അശ്ലീലചിത്രത്തിൽ അഭിനയിച്ച് ജീവിതം റെയിൽവേ സ്റ്റേഷനിൽ... ഒരു യുവതിയുടെ പരാതി

സിനിമ മേഖലയിൽ നിന്നും മറ്റൊരു ഞെട്ടിക്കുന്ന വാർത്ത. അശ്ലീല ചിത്രത്തിന്റെ അണിയറക്കാരുടെ ചതിയില്‍പ്പെട്ട് ആത്മഹത്യയുടെ വക്കിലാണെന്ന് സിനിമയിൽ അഭിനയിച്ച യുവതി . മുഖം കാണിക്കില്ല, നഗ്നത നേരിട്ട് കാണിക്കില്ലാ തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കി അഭിനയിപ്പിച്ചെങ്കിലും ഉറപ്പുകള്‍ പാലിച്ചില്ല.
റിലീസ് ചെയ്ത സിനിമ പിന്‍വലിക്കാന്‍ ഏഴരലക്ഷം ആവശ്യപ്പെട്ടെന്നും യുവതി ആരോപിച്ചു. സിനിമ ഒടിടിയില്‍ ഇറങ്ങിയപ്പോഴാണ് ഉറപ്പുകളൊന്നും പാലിച്ചിട്ടില്ലെന്ന് അറിയുന്നത്. പൊലീസിലും വനിത കമ്മിഷനിലും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും യുവതി പറഞ്ഞു.
https://www.facebook.com/Malayalivartha






















