സ്‌കൂള്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികര്‍ക്ക് നിസാര പരിക്ക്

സ്‌കൂള്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികര്‍ക്ക് നിസാര പരിക്ക്സ്‌കൂള്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചു. അപകടത്തില്‍ കാര്‍ യാത്രികര്‍ക്ക് നിസാര പരിക്കേറ്റു. ഇവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
സുല്‍ത്താന്‍ ബത്തേരി മാതമംഗലം സ്‌കൂളിലെ കുട്ടികളുമായി പോയ ബസാണ് കാറുമായി കൂട്ടിയിടിച്ചത്. ബസിലുണ്ടായിരുന്ന സ്‌കൂള്‍ കുട്ടികള്‍ സുരക്ഷിതരാണ്. വയനാട് ലക്കിടി ചുരത്തിന് സമീപത്തുവച്ചാണ് അപകടം നടന്നത്.
"
https://www.facebook.com/Malayalivartha






















