വീണ്ടും ഭൂമി കുലക്കം ;ഇഡി ഉദ്യോഗസ്ഥനെ പിണറായി സ്വാധിനിച്ചു ! മകൾക്കും ശിവശങ്കറിനും പങ്ക്; ശ്രീരാമകൃഷ്ണൻ കുഞ്ഞുവാവ കടകം പള്ളി കയറി പിടിച്ചു ഐസക് മൂന്നാറിൽ വെച്ച് സിപിഎമ്മിനെ ആട്ടിയുലച്ച് സ്വപ്ന; ആറ്റം ബോംബിട്ട് സ്വപ്ന!

സിപിമ്മിനു നേരെ കടന്ന് ആക്രമിച്ച് സ്വപ്‌ന. സ്പേസ് പാർക്കിലെ തന്റെ നിയമനം കമ്മീഷൻ നേടിയെടുക്കുന്നതിന് വേണ്ടിയായിരുന്നുവെന്ന് സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയൻ മകൾ വീണാ വിജയൻ ശിവശങ്കർ എന്നിവർ ചേർന്ന് ചർച്ച നടത്തിയാണ് തന്നെ നിയമിച്ചതെന്നും ഇക്കാര്യങ്ങളുടെ തെളിവ് ഇഡിക്ക് നൽകിയിരുന്നുവെന്നും സ്വപ്ന സുരേഷ് വിശദീകരിച്ചു.
ഇഡി ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രി സ്വാധീനിച്ചുവെന്നും സ്വപ്നആ്രരോപിച്ചു. ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.
https://www.facebook.com/Malayalivartha






















