Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അട്ടപ്പാടി മധുക്കൊലക്കേസില്‍ മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും അതു തയ്യാറാക്കിയ ജഡ്ജിയെയും സബ് കളക്ടറെയും വിസ്തരിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ ഇന്ന് കോടതി വിധി പറയും

29 OCTOBER 2022 07:42 AM IST
മലയാളി വാര്‍ത്ത

അട്ടപ്പാടി മധുക്കൊലക്കേസില്‍ മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും അതു തയ്യാറാക്കിയ ജഡ്ജിയെയും സബ് കളക്ടറെയും വിസ്തരിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ ഇന്ന് കോടതി വിധി പറയും.


സംസ്ഥാനത്ത് മജിസ്റ്റീരിയല്‍ അന്വേഷണം നടത്തിയയാളെ വിസ്തരിക്കണമെന്ന് ആവശ്യം ഉയരുന്നത് അപൂര്‍വമായാണ്. മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ ആവശ്യം. പ്രതിഭാഗത്തിന് എതിര്‍പ്പുണ്ടെങ്കില്‍ ഹര്‍ജി ഫയല്‍ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടായ ഒറ്റപ്പാലം ആര്‍ഡിഒ എന്നിവര്‍ വെവ്വേറെ തയ്യാറാക്കിയ രണ്ട് റിപ്പോര്‍ട്ടുകള്‍ക്കും തെളിവ് മൂല്യം ഇല്ലെന്നിരിക്കെ ഇത് ഹാജരാക്കി കോടതിയുടെ സമയം കളയുന്നത് എന്തിനാണെന്നാണ് പ്രതിഭാഗം വാദിച്ചത്.

എന്നാല്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുന്നതില്‍ എന്തെങ്കിലും യുക്തിയുണ്ടാകുമെന്നാണ് ജഡ്ജി കെ.എം.രതീഷ് കുമാറിന്റെ നിരീക്ഷണത്തിലുള്ളത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (10 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (26 minutes ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (2 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (5 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (5 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (5 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (6 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (6 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (6 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (7 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (9 hours ago)

Malayali Vartha Recommends