വിഴിഞ്ഞം തുറമുഖ വിരുദ്ധ നേതാവ് ഫാദർ തിയോഡീഷ്യസിനെ പോലെ കുറെ മക്കൾ കൂടി ഉണ്ടായാൽ അമ്മ മലയാളത്തിന് അധികം പിറന്നാളുകൾ ഒന്നും ആഘോഷിക്കേണ്ടി വരില്ല; 'ഷേക്ക് ' ഹാൻഡും കവറും കിട്ടാത്ത എല്ലാ ലോ ക്ലാസ് മലയാളികൾക്കും കേരളപ്പറവി ആശംസകൾ; വിമർശനവുമായി സന്ദീപ് വാചസ്പതി

വിഴിഞ്ഞം തുറമുഖ വിരുദ്ധ നേതാവ് ഫാദർ തിയോഡീഷ്യസിനെ പോലെ കുറെ മക്കൾ കൂടി ഉണ്ടായാൽ അമ്മ മലയാളത്തിന് അധികം പിറന്നാളുകൾ ഒന്നും ആഘോഷിക്കേണ്ടി വരില്ല. വമ്പൻ വിമർശനവുമായി സന്ദീപ് വാചസ്പതി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രുപം ഇങ്ങനെ;
വിഴിഞ്ഞം തുറമുഖ വിരുദ്ധ നേതാവ് ഫാദർ തിയോഡീഷ്യസിനെ പോലെ കുറെ മക്കൾ കൂടി ഉണ്ടായാൽ അമ്മ മലയാളത്തിന് അധികം പിറന്നാളുകൾ ഒന്നും ആഘോഷിക്കേണ്ടി വരില്ല. വലീ........യ കവറുകൾ അങ്ങ് ദുഫായിൽ നിന്ന് വരുമ്പോൾ എന്ത് കേരളം, ഏത് അമ്മ? ' ഷേക്ക് ' ഹാൻഡും കവറും കിട്ടാത്ത എല്ലാ ലോ ക്ലാസ് മലയാളികൾക്കും #കേരളപ്പറവിആശംസകൾ. ദൃശ്യങ്ങൾക്ക് കൈരളി ടിവിയോട് കടപ്പാട്.
https://www.facebook.com/Malayalivartha


























