Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മറ്റ് ആൺ സുഹൃത്തുക്കളുമായുള്ള സൗഹൃദം, തെറ്റിദ്ധരിച്ച് അരുംകൊല: കേസ് വിസ്താരം ആരംഭിക്കാനിരിക്കെ, പ്രതി ഷിജുവിന്റെ ആത്മഹത്യ: വേട്ടയാടിയത് സൂര്യയുടെ ഓർമ്മകൾ....

02 DECEMBER 2022 11:53 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

കൊലക്കേസ് പ്രതി വീടിനുള്ളിൽ തൂങ്ങി മരിച്ച സംഭവത്തിൽ, വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു പി.എസി (34)നെ വേട്ടയാടിയത് ആറ് വർഷം മുമ്പ് വെട്ടിക്കൊലപ്പെടുത്തിയ കാമുകിയുടെ ഓർമ്മകൾ. വെഞ്ഞാറമൂട് പാലാംകോണം സൂര്യഭവനിൽ വിമുക്തഭടൻ ശശിധരൻനായരുടെയും വെമ്പായും ഹാപ്പിലാൻഡിലെ ജീവനക്കാരി സുശീലയുടെയും മകൾ സൂര്യ എസ്.നായർ (25) 2016 ജനുവരി 27നാണ് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി.ഡിപ്പോയ്ക്ക് സമീപത്തെ തോപ്പിൽ റോഡിൽ കൊല്ലപ്പെടുന്നത്. കഴുത്തിൽ ആഴത്തിൽ വെട്ടേറ്റാണ് സൂര്യ മരിച്ചത്. സംഭവത്തിന് മൂന്നുമാസം മുൻപാണ് ഷിജു സൂര്യയെ പരിചയപ്പെടുന്നത്.

ബൈക്കപകടത്തിൽ പരിക്കേറ്റ് പിരപ്പൻകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഷിജു അവിടെ ജോലി ചെയ്തിരുന്ന സൂര്യയെ കണ്ടതും പ്രണയത്തിലായതും. നഴ്സായിരുന്നു സൂര്യ. ഇരുവരുടെയും വീട്ടുകാർ വിവാഹാലോചനയും നടത്തിയിരുന്നു. എന്നാൽ ഷിജുവിന്റെ പെരുമാറ്റത്തിൽ വന്ന മാറ്റവും സംശയ രോഗങ്ങളും കാരണം സൂര്യ വിവാഹാലോചനയിൽ നിന്നു പിൻമാറി. ഇതിന്റെ വൈരാഗ്യത്തിൽ, സൂര്യയ്ക്കൊപ്പം ബസിൽ കയറുകയും ആറ്റിങ്ങൽ ഇറങ്ങി പിൻതുടർന്ന് കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ആശുപത്രിയിൽ വച്ചുള്ള പരിചയം ഇരുവരും പുതുക്കിയത് ഫേസ്ബുക്ക് വഴിയായിരുന്നു.

ഇരുവരുടെയും വീട്ടുകാർ തമ്മിൽ വിവാഹാലോചനവരെ കാര്യങ്ങളെത്തിയിരുന്നു. എന്നാൽ, സൂര്യയ്ക്ക് ഫെയ്‌സ്ബുക്കിലുള്ള മറ്റ് ആൺ സുഹൃത്തുക്കളുമായുള്ള സൗഹൃദത്തെ ഷിജു സംശയിക്കുകയായിരുന്നു. സംഭവ ദിവസം വസ്ത്രങ്ങളെടുക്കാനെന്ന് പറഞ്ഞാണ് ഷിജു സൂര്യയെ ആറ്റിങ്ങലിലേക്ക്‌ കൂട്ടിക്കൊണ്ടുവന്നത്. സ്വകാര്യമായി ചിലത് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് തോപ്പിൽ റോഡിലേക്ക്‌ കൂട്ടിക്കൊണ്ടുപോവുകയും അവിടെ വെച്ച് വെട്ടുകത്തി കൊണ്ട് 36 വെട്ട് തലയിലും കഴുത്തിലുമായി വെട്ടി ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു.

 

സൂര്യയുടെ കഴുത്തിന് ചുറ്റും പത്തോളം വെട്ടേറ്റിരുന്നു. മുടി മുറിഞ്ഞ് മൃതദേഹത്തിന് ചുറ്റും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. വാച്ച്, പഴ്‌സ്, മൊബൈല്‍ഫോണ്‍ എന്നിവയും സമീപത്തുണ്ടായിരുന്നു. പഴ്‌സിനുള്ളില്‍ നിന്ന് ഒരു കത്ത് പോലീസിന് ലഭിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പെന്ന നിലയിലാണ് പ്രതി കത്തെഴുതി പഴ്‌സിനുള്ളില്‍ തിരുകിവച്ച് ഇവിടെ നിന്ന് കടന്ന് കളഞ്ഞത്. പ്രതി റോഡില്‍ നിന്ന് ദേശീയപാതയിലേക്ക് ഓടിപ്പോകുന്നത് കണ്ടതായി ചിലര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈ. എസ്.പി. ആര്‍. പ്രതാപന്‍നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിനാണ് പ്രതി ഷിജു കൊല്ലത്തുള്ളതായി സൂചന ലഭിച്ചത്. കൊലപാതകത്തിനുപയോഗിച്ചതെന്ന് കരുതുന്ന വെട്ടുകത്തി സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു.

 

അന്വേഷണ സംഘം ലോഡ്ജിൽ എത്തുമ്പോൾ ശരീരത്തില്‍ സ്വയം ധാരാളം മുറിവേല്‍പ്പിച്ചതോടൊപ്പം ഉയര്‍ന്ന അളവിലുള്ള പാരസിറ്റമോള്‍ ഗുളികകള്‍ ഒരുമിച്ച് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിലായിരുന്നു. അവശ നിലയിൽ കണ്ടെത്തിയ ഷിജുവിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയതിനു ശേഷം നടന്ന ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ തൂങ്ങിയ നിലയിലാണ് ഷിജുവിനെ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പുലർച്ചെ അഞ്ച് മണിയോടെ വീടിന്റെ ഒന്നാം നിലയിലേക്ക് പോയ ഷിജുവിനെ വൈകിയും കാണാത്തതിനെത്തുടർന്ന് വീട്ടുകാർ മുകളിലെത്തി അന്വേഷിക്കുമ്പോൾ അകത്തു നിന്നും മുറി പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതിൽ പൊളിച്ചു അകത്തു കയറിയപ്പോൾ തൂങ്ങി നിൽക്കുന്നതാണ് കാണുന്നത്. ചെറിയ അനക്കം ഉണ്ടായിരുന്നതിനാൽ വീട്ടുകാർ ഉടൻ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കേസിൽ മൂന്നുമാസമായി ജയിലിലായിരുന്നു ഷിജു. ജാമ്യത്തിലായിരുന്നു ഇപ്പോൾ. കേസിൽ വിസ്താരം ആരംഭിക്കാനിരിക്കെയാണ് ആത്മഹത്യ. കേസിൽ നിയമനടപടികൾ വൈകുന്നതിനെതിരെ പെൺകുട്ടിയുടെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. പ്രതിയെ ഒഴിവാക്കി മറ്റൊരു വിവാഹത്തിന് യുവതി തയാറെടുക്കുന്നുവെന്ന സംശയമാണ് കൊലപാതകത്തിനു കാരണമായത് എന്നാണ് പ്രോസിക്യൂഷൻ കേസ്. ഇന്നലെ വൈകിട്ട് 3ന് വീട്ടിലെത്തിച്ച മൃതദേഹം പൊതു ദർശനത്തിനു വച്ചശേഷം സംസ്കരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (32 minutes ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (43 minutes ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (48 minutes ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (56 minutes ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (1 hour ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (1 hour ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (3 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (6 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (6 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (6 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (6 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (7 hours ago)

Malayali Vartha Recommends