Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

എല്ലാ ദിവസവും കഴിഞ്ഞ എത്രയോ കൊല്ലങ്ങളായി പത്തരയ്ക്ക് സർവ്വ ചാനലുകളിലും ദൃശ്യം മോഡൽ കൊലപാതകങ്ങളുടെ ദൃശ്യാവിഷ്കരണം; പിന്നെങ്ങനെ ജ്യൂസുകളിൽ കഷായം കലരാതിരിക്കും? വല്ലാതെ ഗ്ലോറിഫൈ ചെയ്ത് സൂപ്പർ ഹീറോ, ആന്റി ഹീറോ പരിവേഷം നൽകുന്ന കൊലപാതകികളുടെ കഥകൾ! കഷായം കലർത്താൻ പ്രേരിപ്പിക്കുന്ന അത്തരം പരിപാടികൾ പ്രത്യക്ഷപ്പെടുമ്പോൾ ഉടനെ മാറ്റുവാൻ നല്ല ഒന്നാന്തരം റിമോട്ട് വേണം; തുറന്നടിച്ച് ഡോ സുൽഫി നൂഹു

02 NOVEMBER 2022 11:26 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കഷായം കലർത്താൻ പ്രേരിപ്പിക്കുന്ന അത്തരം പരിപാടികൾ പ്രത്യക്ഷപ്പെടുമ്പോൾ ഉടനെ മാറ്റുവാൻ നല്ല ഒന്നാന്തരം റിമോട്ട് വേണം. തുറന്നടിച്ച് ഡോ സുൽഫി നൂഹു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;  എവിടെ എന്റെ റിമോട്ട്. ടിവി റിമോട്ട് ഇല്ലെങ്കിൽ ജ്യൂസുകളിലെ കഷായം ഉള്ളിൽ പോയത് തന്നെ! ഒരു റിമോട്ട് കിട്ടിയിരുന്നെങ്കിൽ... ചാനൽ മാറ്റാമായിരുന്നു! അതാണ് ഇപ്പോഴത്തെ സ്ലോഗൻ. രാത്രി പത്തരയ്ക്ക് ചാനൽ മാറ്റാനുള്ളതാണ്. എല്ലാ ദിവസവും കഴിഞ്ഞ എത്രയോ കൊല്ലങ്ങളായി പത്തരയ്ക്ക് സർവ്വ ചാനലുകളിലും ദൃശ്യം മോഡൽ കൊലപാതകങ്ങളുടെ ദൃശ്യാവിഷ്കരണം.

പിന്നെങ്ങനെ ജ്യൂസുകളിൽ കഷായം കലരാതിരിക്കും? വല്ലാതെ ഗ്ലോറിഫൈ ചെയ്ത് സൂപ്പർഹീറോ, ആന്റി ഹീറോ പരിവേഷം നൽകുന്ന കൊലപാതകികളുടെ കഥകൾ! ഈ പത്തര മണി കൊലപാതക പരമ്പരകൾ കാണുന്ന അധമനസ്സുള്ള മഹാരഥന്മാർക്ക് ഏതെങ്കിലും ഒരു നിമിഷത്തിൽ കൊലപാതക ,ക്രിമിനൽ വാസനകൾ വന്നു പോയാൽ തെറ്റ് പറയാനാവില്ല തന്നെ.

അപ്പൊ പിന്നെ സിനിമയിലും സീരിയലിലും കാണിക്കുന്നതിൽ കുഴപ്പമില്ലേയെന്നുള്ള ചോദ്യം അവിടെ നിൽക്കട്ടെ. അത്തരം സംഭവങ്ങളുടെ സ്വാധീനത്തെ പതിന്മടങ്ങ് വെല്ലുന്നതാണ് ഈ പത്തര മണി കൊലപാതക പരമ്പരകൾ. കൃത്യമായി എല്ലാദിവസവും കാത്തിരുന്ന് ആസ്വദിച്ച് വീര പരിവേഷം ഉൾക്കൊണ്ട് മയങ്ങിയുറങ്ങുന്ന കേരളം!

ഒരല്പം ജ്യൂസും കൂടെ കുറച്ച് കഷായവും കലക്കി ഇഷ്ടപ്പെട്ട കൂട്ടുകാരന് മെല്ലെ മെല്ലെ കൊടുക്കാൻ ഈ പത്തര മണി കൊലപാതക കഥകൾ ചെയ്യുന്ന സംഭാവന ഒട്ടും കുറവല്ല തന്നെ! മാധ്യമ മേലധികാരികളും മാധ്യമ സുഹൃത്തുക്കളും ക്ഷമിക്കണം. ഇത്തരം പരിപാടികൾ മൂലം ലഭിക്കുന്ന വൻ സ്പോൺസർഷിപ്പ് തുക വേണ്ടെന്നു വയ്ക്കാൻ കഴിയണം. സമൂഹത്തിന് ഒരുതരത്തിലും ഗുണം ചെയ്യാത്ത അഴുക്കിന്റെ ഗംഭീര കുത്തൊഴുക്ക്.
നമുക്കത് വേണ്ടെന്നേ.

മറ്റു ചില ഗംഭീര സ്പോൺസർഷിപ്പുകൾ കിട്ടുവാനുള്ള "പിപ്പിടി" വിദ്യ പറഞ്ഞു തരാം. ആ രക്തം പുരണ്ട സ്പോൺസർഷിപ്പ് നമുക്ക് വേണ്ട. ഫ്രഷ് ജ്യൂസ് വളരെ ഇഷ്ടം. ആരെങ്കിലും കഷായം കലർത്തിയാലൊയെന്നുള്ള സംശയം ബാക്കി. അതുകൊണ്ടുതന്നെ കഷായം കലർത്താൻ പ്രേരിപ്പിക്കുന്ന അത്തരം പരിപാടികൾ പ്രത്യക്ഷപ്പെടുമ്പോൾ ഉടനെ മാറ്റുവാൻ നല്ല ഒന്നാന്തരം റിമോട്ട് വേണം. അല്ലെങ്കിൽ ഈ പത്തര മണി കൊലപാതകങ്ങളും ഇഷ്ടംപോലെ ലഭിക്കുന്ന മയക്ക് മരുന്നും ചേർന്ന് ഇവിടെ ദൃശ്യം മോഡൽ പരമ്പരകൾ തന്നെ സൃഷ്ടിക്കും. എവിടെ എൻറെ റിമോട്ട്?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (10 minutes ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (10 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (10 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (10 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (10 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (11 hours ago)

Malayali Vartha Recommends