വെട്ടുകാട് തിരുനാള്‍ മഹോത്സവത്തിന് 13ന് കൊടിയേറും

വെട്ടുകാട് മാദ്രദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന്13ന് കൊടിയേറും. 22വരെയാണ് മഹോത്സവം.13ന് രാവിലെ6.15 നും11നുംവൈകിട്ട് 4.15നുംസമൂഹബലിനടക്കും. രാത്രി 7ന് ഇടവകവികാരി ഡോ.നിക്കോളാസ.്ടിതിരുനാള്‍ കൊടിയേറ്റ് നിര്‍വഹിക്കും.14ന് വൈകിട്ട് 4.45ന് നിത്യസഹായ മാതാവിനോടുള്ള നൊവേന,ലിറ്റിനി,ദിവ്യാകാരുണ്യ ആശീര്‍വാദം,5.30ന് ഫാദര്‍സൈറസ് കളത്തിലിന്റെ വചനപ്രഘോഷണം. 15ന് വൈകിട്ട് 5ന് സമൂഹബലി, തുടര്‍ന്ന് പൂന്തുറവികാരിഫാദര്‍ജ സ്റ്റിന്‍ജൂഡിന്റെ വചനപ്രഘോഷണം.16ന് രാവിലെ5.45ന് പ്രഭാത പ്രാര്‍ത്ഥന,ദിവ്യകാരുണ്യാരാധന.
വൈകിട്ട് 5ന് ജപമാല,5,30ന് സമൂഹദിവ്യബലി,17ന് രാത്രി7ന് ലിറ്റിനിദിവ്യകാരുണ്യആശീര്‍വാദം.18ന് രാവിലെ11ന് ദിവ്യബലി. 19ന് വൈകിട്ട് 5.30ന് ഫാദര്‍ക്രിസ്റ്റില്‍റൊസാരിയോയുടെവചന പ്രഘോഷണം.20ന് വൈകിട്ട് 4ന് ജപമാല,5ന് സമൂഹബലി.21ന് വൈകിട്ട് 6.30ന് ക്രിസ്തുരാജതിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം,നിശാപ്രാര്‍ത്ഥന ദിവ്യകാരുണ്യാശിര്‍വാദം.22ന് രാ വിലെ7.30ന് സിറോമലബാര്‍ക്ര മത്തില്‍സമൂഹബലി,വൈകിട്ട് 5ന് പൊന്തിഫിക്കല്‍സമൂഹബലി. വൈകിട്ട് 5ന് പൊന്തിഫിക്കല്‍സമൂഹബലി. 27നാണ് കൊടിയിറങ്ങുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























