ഐസ് കഴിച്ചു തളര്‍ന്ന് വീണ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

ഐസ് കഴിച്ചു തളര്‍ന്ന് വീണ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ഏഴൂര്‍ എംഡിപിഎസ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ മുത്തൂര്‍ പാറപ്പുറത്ത് ഇല്ലത്ത് പറമ്പില്‍ നസീറയുടെ മകള്‍ ബഹിജ (ഏഴ്) ആണ് മരിച്ചത്.
സ്‌കൂള്‍ പരിസരത്തു വച്ചാണ് സംഭവം. പാക്കറ്റ് ഐസ് കഴിച്ച ഉടന്‍ തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























