Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഭാവി വരനേയും വീട്ടിൽ വിളിച്ചു വരുത്തി.. ഗ്രീഷ്മ ഒരേസമയം രണ്ടു ബന്ധങ്ങളും ആസ്വദിച്ചു..

01 NOVEMBER 2022 05:47 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം


ഗ്രീഷ്മ പഠിച്ച കളിയായിരുന്നു ..അതിസമ്മർദ്ദമായി രണ്ട് യുവാക്കളെ പറ്റിച്ചു .ഒന്നിനെ ഭർത്താവാക്കാൻ മറ്റൊന്നിനെ കൊന്ന് ജാതക ദോഷം മാറ്റാൻ.ജോളിയും ലൈലയും ഒന്നും ഗ്രീഷ്മയുടെ മുന്നിൽ ഒന്നുമല്ല.തികച്ചും പ്ലാൻ ചെയ്ത ഒരു കൊലപാതകം.

 

ഒരേ സമയം കാമുകനൊപ്പവും വിവാഹ നിശ്ചയം നടത്തിയ സൈനികനൊപ്പവും കറക്കം. ബ്രോക്കർ വഴിയെത്തിയ വിവാഹത്തിന്റെ നിശ്ചയം നടന്നത് ഏതാണ്ട് ഒൻപത് മാസം മുമ്പാണ്. അതിന് ശേഷം ജോലിക്ക് മടങ്ങിയ സൈനികനുമായി ഗ്രീഷ്മ ഫോണിൽ സല്ലപിച്ചിരുന്നു. ഈ അടുത്ത് അവധിക്കെത്തിയ സൈനികനുമായി കറങ്ങുകയും ഭാവി സ്വപ്നങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ചീത്ത സമയമായതു കൊണ്ട് വിവാഹം ഫെബ്രുവരിയിലേക്ക് മാറ്റുകയും ചെയ്തു.

 

അതീവ രഹസ്യമായിട്ടായിരുന്നു വിവാഹ നിശ്ചയം. അയൽക്കാരെ പോലും അറിയിച്ചില്ല. ഇതിനിടെയാണ് ഈ അടുത്ത കാലത്ത് ഒരു പയ്യൻ വീട്ടിലെത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഇത് ഗ്രീഷ്മയുമായി വിവാഹം നിശ്ചയിച്ചുറപ്പിച്ച പയ്യനാണെന്ന് അപ്പോഴും അയൽപക്കം അറിഞ്ഞത്. ഈ സൈനികനുമായി കന്യാകുമാരിയിലേക്ക് ഗ്രീഷ്മ യാത്ര പോയിരുന്നു. ഇതേ സമയം കാമുകനായ ഷോരോണുമായി വേളി പാർക്കിലും വെട്ടുക്കാട്ടെ ബീച്ചിലുമെല്ലാം അടിച്ചു പൊളിച്ചു.

 

വിവാഹം നിശ്ചയിച്ച സൈനികന്റെ വീട് നാഗർകോവിലിലായിരുന്നു. അതുകൊണ്ട് തന്നെ കന്യാകുമാരിയുടെ ത്രിവേണി സംഗമത്തിലായിരുന്നു സൈനികനുമായി ഗ്രീഷ്മയുടെ യാത്ര. ഇതിനൊപ്പം ആരുമില്ലാത്ത സമയത്ത് സൈനികനെ വീട്ടിലേക്കും ഗ്രീഷ്മ വിളിച്ചു വരുത്തിയിരുന്നു.

 

പാവം സൈനികനെ ഗ്രീഷ്മ പറ്റിക്കുകയായിരുന്നുവെന്നും ഇതോടെ വ്യക്തമാകുന്നു. കാമുകനെ കുറിച്ചൊന്നും ഗ്രീഷ്മ പറഞ്ഞതുമില്ല. എന്നാൽ കല്യാണ നിശ്ചയം കാമുകനായ യുവാവ് മനസ്സിലാക്കിയിരുന്നു. ഇതോടെ താൻ പിന്മാറില്ലെന്നും ഗ്രീഷ്മയെ അറിയിച്ചു. എല്ലാം സൈനികനെ അറിയിക്കുമെന്നും വെല്ലുവിളി നടത്തി. ഇതോടെ കാമുകൻ ഒഴിഞ്ഞു പോകില്ലെന്ന് മനസ്സിലാക്കി കൂടെ കൂട്ടി.

 

ലീവിന് വന്നപ്പോൾ സൈനികനുമായും കറങ്ങി. ഈ കറക്കത്തിന് ശേഷം സൈനികനാണ് തനിക്ക് നല്ലതെന്ന നിഗമനത്തിലേക്ക് ഗ്രീഷ്മ എത്തുകയായിരുന്നു. സാമ്പത്തികമായി മുന്നോക്കം നിൽകുന്ന നായർ കുടുംബാഗമായിരുന്നു സൈനികൻ. ഗ്രീഷ്മയുടെ അതേ ജാതി. ഈ സൈനികനെ സ്വന്തമാക്കി ബാക്കിയുള്ള കാല സുഖ ജീവിതത്തിന് ഷാരോൺ തടസ്സം നിൽക്കുമെന്ന് ഗ്രീഷ്മ ഭയപ്പെട്ടിരുന്നു.

 

മറ്റൊരു സമുദായത്തിൽ അംഗമായ ഷാരോണിനെ ഉൾക്കൊള്ളാൻ പെൺകുട്ടിയുടെ വീട്ടുകാർ ഒരുക്കമായിരുന്നില്ല. എന്നാൽ പ്രണയത്തിലായ ശേഷം കോളജിൽ പോയിരുന്നതും ഇരുവരും ഒരുമിച്ചായിരുന്നു.വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. നവംബർ വരെ കാത്തിരിക്കേണ്ടെന്നു ഷാരോൺ പറഞ്ഞപ്പോൾ തന്റെ പിറന്നാൾ മാസം കൂടിയായ നവംബറിനു മുൻപേ വിവാഹം കഴിച്ചാൽ ആദ്യ ഭർത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യൻ പറഞ്ഞതായി ഗ്രീഷ്മ മറുപടി നൽകി. എന്നാൽ, ഷാരോണിന് ഇത്തരം വിശ്വാസങ്ങളുണ്ടായിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (7 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (7 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (7 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (7 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (7 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (7 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (7 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (8 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (8 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (8 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (8 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (9 hours ago)

INDIA കരുതലോടെ ഇന്ത്യ  (9 hours ago)

Malayali Vartha Recommends