Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഫാൻ്റെ പിതാവിൻ്റെ വാദങ്ങൾ തള്ളി സെൻസർ ബോർഡ് അഭിഭാഷക: കക്ഷികളുടെ പേര്, സാഹചര്യങ്ങൾ, കൊലപാതക രീതി എല്ലാം വ്യത്യസ്തമാണ്; വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ലെന്ന് അഭിഭാഷക...


മോഹൻലാലിന് കോൺഫിഡന്റ് ഗ്രൂപ്പിൽ നിക്ഷേപമോ..? അഭ്യൂഹങ്ങൾ തള്ളി എം.ഡി ടി.എ ജോസഫ്...


വാക്കുകൾക്ക് ഇന്നും പഴയ മൂർച്ച; തളർത്താൻ നോക്കിയവർക്ക് മറുപടിയുമായി രാഹുലിന്റെ തിരിച്ചുവരവ്...


വർഷങ്ങളായി വേട്ടയാടി, ഒടുവിൽ നീതി : വി.എസ്‌ ശിവകുമാർ; നിയമസഭയിലെ പ്രസ്‌താവന പിൻവലിച്ച്‌ മന്ത്രി വീണാ ജോർജ്‌ മാപ്പു പറയണം...


പിണറായിയെയും ഞെട്ടിച്ച് ധൂർത്തിൽ കടത്തിവെട്ടി.. ചീഫ് സെക്രട്ടറി എ. ജയതിലകിന്റെയും സംഘത്തിന്റയും വെറും മൂന്ന് മാസത്തെ ചായകുടി.. സര്‍ക്കാര്‍ ചെലവഴിച്ചത് ആറ് ലക്ഷത്തിലധികം രൂപയാണെന്ന കണക്കുകള്‍..

ശാസ്ത്ര, സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലർ ഡോ.എം.എസ്. രാജശ്രീയുടെ നിയമനം റദ്ദാക്കി സുപ്രീംകോടതി; ഉത്തരവ് വന്നതോടെ വി.സിമാരുടെ നിയമന രേഖകൾ ശേഖരിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം കൊടുത്ത് രാജ്ഭവൻ

22 OCTOBER 2022 11:00 AM IST
മലയാളി വാര്‍ത്ത

ശാസ്ത്ര, സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലർ ഡോ.എം.എസ്. രാജശ്രീയെ സുപ്രീംകോടതി കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇതോടെ സംസ്ഥാനത്ത് ഉള്ള നാല് വി.സിമാരുടെ കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്. മാത്രമല്ല ഗവർണ്ണർ ഫയലുകൾ തിരിച്ച് വിളിക്കുമോയെന്ന സംശയവും നിലനിൽക്കുകയാണ്. നിയമന ഫയലുകൾ ഗവർണർ വിളിച്ചു വരുത്തുവാനിരിക്കുകയാണ്.

മാത്രമല്ല സർക്കാരുമായും കേരള, കണ്ണൂർ വി.സിമാരുമായുംഇടഞ്ഞു നിൽക്കുകയാണ് ഗവർണർ. സുപ്രീം കോടതി ഉത്തരവ് വന്നതോടെ വി.സിമാരുടെ നിയമന രേഖകൾ ശേഖരിക്കാൻ രാജ്ഭവൻ ജീവനക്കാർക്ക് നിർദ്ദേശം കൊടുത്തിരിക്കുകയാണ്. ഗവർണ്ണർ ഇപ്പോൾ ഉള്ള വിസിമാർക്കെതിരെ കർശനമായ നീക്കങ്ങൾ നടത്തുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യO. . കണ്ണൂർ വി.സി പുനർനിയമനത്തിനെതിരേ കമ്മിറ്റി നൽകിയ ഹർജി ഹൈക്കോടതി തള്ളി.എന്നാൽ ഈ വിഷയത്തിൽ സുപ്രീംകോടതിയിൽ അപ്പീൽ പോയിരിക്കുകാണ്.അതിൽ എന്ത് വിധി വരുമെന്നതും ശ്രദ്ധേയമായ കാര്യമാണ്.

പാനൽ തയ്യാറാക്കി നിയമനം നടത്തണമെന്നതടക്കമുള്ള യു.ജി.സി നിബന്ധനകൾ പാലിച്ചില്ലെന്ന ആരോപണത്തിലാണ് സുപ്രീം കോടതി വിധി വന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ മറ്റു നാലു വി.സിമാരുടെ കാര്യത്തിൽഗവർണർ ഉറപ്പായുംമറ്റു നടപടികൾ സ്വീകരിക്കും എന്ന കാര്യത്തിൽ സംശയമില്ല. , എം.ജി, ഫിഷറീസ്, കണ്ണൂർ വി.സിമാരുടെ കാര്യത്തിൽ ഈ അയോഗ്യത ബാധകമാകുവാനുള്ള സാധ്യത കൂടുതലാണ്.

കേരള വി.സി ഡോ.മഹാദേവൻപിള്ള പക്ഷെ ഈ കടമ്പകളിൽ നിന്നും രക്ഷപ്പെടും കാരണം അദ്ദേഹത്തിന്റെ കാലാവധി തിങ്കളാഴ്ച പൂർത്തിയാവുകയാണ്. അദ്ദേഹം ഇന്ന് കേരളത്തിലേക്ക് മടങ്ങിയെത്തും.വി.സിമാരെ അയോഗ്യരാക്കാൻ സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഹൈക്കോടതിയിൽ ക്വോവാറണ്ടോ ഹർജി നൽകുമെന്ന സൂചനകളും വരുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും  (45 minutes ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് വധഭീഷണി  (51 minutes ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്  (57 minutes ago)

'തല' എന്ന് വിളിക്കരുത്, ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല; ആരാധകരോട് ആവശ്യപ്പെട്ട് അജിത്  (1 hour ago)

മണിപ്പൂരില്‍ സംഘര്‍ഷം; അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു  (1 hour ago)

ലഹരി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അഭിഭാഷക വീട്ടില്‍ മരിച്ച നിലയില്‍  (1 hour ago)

ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കൂട്ടി  (2 hours ago)

പാലക്കാടെത്തിയ ട്രെയിനിന്റെ പാഴ്‌സല്‍ ബോഗിയില്‍ നിന്ന് രണ്ട് ടണ്‍ പഴകിയ മത്സ്യം ഉദ്യോഗസ്ഥര്‍ പിടികൂടി  (2 hours ago)

സിനിമാ പ്രമോഷനെച്ചൊല്ലി മലയാള സിനിമയില്‍ ഉടലെടുത്ത വിവാദം; താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍.എം. ബാദുഷ  (2 hours ago)

തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ കേരളം മാതൃകയെന്ന് വി ശിവന്‍കുട്ടി  (2 hours ago)

സെക്രട്ടേറിയറ്റിനു മുന്നിലെ അടച്ചുപൂട്ടിയ സ്പാ ലൈസന്‍സ് ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ പിതാവിന്റെ പേരില്‍  (2 hours ago)

എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് ഹൈവേ റോഡില്‍ വിമാനം ലാന്‍ഡ് ചെയ്ത് പൈലറ്റ്; പൈലറ്റിന്റെ മനസാന്നിദ്ധ്യം കൊണ്ട് ഒഴിവായത് വന്‍ ദുരന്തം  (3 hours ago)

അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അനന്തരവന്‍  (3 hours ago)

ചൂരക്കറി വിവാദത്തിനുശേഷം ഇടതുസര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി സി.ദിവാകരന്‍  (3 hours ago)

Malayali Vartha Recommends