Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

അവര് കട്ടാലും നക്കിയാലും മുക്കിയാലും എന്തിന് കൊന്നാൽ പോലും ചോദിക്കാൻ ഒരു ശ്വാനനും ഇല്ലെന്ന് നന്നായിട്ടറിയാം; പ്രതിപക്ഷ വേഷം കെട്ടി നിർജ്ജീവമായി ഇരിക്കുന്നതിനേക്കാൾ നല്ലത് അവറ്റകളുടെ കൂടെ ചേർന്ന് ബി ടീമായി നിന്ന് ജനങ്ങളുടെ നെഞ്ചത്ത് റീത്ത് വയ്ക്കുന്നതാണ്; പഴങ്കഞ്ഞീന്ന് ആവി പറക്കില്ലെന്നറിയാമെന്നത് പോലെ ഒരു സത്യമാണ് ഉറങ്ങി കിടക്കുന്ന നമ്മുടെ പ്രതിപക്ഷം; ലേശം ചളിപ്പ് എങ്കിലും വേണ്ടേ? പ്രതിപക്ഷത്തിനെതിരെ അഞ്ജു പാർവതി

30 OCTOBER 2022 01:23 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

പഴങ്കഞ്ഞീന്ന് ആവി പറക്കില്ലെന്നറിയാമെന്നത് പോലെ ഒരു സത്യമാണ് ഉറങ്ങി കിടക്കുന്ന നമ്മുടെ പ്രതിപക്ഷം. തിളച്ചു പൊന്തുന്ന ആവി ഒന്നും പ്രതീക്ഷിക്കുന്നില്ല ; എന്നാലും ലേശം ചളിപ്പ് എങ്കിലും വേണ്ടേ? ? ഒരു പെണ്ണ് വിളിച്ചുപ്പറഞ്ഞ പെരുംനുണയ്ക്ക് പിന്നാലെ അന്തംവിട്ടു പാഞ്ഞ അന്നത്തെ പ്രതിപക്ഷം സെക്രട്ടറിയേറ്റ് വളഞ്ഞു നടത്തിയ അമേദ്യ സമരം ഒന്നും നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നില്ല പ്രതിപക്ഷമേ. കാരണം രണ്ടും രണ്ട് സംസ്കാരമാണല്ലോ. നിർണായകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി.

ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ; പഴങ്കഞ്ഞീന്ന് ആവി പറക്കില്ലെന്നറിയാമെന്നത് പോലെ ഒരു സത്യമാണ് ഉറങ്ങി കിടക്കുന്ന നമ്മുടെ പ്രതിപക്ഷം. തിളച്ചു പൊന്തുന്ന ആവി ഒന്നും പ്രതീക്ഷിക്കുന്നില്ല ; എന്നാലും ലേശം ചളിപ്പ് എങ്കിലും വേണ്ടേ? ഒരു പെണ്ണ് വിളിച്ചുപ്പറഞ്ഞ പെരുംനുണയ്ക്ക് പിന്നാലെ അന്തംവിട്ടു പാഞ്ഞ അന്നത്തെ പ്രതിപക്ഷം സെക്രട്ടറിയേറ്റ് വളഞ്ഞു നടത്തിയ അമേദ്യ സമരം ഒന്നും നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നില്ല പ്രതിപക്ഷമേ. കാരണം രണ്ടും രണ്ട് സംസ്കാരമാണല്ലോ. പക്ഷേ നിർജ്ജീവമായി കിടക്കുന്ന പ്രതിപക്ഷത്തിൽ നിന്നും നേരിയ ജീവൻ്റെ ചലനമെങ്കിലും പ്രതീക്ഷിക്കുന്നുണ്ട് പൊതുസമൂഹം.

