ഗ്രീഷ്‌മയുടെ അച്ഛനും അമ്മയും പെട്ടു! ദൃസാക്ഷിയുടെ മൊഴിപുറത്ത് ! ഗ്രീഷ്‌മയുടെ സ്വകാര്യ ദൃശ്യങ്ങൾ കഥകൾ പോലീസിന്റെ അന്വേഷണം വഴിതെറ്റിക്കാൻ, എല്ലാം നുണക്കഥകൾ, സത്യം പുറത്ത്!

ഗ്രീഷ്മയുടെ അച്ഛനും അമ്മയും പ്രതികൾ തന്നെയാണ്. അറസ്റ്റും ചെയിതു. ഇതിലേക്ക് പോലീസിനെ നയിച്ചത് ഷാരോണിന്റെ സുഹൃത്തായ റെജിന്റെ ഈ വെളിപ്പെടുത്തൽ ആണ്. സുഹൃത്തിന്റെ ഈ ഓഡിയോ സന്ദേശം ആണ് പോലീസിന് തെളിവായത്.
അതേസമയം ഷാരോണിനെഗ്രീഷ്മ വീട്ടിലേക്ക് വിളിച്ച് വരുത്തുന്നത് അമ്മയ്ക്കും അറിയാമായിരുന്നു. ഷാരോൺ വീട്ടിലെത്തുന്നതിന് തൊട്ട് മുൻപ് അമ്മയും അച്ഛനും വണ്ടിയിൽ പുറത്തോട്ട് പോകുന്നത് കണ്ടു. മാത്രമല്ല കൂടെ പോയ സുഹൃത്തിന് ഷാരോൺ ഇവരെ കാണിച്ച് കൊടുത്തിരുന്നു.
എന്നാൽ ഗ്രീഷ്മയുടെ അമ്മ അവനെ നോക്കുന്നുണ്ടായിരുന്നു. ഷാരോണിനെ അവർക്ക് അറിയാം. എന്നിട്ടും അവളുടെ അമ്മ വെറുതെ നോക്കിയിട്ട് പോവുകയായിരുന്നു. ഈ ബന്ധത്തിന് താൽപ്പര്യമില്ല എന്ന് പറയുന്ന അമ്മ അവൻ വീട്ടിലേക്ക് പോകുന്നത് കണ്ടിട്ടും എന്താണെന്ന് അന്വേഷിക്കാൻ തയ്യാറായില്ല. അതിലാണ് കേസ് വഴിത്തിരിവായത്.
https://www.facebook.com/Malayalivartha
























