ഷാരോണുമായി അടുത്തിടപഴകുമ്പോഴും മനസിൽ ഇതായിരുന്നു ! ഗ്രീഷ്‌മ പോക്ക് കേസ്! മനസ്സിൽ പട്ടാളക്കാരൻ മാത്രമോ? തെളിവുകൾ ഇതാ! അയാളുടെ മുഖത്ത് നോക്കി ചിരിക്കാൻ ഒരുപാട് കഷ്ടപ്പെട്ടു – ഒട്ടും ഇഷ്ടം ഇല്ലാതെ മെസ്സേജ് അയച്ചു!

ഷാരോണിന്റെ കൊലപ്പെടുത്തുമ്പോഴും കൂടെ നടക്കുമ്പോഴും ഗ്രീഷ്മയുടെ മനസ്സിൽ അവനോടു വെറുപ്പ് തന്നെയായിരുതുന്നു. സുഖ ജീവിതം സ്വപ്നം കണ്ട അവളുടെ മനസ്സിൽ കുടുംബം, ഒരു ജീവൻ, സ്നേഹിക്കുന്ന മനസ് ഒന്നും തന്നെയിലായിരുന്നു. അവൾ ഉളുപ്പില്ലാത്ത പെണ്ണാണ് എന്ന് കുടുംബം തന്നെ ആരോപിക്കുന്നുണ്ട്. കാരണം ചെയ്ത് കൂട്ടിയത് അത്രയുമാണ്.
മാത്രമല്ല നാട്ടുകാരുടെ വെളിപ്പെടുത്തൽ പ്രകാരം അവളുടെ തനിനിറം ഇപ്പോൾ പുറത്ത് വരുന്നതും അങ്ങനെയാണ്. ഒരേസമയം ഒന്നും രണ്ടും ആളുകളുമായി കറക്കം മാത്രമോ, മനസ്സിൽ ഒളുപ്പിച്ച വെറുപ്പ്, എന്നിട്ടും ഷാരോണുമായി സ്നേഹം നടിച്ച് വിവാഹം. എല്ലാം അവൾക്ക് മാത്രമേ പറ്റുകയുള്ളു. അതിനാൽ തന്നെ അവൾ അത്തരത്തിൽ ഒരു പെണ്ണാണ് എന്ന് നാട്ടുകാർ തന്നെ പറയുന്നു.
ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ നൽകിയ മൊഴിയുടെ വിശദാംശങ്ങൾ കൂടുതൽ പുറത്തു വന്നു. അയാളുടെ മുഖത്ത് നോക്കി ചിരിക്കാൻ ഒരുപാട് കഷ്ടപ്പെട്ടെന്നും, ഒട്ടും ഇഷ്ടം ഇല്ലാതെ മെസ്സേജ് അയച്ചു എന്നുമുള്ള ഗ്രീഷ്‌മയുടെ ഭാവമായിരുന്നു കൊലപാതക സമയത്തും മനസ് അലിയാതിരുന്നത്.
ഷാരോണിൻ്റെ പക്കൽ തൻ്റെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഉണ്ടായിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഗ്രീഷ്മ പറയുന്നു. മാത്രമല്ല പട്ടാളക്കാരനെ വരനായി ലഭിച്ചതോടെ ഷാരോണിനെ എങ്ങനെയും ഒഴിവാക്കാനാണ് ഗ്രീഷ്മ ശ്രമം തുടങ്ങിയത്. ഇതോടെ അതിനായി ആസൂത്രിത ശ്രമങ്ങൾ നടത്തുകയും ചെയ്തു. പ്രണയ കാലത്തെ പല വീഡിയോകളും ഷാരോണിൻ്റെ പക്കലുണ്ടായിരുന്നു. ഇതോടെ ഇത് ഭാവി വരൻ അറിയുമോ എന്ന ഭയമാണ് കൊലപാതകത്തിന് പ്രേരണയായി മാറിയത്. പൊലീസിൽ നൽകിയ മൊഴിയിൽ ഇക്കാര്യം അവർ വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















