറ്റ് പിടിയുമ്പോള്‍ മക്കള്‍ മൂന്നുപേരും നല്ല ഉറക്കത്തിലായിരുന്നു, ഒടുവില്‍ മകള്‍ക്കു നേരെ ആക്രമണമുണ്ടായപ്പോള്‍ അലറി വിളി കേട്ട് ഞെട്ടിയുണര്‍ന്ന സഹോദരന്മാര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ...

29 SEPTEMBER 2022 08:26 AM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

ഉറക്കത്തില്‍ അമ്മ പോയതറിയാതെ..... ഒറ്റപ്പാലത്ത് അമ്മ തൊട്ടപ്പുറത്തെ മുറിയില്‍ വെട്ടേറ്റ് പിടിയുമ്പോള്‍ മക്കള്‍ മൂന്നുപേരും നല്ല ഉറക്കത്തിലായിരുന്നു, ഒടുവില്‍ മകള്‍ക്കു നേരെ ആക്രമണമുണ്ടായപ്പോള്‍ അലറി വിളി കേട്ട് ഞെട്ടിയുണര്‍ന്ന സഹോദരന്മാര്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്... ഇരുവരും അലറിക്കരഞ്ഞതോടെ കൃഷ്ണദാസിന്റെ സഹോദരന്‍ ഓടിയെത്തി, ഒടുവില്‍ സംഭവിച്ചത്....

ഒന്ന് ഒച്ചവെക്കാന്‍ പോലുമാകാതെയാണ് അമ്മ തൊട്ടപ്പുറത്തെ മുറിയില്‍ വെട്ടേറ്റ് ജീവന്‍വെടിഞ്ഞത്. രക്തംപുരണ്ട മടവാളുമായി മുറിയിലേക്കുവന്നപ്പോഴും അവരൊന്നുമറിഞ്ഞില്ല. ഒടുവില്‍ മടവാള്‍ മകള്‍ക്കു നേരെയും വീശിയടുത്തു. അലര്‍ച്ച കേട്ടെണീറ്റ മക്കള്‍ അഭിരാം കൃഷ്ണയും അഭിനന്ദ് കൃഷ്ണയും തങ്ങള്‍ കണ്ട കാഴ്ചയില്‍നിന്ന് ഇതുവരെ മോചിതരായിട്ടില്ല.




ഞെട്ടലോടെയാണ് കോതകുറിശ്ശി ഗ്രാമവും സംഭവത്തെക്കുറിച്ച് കേട്ടത്. രജനിക്ക് വെട്ടേല്‍ക്കുമ്പോള്‍ തൊട്ടപ്പുറത്തെ മുറിയിലാണ് ഇളയമക്കളായ അനഘയും ഏഴുവയസ്സുകാരന്‍ അഭിരാം കൃഷ്ണയും കിടന്നിരുന്നത്. മറ്റൊരുമുറിയിലാണ് മൂത്തമകന്‍ അഭിനന്ദ് കൃഷ്ണ (16) ഉറങ്ങിയിരുന്നത്. വെട്ടേറ്റ അനഘയുടെ അലര്‍ച്ചകേട്ടാണ് ഇരുവരും ഉണര്‍ന്നത്. ഇതോടെ, ഇവരും അലറിവിളിച്ചു. ഇതുകേട്ടാണ് അയല്‍വാസിയും കൃഷ്ണദാസന്റെ സഹോദരനുമായ മണികണ്ഠന്‍ ഓടിയെത്തി.

രജനിയുടെയും കൃഷ്ണദാസന്റെയും കുടുംബത്തില്‍ ഇതുവരെ കാര്യമായ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അതുകൊണ്ടുതന്നെ വിശ്വസിക്കാനാവുന്നില്ലെന്നുമാണ് സുഹൃത്തുക്കളും പഞ്ചായത്തംഗം പി.പി. രേഷ്മയും പറയുന്നത്. കഴിഞ്ഞദിവസങ്ങളില്‍ പോലും ഇരുവരെയും ക്ഷേത്രത്തില്‍ കണ്ടിരുന്നെന്നും കൃഷ്ണദാസന്‍ ജോലിക്ക് പോയിരുന്നെന്നും പ്രദേശവാസികള്‍ . കുറച്ചുകാലംമുമ്പ്, നിര്‍മാണത്തൊഴിലിനിടെ കെട്ടിടത്തില്‍നിന്ന് വീണ് പരിക്കേറ്റശേഷം വിഷാദരോഗത്തിന് സമാനമായ സ്ഥിതിയിലായിരുന്നു കൃഷ്ണദാസനെന്ന് പോലീസും പറയുന്നു.

ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഒരു പ്രകോപനവുമില്ലാതെയാണ്, മുറിയിലെ കട്ടിലില്‍ ഉറങ്ങുകയായിരുന്ന രജനിയെ കൃഷ്ണദാസന്‍ മടവാള്‍കൊണ്ട് വെട്ടുകയായിരുന്നെന്ന് പറയുന്നു. തുടര്‍ന്ന്, മറ്റൊരുമുറിയില്‍ ക്കിടന്ന മകളെയും വെട്ടി. കുട്ടികള്‍ നിലവിളിക്കുന്നതുകേട്ട് തൊട്ടടുത്ത് താമസിക്കുന്ന കൃഷ്ണദാസിന്റെ സഹോദരന്‍ മണികണ്ഠന്‍ ഓടിയെത്തുകയും മടവാള്‍ പിടിച്ചുവാങ്ങി പറമ്പിലേക്ക് എറിയുകയും ചെയ്‌തെന്നാണ് പോലീസ്.

പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബന്ധുക്കളാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന്, പോലീസെത്തുകയും രജനിയുടെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


രജനിക്ക് മുറിവേറ്റിട്ടുള്ളത് കഴുത്തിലും കീഴ്ത്താടിയിലുമാണ് . മകള്‍ അനഘയ്ക്ക് തലയിലും കഴുത്തിലും മുറിവുണ്ട്. അനഘ അപകടനില തരണംചെയ്‌തെന്ന് പോലീസ് . സഹോദരന്‍ മടവാള്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതിനിടെ കൃഷ്ണദാസിന്റെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഒറ്റപ്പാലം പോലീസ് ഇന്‍സ്പെക്ടര്‍ എം. സുജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം .

സ്ഥലത്ത് വിരലടയാളവിദഗ്ധരും സാങ്കേതികവിദഗ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ചു. കൊലയ്ക്കുപയോഗിച്ച മടവാള്‍ വീടിന്റെ സമീപത്തുനിന്ന് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

അഭിനന്ദ് കൃഷ്ണ (16), അഭിരാംകൃഷ്ണ (7) എന്നിവരാണ് രജനിയുടെ മറ്റ് മക്കള്‍. നിര്‍മാണത്തൊഴിലാളിയായ കൃഷ്ണദാസനെ അറസ്റ്റ് ചെയ്ത് പോലീ്‌സ്.

 മക്കളായ  അഭിരാം കൃഷ്ണയും അഭിനന്ദ് കൃഷ്ണയും തങ്ങള്‍ കണ്ട കാഴ്ചയില്‍നിന്ന് ഇതുവരെ മോചിതരായിട്ടില്ല.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (9 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (21 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (29 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (34 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (1 hour ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends