Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജോലി റേഡിയോളജിസ്റ്റ്; ബിസിനെസ്സ് കഞ്ചാവ് വാങ്ങാൻ പണമിടപാട് നടത്തി കൊടുക്കുക ; പോലീസ് അകത്താക്കി

28 OCTOBER 2022 07:30 AM IST
മലയാളി വാര്‍ത്ത

തലയോലപറമ്പിൽ ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക്കിന്റ നേതൃത്വത്തിൽ  92 കിലോ  കഞ്ചാവ് പിടികൂടിയ കേസിൽ കഞ്ചാവ് വാങ്ങുന്നതിനായി ബാങ്കിൽ പണമിടപാട് നടത്തിയ യുവതിയെ പോലീസ് പിടികൂടി. ഇതേ കേസിൽ അറസ്റ്റിലായ പ്രതി കെൻ സാബുവിന്റ ഭാര്യ ആർപ്പുക്കര പുതുശേരി അനു ഷെറിൻ ജോണി (26)നെയാണ് തലയോലപറമ്പ് എസ് എച്ച് ഒ കെ എസ് ജയന്റ നേതൃത്വത്തിൽ പോലീസ് തന്ത്ര പരമായി ബാംഗ്ലൂരിൽ നിന്ന് പിടികൂടിയത്.

ബാംഗ്ലൂരിൽ സ്വകാര്യ ആശുപത്രിയിൽ റേഡിയോളജിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു. കഞ്ചാവ് എത്തിച്ചിരുന്ന ആന്ധ്ര സ്വദേശി ക്ക് ബാങ്കിലൂടെ പണം അയച്ചിരുന്നത് അനുഷെറിനാണെന്ന് പോലീസ് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് ഷെറിനായി വല വിരിച്ചത്. എസ് എച്ച് ഒ കെ എസ് ജയനൊപ്പം എസ് ഐ അബ്ദുൾ സമദ്, എ എസ് ഐ ദീപ ചന്ദ്ര, എസ് സി പി ഒ സ്വപ്ന കരുണാകരൻ, സി പി ഒ സാബു ജോസഫ് തുടങ്ങിയരും പ്രതിയെ പിടികൂടാനുണ്ടായിരുന്നു. മറ്റു പ്രതികളും ഉടൻ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (41 minutes ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (45 minutes ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (54 minutes ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (1 hour ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (1 hour ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (1 hour ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (1 hour ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (2 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (2 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (2 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (5 hours ago)

കുംഭം രാശി: വിഷുഫലം 2026  (5 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (5 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (6 hours ago)

Malayali Vartha Recommends