Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

"ഷാരോണ് വേണ്ട.. സൈനികൻ മതി" ഗ്രീഷ്മ മനസിനെ പറഞ്ഞു പഠിപ്പിച്ചത് ഇങ്ങനെ...നാഗർകോവിലിലെ മരുമകളാക്കാൻ ഗ്രീഷ്‌മ കാണിച്ച് കൂട്ടിയത് ഇതൊക്കെ.. വിവാഹ നിശ്ചയ ദിവസം അമ്മയോട് അവൾ പറഞ്ഞത് ഈ കാര്യങ്ങൾ...

02 NOVEMBER 2022 12:19 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരി തൂങ്ങി മരിച്ച നിലയിൽ ...ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ

ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഒമ്പത് മാസം മുമ്പായിരുന്നു ഗ്രീഷ്‌മയുടെ വിവാഹ നിശ്ചയം നടന്നത്. സമയം ശരിയല്ലെന്ന ധാരണയിൽ ഫെബ്രുവരിയിലേയ്ക്ക് വിവാഹം നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനിടെ മനസാ ഭാര്യയാക്കിയ ഗ്രീഷ്മയുമായി സൈനികൻ കന്യാകുമാരിയിലടക്കം പോയിരുന്നു. ആരുമില്ലാത്ത സമയത്ത് സൈനികൻ വീട്ടിലേയ്ക്കും എത്തിയതോടെ അയൽക്കാരടക്കം ഇത് ശ്രദ്ധിക്കാൻ തുടങ്ങി. ഇതോടെയായിരുന്നു അതീവ രഹസ്യമായി നടത്തിയ വിവാഹ നിശ്ചയം പുറത്തായത്. ബ്രോക്കർ വഴി എത്തിയ ആലോചനയായിരുന്നു ഇത്. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന നായർ കുടുംബം. ഈ സൈനികനെ സ്വന്തമാക്കി ബാക്കിയുള്ള കാലം സുഖജീവിതം നയിക്കാൻ ഷാരോൺ തടസ്സമാകുമെന്ന ധാരണയിലായിരുന്നു  കൊലപാതകത്തിലേയ്ക്ക് വഴിവച്ചത്. ഇതിനിടയിൽ രക്ഷപ്പെട്ടത് സൈനികനായിരുന്നു. സകലകലാ വല്ലഭയായി വിലസാനുള്ള ഗ്രീഷ്മയുടെ മോഹമായിരുന്നു കുറ്റസമ്മതമൊഴിയിലൂടെ തകർന്നടിഞ്ഞത്.എന്നാൽ നാട്ടിലെ എല്ലാവരോടും പറഞ്ഞില്ലെങ്കിലും തന്നോട് പറഞ്ഞതായി മലയാളിവാർത്തയോട് അയൽവാസിയായ യുവതി പ്രതികരിച്ചു.

 

 

 

ഞെട്ടലോടെയായിരുന്നു സൈനികന്റെ കുടുംബം ഈ സത്യങ്ങൾ ഉൾക്കൊണ്ടത്. ഷാരോണിനൊപ്പം വിവാഹം കഴിഞ്ഞ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ തന്നെ വിവാഹം വേണ്ടെന്ന് ബന്ധുക്കളെ സൈനികന്റെ കുടുംബം അറിയിച്ചിരുന്നു. ഇതോടെ ഗ്രീഷ്മ ഏതാണ്ട് മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. ഗ്രീഷ്മയെ കുറിച്ച് സൈനികനും കുടുംബവും അടുപ്പക്കാരോട് പങ്കുവച്ചത് ഇങ്ങനെയായിരുന്നു... നിശ്ചയ ദിവസം അവൾ അതീവ സന്തോഷവതിയായിരുന്നു. ഇഷ്ടമല്ലെന്ന് ഒരു വട്ടം പോലും പറഞ്ഞിരുന്നില്ല. വിവാഹത്തിന് പൂർണ്ണ സമ്മതമെന്നായിരുന്നു പറഞ്ഞത്. കൊഞ്ചിക്കുഴഞ്ഞ് സൈനികനെ കയ്യിലെടുക്കുകയും ചെയ്തു. ഷാരോൺ അല്ലെങ്കിൽ മറ്റൊരു യുവാവിനൊപ്പം ചുറ്റിക്കറങ്ങിയ ഒരു പെൺകുട്ടിയെ മകന് ഭാര്യയായി വേണ്ടെന്ന ഉറച്ച തീരുമാനത്തിൽ തന്നെയായിരുന്നു സൈനികന്റെ മാതാപിതാക്കൾ. ഷാരോണും സൈനികനും ഇനി ജീവിതത്തിൽ ഇല്ലാതായതോടെ ഗ്രീഷ്മ പോലീസ് സ്റ്റേഷനിൽ ആത്മഹത്യാ നാടകം കാളിച്ചതായിരിക്കാമെന്നാണ് സൂചന. തെളിവെടുപ്പിന് നാട്ടിൽ എത്തിച്ചാൽ അയൽക്കാരടക്കം അക്രമാസക്തരാകുമെന്നും ഗ്രീഷ്മ ഭയപ്പെടുന്നു.


ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞ് ഷാരോണിനെ ബന്ധത്തിൽനിന്നും സ്വന്തം വീട്ടുകാരും വിലക്കിയിരുന്നു. അതിനുശേഷം ഒഴിഞ്ഞു പോയ ഷാരോണിനെ വീണ്ടു ബന്ധപ്പെട്ടതും സൗഹൃദം ദൃഢമാക്കിയതും പെൺകുട്ടി തന്നെയായിരുന്നു. ഇതിനിടെയാണ് പെൺകുട്ടിയും ഒരു പട്ടാളക്കാരനുമായുള്ള കല്യാണ നിശ്ചയം നടത്തിയത്.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (4 minutes ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (22 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (38 minutes ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (1 hour ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (1 hour ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (6 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (6 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (6 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (7 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (7 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (7 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (8 hours ago)

Malayali Vartha Recommends