ആഞ്ഞടിക്കാൻ കൺമുന്നിൽ എത്ര മാത്രം വിഷയങ്ങളാണ്. സ്വർണ്ണക്കടത്ത് മുതൽ ലഹരി മാഫിയ വരെ, ആഭാസമായ ആഭ്യന്തരം മുതൽ മന്ത്രിപുംഗവന്മാരുടെ ആഭാസലീലകൾ വരെ. സ്വജനപക്ഷപാതം മുതൽ പിൻവാതിൽ നിയമനങ്ങൾ വരെ. വിഷയങ്ങൾ സമൃദ്ധമായിട്ടുണ്ട്. പക്ഷേ പ്രതികരണശേഷിയില്ലാത്ത പ്രതിപക്ഷത്തിൽ നിന്നും എന്ത് പ്രതീക്ഷിക്കുവാൻ ? സ്വപ്ന സുരേഷ് എന്ന കള്ളക്കടത്ത് കേസിലെ പ്രതി വിളിച്ചുപ്പറഞ്ഞ വാക്കുകൾ എന്തുകൊണ്ട് പ്രതിപക്ഷം ആയുധമാക്കുന്നില്ല? ഇത്തരമൊരു ആരോപണം ഉന്നയിക്കുമ്പോൾ CPM പ്രതിപക്ഷത്തായിരിന്നുവെങ്കിൽ ഈ കേരളം കത്തിയേനേ.

അവന്മാർ കത്തിച്ചേനേ. അങ്ങനെയെങ്കിൽ കേരളാ മുഖ്യന് Z കാറ്റഗറി സുരക്ഷയൊന്നും പോരാതെ വന്നേനെ. പറഞ്ഞിട്ടെന്ത് കാര്യം? സ്വർണ്ണകള്ളക്കടത്ത് കേസിൽ അകത്ത് കിടന്ന ശിവശങ്കർ തിരികെ വന്ന് എല്ലാ പ്രിവിലേജുകളോടും കൂടെ അധികാര കസേരയിൽ അമർന്നിരിപ്പുണ്ട്. എന്നിട്ട് പ്രതിപക്ഷം എന്ത് തേങ്ങ ചെയ്തു. ഒന്നുമില്ല. പൊതുജനം ഇത് വിളിച്ചു ചോദിച്ചാൽ സിൽവർ ലൈൻ സമരം ഞങ്ങൾ പൊളിച്ചില്ലേ എന്നു മറു ചോദ്യം ചോദിക്കും വെള്ള വസ്ത്രത്തിൽ കറ പുരളാത്ത ഊത്തന്മാർ. ചെയ്തത് പ്രതിപക്ഷമായിരുന്നില്ല;

അള മുട്ടിയാൽ ചേരയും കടിക്കുമെന്ന് തിരിച്ചറിഞ്ഞ നാട്ടുകാരായിരുന്നു. പ്രതിപക്ഷ നേതാവും KPCC പ്രസിഡൻ്റും മാറിയാൽ ഇവിടെ പലതും നടക്കും എന്ന് പ്രതീക്ഷിച്ചത് വെറുതെ. ഒന്നും നടന്നില്ല; നടക്കുന്നില്ല! അവര് കട്ടാലും നക്കിയാലും മുക്കിയാലും എന്തിന് കൊന്നാൽ പോലും ചോദിക്കാൻ ഒരു ശ്വാനനും ഇല്ലെന്ന് കമ്മികൾക്ക് നന്നായിട്ടറിയാം. പ്രതിപക്ഷ വേഷം കെട്ടി നിർജ്ജീവമായി ഇരിക്കുന്നതിനേക്കാൾ നല്ലത് അവറ്റകളുടെ കൂടെ ചേർന്ന് B ടീമായി നിന്ന് ജനങ്ങളുടെ നെഞ്ചത്ത് റീത്ത് വയ്ക്കുന്നതാണ്. Shame on you Kerala Opposition!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (2 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (2 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (3 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (3 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (3 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (4 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (4 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (5 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (5 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (5 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (5 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (6 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

Malayali Vartha Recommends