Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

  അച്ഛനു പിന്നാലെ മകളും ....വെഞ്ഞാറമ്മൂട്ടില്‍ അച്ഛനും മകളും സഞ്ചരിച്ച ബൈക്കില്‍ ആംബുലന്‍സ് ഇടിച്ച സംഭവത്തില്‍ നാലുവയസ്സുകാരി മകളും മരിച്ചു, സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍

11 OCTOBER 2022 07:46 AM IST
മലയാളി വാര്‍ത്ത

അച്ഛനു പിന്നാലെ മകളും ....വെഞ്ഞാറമ്മൂട്ടില്‍ അച്ഛനും മകളും സഞ്ചരിച്ച ബൈക്കില്‍ ആംബുലന്‍സ് ഇടിച്ച സംഭവത്തില്‍ നാലുവയസ്സുകാരി മകളും മരിച്ചു, സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍.

ശനിയാഴ്ച ഉണ്ടായ അപകടത്തില്‍ അച്ഛന്‍ ഷിബു മരണപ്പെട്ടിരുന്നു. ഡ്രൈവര്‍ക്കുപകരം മെയില്‍ നഴ്‌സ് ആയിരുന്നു ആംബുലന്‍സ് ഓടിച്ചത്. മെയില്‍ നഴ്‌സ് അമലിനെയും ഡ്രൈവറിനെയും അന്നുതന്നെ പിടികൂടിയിട്ടുണ്ടായിരുന്നു. ശനി പുലര്‍ച്ചെ 6.20നാണ് വെഞ്ഞാറമുട്ടില്‍ അച്ഛനും മകളും സഞ്ചരിച്ച ബൈക്കില്‍ ആംബുലന്‍സ് ഇടിക്കുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷിബു മരിക്കുകയും മകള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇടുക്കി മെഡിക്കല്‍ കോളജില്‍ രോഗിയെ എത്തിച്ചു മടങ്ങും വഴിയായിരുന്നു അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നു പൊലീസ് അപ്പോള്‍ തന്നെ കണ്ടെത്തിയിട്ടുണ്ടായിരുന്നു.

പിന്നീട് പൊലീസ് നടത്തിയ പരിശോധനയിലാണു ഡ്രൈവറല്ല വാഹനമോടിച്ചതെന്നു കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് എംപ്ലോയിസ് സൊസൈറ്റിയുടെ പേരിലുള്ള വാഹനമോടിച്ചത് മെയില്‍ നഴ്‌സായിരുന്നു. ഉറക്കക്ഷീണം കാരണം വാഹനം അമലിനെ ഏല്‍പ്പിക്കുകയായിരുന്നെന്നാണു ഡ്രൈവര്‍ പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (4 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends