Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..

പ്രവാസി ഇന്ത്യക്കാരെ തേടിയെത്തുന്ന ഗോഡൻ ചാൻസ്; ദിവസങ്ങള്‍ക്ക് മുമ്പ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ 55 കോടി ഇന്ത്യയിലേക്ക്.... പിന്നാലെ ഇന്ത്യക്കാരന് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ എട്ട് കോടി അടിച്ചു!

11 NOVEMBER 2022 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം

യുഎഇയിൽ പ്രവാസി ഇന്ത്യക്കാരെ തേടിയെത്തുന്നത് സുവർണ്ണ അവസരമാണ്. ഏവരെയും അമ്പരപ്പിച്ചുകൊണ്ട് പ്രവാസി ഇന്ത്യക്കാർക്ക് കോടികൾ ലോട്ടറി അടിക്കുന്ന വാർത്ത അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് അടക്കമുള്ള ഭാഗ്യക്കുറികളാണ് ഇന്ത്യക്കാരെ കോടിപതികളാക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ 55 കോടി ഇന്ത്യക്കാരന് കൈവന്നിരുന്നു. ഇപ്പോഴിതാ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ എട്ട് കോടി അടിച്ചിരിക്കുകയാണ് ഒരു ഇന്ത്യക്കാരന്.

ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിലാണ് 37 കാരനായ ദുബായ് ആസ്ഥാനമായുള്ള ഇന്ത്യന്‍ പ്രവാസിയ്ക്കാണ് ബുധനാഴ്ച ഒരു ദശലക്ഷം ഡോളര്‍ (8,16,87,850 രൂപ) സമ്മാനമായി നേടിയിരിക്കുന്നത്.

അതോടൊപ്പം തന്നെ ഒക്ടോബര്‍ 28ലെ 2543 എന്ന ലക്കി ടിക്കറ്റ് വാങ്ങി നറുക്കെടുപ്പില്‍ വിജയിച്ചത് അലക്സ് വര്‍ഗീസ് എന്ന പ്രവാസി ഇന്ത്യക്കാരനാണ്. കഴിഞ്ഞ 12 വര്‍ഷത്തോളം ദുബായില്‍ പ്രവാസ ജീവിതം നയിക്കുന്ന ആളാണ് അലക്‌സ് വര്‍ഗീസ്. ദുബായിലെ ഓള്‍ കാര്‍ഗോ ലോജിസ്റ്റിക്‌സ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഒമ്പത് സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് അലക്‌സ് വര്‍ഗീസ് ടിക്കറ്റ് വാങ്ങിയിരുന്നത്.

അതേസമയം സമ്മാനം ലഭിച്ച തുക ഇവര്‍ തുല്യമായി പങ്കിടും. ഇത് ആദ്യമായാണ് തന്റെ പേരില്‍ ടിക്കറ്റ് വാങ്ങിയത്. ഇപ്പോള്‍ ഭാഗ്യം തേടി വന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അലക്‌സ് വര്‍ഗീസ് ഏവരോടും പറയുകയുണ്ടായി. 1999ല്‍ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പ് ആരംഭിച്ചത്. ഈ ഭാഗ്യ പരീക്ഷണത്തില്‍ ദശലക്ഷം ഡോളര്‍ നേടുന്ന 198-ാമത്തെ ഇന്ത്യക്കാരൻ കൂടിയാണ് വര്‍ഗീസ്.

കൂടാതെ മില്ലേനിയം മില്യണയര്‍ ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റുകള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്നവരില്‍ ഇന്ത്യന്‍ പൗരന്മാരാണ്. അലക്‌സ് വര്‍ഗീസിനെ കൂടാതെ മറ്റ് ചില ഇന്ത്യക്കാര്‍ക്കും സമ്മാനങ്ങള്‍ ലഭിച്ചിട്ടുമുണ്ട്. ദുബായില്‍ താമസിക്കുന്ന 41 കാരനായ ജസ്റ്റിന്‍ ജോസിന് ഒരു ബി എം ഡബ്ല്യു കാറാണ് ലഭിച്ചത്. സീരീസ് 1820-ല്‍ 0058 എന്ന ടിക്കറ്റ് നമ്പറുള്ള ടിക്കറ്റ് ജസ്റ്റിന്‍ സ്വന്തമാക്കിയത് ഒക്ടോബര്‍ 22ന് ആണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (7 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (29 minutes ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (50 minutes ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (1 hour ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (2 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (2 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (3 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (8 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (8 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (9 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (9 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (11 hours ago)

Malayali Vartha Recommends