തൃശൂരില്‍ ട്രെയിന്‍ തട്ടി ര്ണ്ട് പേര് മരിച്ചു... ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്, മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി
ട്രെയിന്‍ തട്ടി തൃശൂരില്‍ രണ്ട് പേര് മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. അത്താണിയില്‍ കെല്‍ട്രോണിന് സമീപമാണ് അപകടം നടന്നത്.
സ്ഥലത്തെത്തിയ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha