Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിലെ വിധി ഇതാണ്... വിജയാ.. ലക്ഷം വന്നാലും... താഴെ ഇറക്കിയിട്ടേ മടങ്ങു.... കഷ്ടകാലം മുഖ്യമന്ത്രിക്കോ... ലോകായുക്തയാണ് താരം

28 OCTOBER 2022 10:40 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

ഒരു ലക്ഷം പേരെ അണിനിരത്തി ആകാശത്തേയ്ക്ക് മുഷ്ടിചുരുട്ടിയെറിഞ്ഞ് മുദ്രാവാക്യം വിളിച്ചാല്‍ ഭരണഘടനാ വ്യവസ്ഥകള്‍ മാറ്റാനാകില്ലെന്ന് സിപിഎം മനസിലാക്കാന്‍ പോകുന്ന ദിനങ്ങളാണ് വരുന്നത്. സിപിഎം ഭാഷയില്‍ പറഞ്ഞാല്‍ കോടതിയിലിരിക്കുന്ന ശുഭന്‍മാര്‍ക്ക് ഭരണഘടനയ്ക്ക് അനുസരിച്ചുള്ള വിധികള്‍ മാത്രമേ പുറപ്പെടുവിക്കാന്‍ കഴിയൂകയുള്ളൂ. ഗവര്‍ണറുടെ ചെയ്തികള്‍ക്കെതിരെ അണികളെ ഇളക്കി വിട്ട് സമരം നടത്തുകയെന്ന ശൈലി രാജ്യത്തെ തന്നെ ആദ്യത്തെ സംഭവമാണ്.

ഗവര്‍ണര്‍ മുഹമ്മദ് ആറിഫ് ഖാന്‍ കേരള ഗവര്‍ണറായി എത്തിയത് 2019 സെപ്റ്റംബര്‍ ഒന്‍പതിനാണ്. കഴിഞ്ഞ ആറ് മാസത്തിന് മുന്‍പ് വരെ ആരിഫ് ഖാന്‍ സിപിഎം ന്റെ ഇഷ്ടഗവര്‍ണറായിരുന്നുു. പരസ്പര ധാരണയിലും വിട്ടുവീഴ്ചയിലുമാണ് പോയികൊണ്ടിരുന്നത്. ഗോപിനാഥ് രവീന്ദ്രനെ രണ്ടാമതും കണ്ണൂര്‍ സര്‍വ്വകലാശാലിയില്‍ വൈസ് ചാന്‍സിലര്‍ ആയി നിയമിക്കാനുള്ള സര്‍ക്കാര്‍ നടപടിയ്ക്ക് ഗവര്‍ണര്‍ അനുവാദം നല്കിയില്ല.

ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും നീക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയെങ്കിലും വഴി നിറുത്തി വെയ്‌ക്കേണ്ടി വന്നു. ഗോപിനാഥ് രവീന്ദ്രനന്റെ നിയമനം സാധിച്ചെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി ചര്‍ച്ച നടത്തി. കാര്യം സാധിച്ചെടുത്തു. പകരം രണ്ട് നിയമനങ്ങള്‍ ഗവര്‍ണര്‍ രാജ്ഭവനു വേണ്ടിയും ഒപ്പിച്ചെടുത്തു.

ഗവര്‍ണറുടെ ആവശ്യ പ്രകാരം നിയമിച്ച പിആര്‍ഒ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാണെന്നും രാഷ്ട്രീയ പ്രവര്‍ത്തകരെ രാജ്ഭവനില്‍ നിയമിക്കാന്‍ പാടില്ലെന്നും അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ ഫയലില്‍ കുറിച്ചു. രാജ്ഭവനിലെ നിയമനത്തെ തെറ്റായി വ്യാഖ്യാനിച്ച ജ്യോതിലാലിനെ മുഖ്യമന്ത്രി അന്നേ ദിവസം തന്നെ മറ്റൊരു വകുപ്പിലേയ്ക്ക് മാറ്റി. ഗവര്‍ണറുടെ നിര്‍ദ്ദേശ പ്രകാരമാണ് മുഖ്യമന്ത്രി കെ.ആര്‍.ജ്യോതിലാലിനെ മാറ്റിയതെന്ന് ശക്തമായ ആരോപണമുണ്ടായിരുന്നു.

