ഗ്രീഷ്‌മയുടെ ആദ്യ പ്രണയത്തിൽ നഷ്ടമായത് അവളുടെ പല്ല് ! നാട്ടുകാരുടെ വെളിപ്പെടുത്തലിൽ നടുങ്ങി നാട്ടുകാർ; അവൾ പഠിച്ച കള്ളിയാണ്; പ്രണയത്തിന്റെ മറവിൽ നാറിയ പ്രവർത്തി ചെയിതു; ഉളുപ്പില്ലാത്തവൾ

പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ അറസ്റ്റിലായ ഗ്രീഷ്മയെ കുറിച്ചറിയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഗ്രീഷ്മയ്ക്ക് മുമ്പ് മറ്റ് പല പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നതായും, ഷാരോണിനെ ട്രാപ്പ് ചെയ്ത് കൊലപ്പെടുത്തിയതുമാണെന്ന വെളിപ്പെടുത്തലുമായി പാറശാലയിൽ കൊല്ലപ്പെട്ട ശാരോൻരാജിന്റെ അനിയൻ രംഗത്ത് എത്തിയിരുന്നു.
സത്യത്തിൽ അവളുടെ പല്ല് അങ്ങ് വെറുതെ വീണപ്പോൾ പോയതല്ല. ഷാരോണിന്റെ വിശ്വസിപ്പിച്ചത് അങ്ങനെ ആണെങ്കിലും സത്യം ഇതാണ്. ഷാരോണിന്റെ അനുജന്റെ വാക്കുകൾ ആണിത്. ഒരുപാട് പ്രണയങ്ങൾ ഇല്ലേ അതിൽ ആരോ കൊണ്ട് പോയതാണ് ഈ പല്ല്. എന്തായാലും അവർക്ക് ജീവൻ നഷ്ട്ടമായില്ല. അവളുടെ സ്വഭാവം മനസിലാക്കി ഓടിപ്പോയതാകാം.
അതേസമയം ഗ്രീഷ്മയുടെ നാട്ടിലെത്തിയ തനിക്ക് നാട്ടുകാരിൽ നിന്ന് അറിയാൻ കഴിഞ്ഞത് നടുക്കുന്ന വിവരങ്ങളാണെന്ന് സജിൻ പറയുന്നു. സംഭവത്തെക്കുറിച്ച് സാജിന്റെ വാക്കുകൾ ഇങ്ങനെ.... ഇത് അവളുടെ ട്രാപ്പാണ്, മുമ്പ് നാല് പ്രണയബന്ധങ്ങൾ ഗ്രീഷ്മയ്ക്ക് ഉണ്ടായിരുന്നു. നാലാമത്തെ ആളാണ് എന്റെ ചേട്ടനെന്ന് തോന്നുന്നു.
ഗ്രീഷ്മയ്ക്ക് മുൻഭാഗത്തെ പല്ലുകൾ ഇല്ല, അതിനെക്കുറിച്ച് ചേട്ടനോട് പറഞ്ഞിരുന്നത് സ്കൂട്ടി ഓടിച്ച് വീണെന്നായിരുന്നു. എന്നാൽ നാട്ടുകാർ പറയുന്നത് മറ്റൊരു കാമുകനൊപ്പം ബൈക്കിൽ കറങ്ങാൻ പോയി, ബൈക്കിൽ നിന്ന് വീണെന്നായിരുന്നു. ഭൂലോക ഉടായിപ്പാണ് ഗ്രീഷ്മയെന്നും, ഷാരോൺ നാലാമത്തെ കാമുകനാണെന്നും നാട്ടുകാർ പറഞ്ഞതായി സജിൻ പറയുന്നു.
https://www.facebook.com/Malayalivartha
























