Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കാരണം കാണിക്കൽ നോട്ടീസ് കിട്ടിയ 10 വൈസ് ചാൻസലർമാരിൽ ആർക്കെങ്കിലും തന്നെ നേരിട്ടു കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ താൽപര്യം ഉണ്ടെങ്കിൽ അക്കാര്യം അറിയിക്കണം; പുതിയ നിർദേശവുമായി ഗവർണർ

02 NOVEMBER 2022 11:08 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ചില വിസിമാരോട് രാജി വയ്ക്കണമെന്ന നിര്‍ദേശം ഗവര്‍ണര്‍ കൊടുത്തിരുന്നു. എന്നാല്‍ അവര്‍ അത് അനുസരിക്കാതെ ആ വിഷയങ്ങള്‍ കോടതിയില്‍ വരെ എത്തുകയുണ്ടായി. ഏറ്റവും ഒടുവിലായി ചാന്‍സിലറുടെ നിര്‍ദേശം അനുസരിക്കാത്തവര്‍ കാരണം കാണിക്കല്‍ നോടീസ് സമര്‍പ്പിക്കണമെന്ന നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ഇപ്പോള്‍ ഇതാ ഈ വിഷയത്തില്‍ ചില നിര്‍ണ്ണായക കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഗവര്‍ണര്‍ രംഗത്ത് വന്നിരിക്കുകയാണ്. കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയ 10 വൈസ് ചാന്‍സലര്‍മാരില്‍ ആര്‍ക്കെങ്കിലും തന്നെ നേരിട്ടു കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ താല്‍പര്യം ഉണ്ടെങ്കില്‍ അക്കാര്യം അറിയിക്കണം എന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കുകയാണ് . അങ്ങനെ നേരിട്ട് വരന്‍ തലപര്യമുണ്ടെങ്കില്‍ നവംബര്‍ ഏഴിന് മുന്നെ തന്നെ ഇക്കാര്യം അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്.വിസി നിയമനം റദ്ദാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണം ബോധിപ്പിക്കാന്‍ ഉണ്ടെങ്കില്‍ തന്നെ അക്കാര്യം രേഖാമൂലം അറിയിക്കണം എന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ഈ കാര്യത്തില്‍ മറുപടി കിട്ടണമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്. ആ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം കടുപ്പിച്ച് പറഞ്ഞിരിക്കുകയാണ് . ഇത് കൂടാതെ നിലവില്‍ കാര്യങ്ങള്‍ നേരിട്ട് കണ്ട് അറിയിക്കേണ്ടവര്‍ ഉണ്ടെങ്കില്‍ തന്നെ ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്. സാങ്കേതിക സര്‍വകലാശാലാ വിസി ഡോ. എം. എസ്. രാജശ്രീയെ സുപ്രീം കോടതി അയോഗ്യയാക്കിയ വിവരം നാമറിഞ്ഞതാണ്. ഈ സാഹചര്യത്തില്‍ രാജശ്രീക്ക് രാജ്ഭവന്‍ ആദ്യം അയച്ച കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിച്ചിരിക്കുകയാണ്.

സുപ്രീംകോടതി പുറത്താക്കിയ വിസിക്ക് നോട്ടീസ് നല്‍കിയാല്‍ അത് അവര്‍ക്ക് നിയമപരമായി അനുകൂലമാകും എന്ന കാരണത്താലാണ് അത് പിന്‍വലിച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഗവര്‍ണറെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കുന്നതിനുള്ള നോട്ടീസും രാജശ്രീക്ക് നല്‍കിയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നാല്‍ ഗവര്‍ണറുടെ നോട്ടീസിന് ആരും മറുപടി കൊടുത്തിട്ടില്ല. 2 വിസിമാര്‍ നാലിനു വൈകുന്നേരം അഞ്ചിനു മുന്‍പും 8 വിസിമാര്‍ മൂന്നിനു വൈകുന്നേരം അഞ്ചിനു മുന്‍പും മറുപടി നല്‍കണം. കുടാതെ സാങ്കേതിക സര്‍വകലാശാലാ വിസിയുടെ ചുമതല ആര്‍ക്കു നല്‍കണമെന്നതില്‍ ഇന്നലെയും തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം കോടതി ഈ വിഷയത്തില്‍ വിസിമാര്‍ക്കെതിരെ രംഗത്ത് വന്നത് ശ്രദ്ധേയമായ കാര്യമാണ്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (8 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (9 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (9 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (9 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (9 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (9 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (9 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (9 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (9 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (9 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (9 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (10 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (10 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (10 hours ago)

INDIA കരുതലോടെ ഇന്ത്യ  (10 hours ago)

Malayali Vartha Recommends