ഗ്രീഷ്മയുടെ തലയിൽ ഇടിവെട്ടി; കുടുക്കാനുള്ള ഷാരോണിന്റെ ;ശബ്ദ സന്ദേശം ഇതാണ്! ഈ വകുപ്പിൽ പ്പെടും! ഈ ശബ്ദ സന്ദേശം ഗ്രീഷ്മയെ കുടുക്കാനുള്ള ക്രൈം ബ്രാഞ്ചിന്റെ പിടിവള്ളി

പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസിലെ ഒന്നാംപ്രതി ഗ്രീഷ്മ നായര്‍ക്കെതിരെ നിരവധി തെളിവുകളാണ് പുറത്ത് വരുന്നത്. ഇപ്പോൾ തെളിവാകുന്നത് ഷാരോണിന്റെ ശബ്‌ദ സന്ദേശമാണ്. വീട്ടിൽ പറഞ്ഞിട്ടില്ല എന്നാണ് ഷാരോൺ പറയുന്നത്. അതും കഷായം കുടിച്ചത് പറഞ്ഞിട്ടില്ല. അതാണ് നിർണായകമായത്.
അതേസമയം തിരിച്ചു ഗ്രീഷ്‌മ സംസാരിക്കുന്നതും കേൾക്കാം. അഭിനയത്തിനുള്ള ബെസ്റ്റ് നായികയ്ക്കുള്ള അവാർഡ് നൽകാം എന്ന് പറയുന്നത് വെറുതെയല്ല. ഇത് കേട്ടാൽ എന്തായാലും കൊടുത്തു പോകും. കേട്ട് നോക്ക് ഗ്രീഷ്മയുടെ ഈ അഭിനയ മികവുകൾ.
അതേസമയം കയ്പ്പുണ്ടോയെന്ന് ഷാരോൺ ചോദിച്ചപ്പോഴാണ് കഷായം നൽകിയതെന്നും കഷായത്തിന്റെ അവസാന ഡോസായിരുന്നുവെന്നും, താൻ കഴിച്ചതിന്റെ ബാക്കിയാണ് നൽകിയതെന്നുമാണ് പെൺകുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. വീട്ടിൽ നിന്ന് വിഷമൊന്നും കൊടുത്തിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും പെൺകുട്ടി ഷാരോണിന്റെ സുഹൃത്തിനോട് പറയുന്നു.പെണ്‍കുട്ടിയുടെ വീട്ടിലില്‍ നിന്ന് കഷായം കുടിച്ചെന്ന വിവരം ഷാരോണ്‍ ബന്ധുക്കളില്‍ നിന്ന് മറച്ചുവെച്ചതായി വാട്സാപ്പ് ചാറ്റുകളിൽ വ്യക്തമാണ്.
https://www.facebook.com/Malayalivartha



























