Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാൻ ക്ഷമിച്ചെന്നിരിക്കും; പക്ഷേ എൻ്റെ ഗുളികൻ ക്ഷമിച്ചെന്ന് വരില്ല; ഗുളികൻ ആവുക; ഈശ്വരൻ ക്ഷമിച്ചാലും മറക്കാത്ത, പൊറുക്കാത്ത ഈ മണ്ണിൻ്റെ നേരവകാശികൾ ആവുക; നിർണായക കുറിപ്പ് പങ്കു വച്ച് സന്ദീപ് വാചസ്പതി

30 OCTOBER 2022 01:29 PM IST
മലയാളി വാര്‍ത്ത

ഞാൻ ക്ഷമിച്ചെന്നിരിക്കും. പക്ഷേ എൻ്റെ ഗുളികൻ ക്ഷമിച്ചെന്ന് വരില്ല.  ഗുളികൻ ആവുക. ഈശ്വരൻ ക്ഷമിച്ചാലും മറക്കാത്ത, പൊറുക്കാത്ത ഈ മണ്ണിൻ്റെ നേരവകാശികൾ ആവുക. നിർണായക കുറിപ്പ് പങ്കു വച്ച് സന്ദീപ് വാചസ്പതി .

അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ; "ഞാൻ ക്ഷമിച്ചെന്നിരിക്കും; പക്ഷേ എൻ്റെ ഗുളികൻ ക്ഷമിച്ചെന്ന് വരില്ല." ആവിഷ്കാരത്തിനും അഭിനയത്തിനും ദൃശ്യഭംഗിക്കുമപ്പുറം "കാന്താര" പുതു തലമുറയോട് പറയുന്നത്, ആവശ്യപ്പെടുന്നത് ഇത്ര മാത്രമാണ്. ഗുളികൻ ആവുക. ഈശ്വരൻ ക്ഷമിച്ചാലും മറക്കാത്ത, പൊറുക്കാത്ത ഈ മണ്ണിൻ്റെ നേരവകാശികൾ ആവുക. ഈശ്വരൻ്റെ കരുത്ത് പോലും ആചരണത്തിലും അനുഷ്ഠാനത്തിലും ആണെന്ന സത്യം കാന്താര പറയുന്നു.

മറ്റൊരു തരത്തിൽ പറഞ്ഞാൽ ധർമ്മോ രക്ഷതി രക്ഷിത: എന്ന്. ഈശ്വരൻ രക്ഷിക്കണമെങ്കിൽ ഈശ്വരനെ- ധർമ്മത്തെ രക്ഷിക്കാൻ നാം തയ്യാറാകണം. ഈശ്വരൻ രക്ഷിക്കുമെന്ന് കരുതി നിർജ്ജീവമായി ഇരുന്നാൽ നാശമാകും ഫലം. നമ്മുടെ നാട്, ധർമ്മം, കുലം എല്ലാം മുടിയും. ഭീഷണി, പണം, മദ്യം തുടങ്ങി എന്തും വാഗ്ദാനം ചെയ്യപ്പെടാം. കാരണം ഈ നാടിനെ സ്വന്തമാക്കാൻ, നമ്മെ ആട്ടിയോടിക്കാൻ അവർ അത്ര മാത്രം ആഗ്രഹിക്കുന്നു.

അതുകൊണ്ട് കുലം സംരക്ഷിക്കാൻ ' ഗുളികൻ ' ആവുക. ഇല്ലെങ്കിൽ മണ്ണും മാനവും ഉപേക്ഷിച്ച് വിധവകളെ പുതിയ അവകാശികൾക്ക് കൈമാറി നാട് വിട്ട് ഓടി പോകാൻ തയ്യാറാവുക. മറക്കാത്ത, പൊറുക്കാത്ത, പിതാമഹന്മാരുടെ ഊർജ്ജം ആവാഹിച്ച് കുലം സംരക്ഷിക്കാൻ പോരാട്ടത്തിന് ഇറങ്ങുന്ന ' ഗുളികൻ ' ആവാൻ കഴിയട്ടെ. സല്യൂട്ട് ഋഷഭ് ഷെട്ടി. ഈ മണ്ണിൻ്റെ മക്കൾ ആട്ടിൻകുട്ടികൾ അല്ല സിംഹക്കുട്ടികൾ ആണെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചതിന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (3 hours ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (3 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (3 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (3 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (4 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (4 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (4 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (4 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (4 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (5 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (5 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (5 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (7 hours ago)

Malayali Vartha Recommends