അവിടെയും വില്ലനായി നിന്നത് ലോകായുക്തയില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള കേസാണ്. കേസില്‍ മുഖ്യമന്ത്രിക്കെതിരെ തെളിവുകള്‍ ശക്തമാണെന്ന് സര്‍ക്കാര്‍ ഭാഗം അഭിഭാഷകര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ചിലവഴിച്ചതിലെ വെട്ടിപ്പുകളാണ് ലോകായുക്തയില്‍ നിലനില്ക്കുന്ന കേസ്. കേസ് തിരിച്ചടിയാകുമെന്ന് ഭയന്നാണ് ലോകായുക്തയുടെ പല്ലും നഖവും പറിച്ചടുക്കാനായിറങ്ങിയത്. ലോകായുക്ത നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ തയ്യാറാക്കിയ ബില്ല ഗവര്‍ണര്‍ ഒപ്പിടുമെന്നാണ് ധരിച്ചിരുന്നത്.

എന്നാല്‍ രാജ്ഭവനില്‍ നിന്നും നിരന്തരം ആവശ്യങ്ങള്‍ സെക്രട്ടറിയേറ്റില്‍ എത്തിയതോടെ ഗവര്‍ണറോട് അതൃപ്തി പടര്‍ന്നു തുടങ്ങി. എന്നാല്‍ ലോകായുക്തയില്‍ നിന്ന് മുഖ്യമന്ത്രിക്കെതിരെ വിധി വന്നാല്‍ രാജി വെച്ചതിന് ശേഷം മാത്രമേ അപ്പീലിന് പോലും അധികാരമുള്ളൂ. ഈ സാഹചര്യത്തില്‍ ലോകായുക്ത ബില്ല് അംഗീകരിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല. ലോകായുക്ത വിധി പിണറായി വിജയന് എതിരാകുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് നിരന്തരം ഉരസല്‍ തുടങ്ങിയത്.

ലോകായുകത വിധി എതിരായാല്‍ മുഖ്യമന്ത്രിയ്ക്ക് രാജി വെയ്ക്കാതെ വേറെ മാര്‍ഗ്ഗമില്ല. പ്രതിപക്ഷം അത് വലിയ സമരായുധമായി മാറ്റുകയും ചെയ്യും. എന്നാല്‍ വി.സി മാരെ നിയമിച്ചതിലെ അപാകതയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗവര്‍ണര്‍ രാജിവയെക്കണമെന്നാണ് ഇപ്പോള്‍ ഇടതുപക്ഷം ആവശ്യപ്പെടുന്നത്. എങ്കില്‍ ലോകായുക്ത വിധി വരുമ്പോള്‍ പിണറായി രാജി വെയക്കുമോയെന്നും ചോദിക്കുന്നവരുണ്ട്. എന്നാല്‍ താന്‍ ഗവര്‍ണറായി തുരുക തന്നെ ചെയ്യും .

പിണറായി വിജയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും താഴെയിറക്കുമെന്ന വാശിയിലാണ് ഗവര്‍ണര്‍. ലോകായുക്ത ബില്ല് പരിഷ്‌കരിക്കാനുള്ള ശുപാര്‍ശകള്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ ഒന്നുകില്‍ തിരിച്ചയയ്ക്കണം. അല്ലെങ്കില്‍ രാഷ്ട്രപതിയുടെ അഭിപ്രായത്തിനായി അയയ്ക്കുകയോയാണ് പതിവ്. എന്നാല്‍ ബില്ല് എത്രകാലം വേണമെങ്കിലും പിടിച്ചു വെയ്ക്കാമെന്ന ഗവര്‍ണറുടെ അധികാരം ഇപയോഗിച്ച് ബില്ലിന്‍മേല്‍ തീരുമാനമെടുക്കാതെ മാറ്റി വെച്ചിരിക്കുകയാണ് അദ്ദേഹം. ദുരിതാശ്വാസ നിധി കൈകാര്യം ചെയ്തതിലെ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഗവര്‍ണര്‍ക്ക് മുന്‍പേ പിണറായി വിജയന്‍ തെറിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (16 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (1 hour ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends