Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗവർണർ - ഗവർണ്മെന്റ് തർക്കത്തിൽ സർക്കാർ ജയിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്; ആ തർക്കം ഒത്ത് തീർന്നാൽ പോലും അത് കേരളത്തിന്റെ മതേതര താല്പര്യങ്ങൾക്ക് അപകടമാണ്; തുറന്നടിച്ച് ഫാത്തിമ തഹ്‌ലിയ

28 OCTOBER 2022 03:12 PM IST
മലയാളി വാര്‍ത്ത

ഗവർണർ - ഗവർണ്മെന്റ് തർക്കത്തിൽ സർക്കാർ ജയിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ തർക്കം ഒത്ത് തീർന്നാൽ പോലും അത് കേരളത്തിന്റെ മതേതര താല്പര്യങ്ങൾക്ക് അപകടമാണെന്ന് തുറന്നടിച്ച് ഫാത്തിമ തഹ്‌ലിയ. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ഗവർണർ - ഗവണ്മെന്റ് തർക്കത്തിൽ സർക്കാർ ജയിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ തർക്കം ഒത്ത് തീർന്നാൽ പോലും അത് കേരളത്തിന്റെ മതേതര താല്പര്യങ്ങൾക്ക് അപകടമാണ്. ഒഴിഞ്ഞു കിടക്കുന്ന കേരള സർവകലാശാലയിലെ വൈസ് ചാൻസലർ സ്ഥാനത്ത് സംഘ് അജണ്ടയുള്ളയാളെ തിരുകി കയറ്റാൻ വേണ്ടിയാണ് ഗവർണർ ഈ വിലപേശൽ നാടകം നടത്തുന്നത് എന്ന് സംശയിക്കണം.

സർക്കാറുമായി ഗവർണർ ഒത്ത് തീർപ്പിലെത്തിയാൽ നമ്മുടെ സർവകലാശാലകളിൽ ഗവർണറുടെ നോമിനികൾ വി.സിമാരായി വരും. സർവകലാശാലകളിൽ കാവിവൽക്കരണം തുടങ്ങും. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തുള്ള ഗവർണർക്ക് എതിരെയുള്ള തുറന്ന നിയമ യുദ്ധത്തിന് സർക്കാർ മുൻകൈയെടുക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (1 hour ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (3 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (4 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (4 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (4 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (4 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (4 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (5 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (5 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (5 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (8 hours ago)

കുംഭം രാശി: വിഷുഫലം 2026  (8 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (9 hours ago)

Malayali Vartha Recommends