Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്യാൻ നിങ്ങൾക്ക് ആയില്ലല്ലോ? സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി; സുരക്ഷാ കേന്ദ്രസേനയെ ഏൽപ്പിക്കുന്നതിൽ വിരോധമില്ല; വിഴിഞ്ഞത്ത് മുട്ടുമടക്കി സർക്കാർ; സംഘർഷം ഒഴിവാക്കാൻ കഴിയുന്നത് എല്ലാം ചെയ്തു; ബിഷപ്പിനെ പ്രതിയാക്കി; വെടിവെപ്പ് നടന്നിരുന്നെങ്കിൽ നൂറുകണക്കിന് പേർ മരിക്കുമായിരുന്നുവെന്ന് സർക്കാർ

02 DECEMBER 2022 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

വിഴിഞ്ഞത്ത് ഒടുവിൽ മുട്ടുമടക്കി സർക്കാർ...സമരം നിയന്ത്രിക്കാൻ ആകില്ല..... സുരക്ഷാ കേന്ദ്രസേനയെ ഏൽപ്പിക്കുന്നതിൽ വിരോധമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരിക്കുകയാണ്. കുറച്ചധികം ദിവസമായി വിഴിഞ്ഞത്ത് സമരം നടക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ സമരം കാരണം പോർട്ട് നിർമ്മാണം പാതിവഴിയിൽ ആണ്. സർക്കാർ സുരക്ഷ ഒരുക്കുന്നില്ല എന്ന് ആരോപണം ഉന്നയിച്ച് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പദ്ധതി പ്രദേശം കേന്ദ്രസേന ഏറ്റെടുക്കണം എന്നാണ് അദാനി ആവശ്യപ്പെട്ടിരിക്കുന്നത് . പോലീസ് അന്വേഷണം പ്രഹസനം എന്നും അദാനി ഗ്രൂപ്പ് ആരോപണം ഉന്നയിച്ചിരുന്നു. സർക്കാരിന് നിയന്ത്രിക്കാൻ പറ്റുന്നില്ലെങ്കിൽ കേന്ദ്രസേനയെ അവിടത്തെ സംരക്ഷണം ഏൽപ്പിക്കാം എന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. പക്ഷേ കേന്ദ്രത്തെ ഈ വിഷയം ഏൽപ്പിക്കുന്നത് സർക്കാർ തുടക്കം മുതൽ എതിർത്തിരുന്നു. കേന്ദ്രത്തെ വിളിക്കേണ്ട ആവശ്യമില്ല എന്ന നിലപാടിലായിരുന്നു സർക്കാർ ഇത്രയും കാലം.

പക്ഷേ കഴിഞ്ഞ ദിവസങ്ങൾ അവിടെ സ്ഥിതി രൂക്ഷമായിരുന്നു പോലീസ് സ്റ്റേഷൻ ആക്രമണം എന്ന തരത്തിൽ വരെ കാര്യങ്ങൾ നീങ്ങിയിരുന്നു. ഇപ്പോൾ ഇതാ സുരക്ഷാ കേന്ദ്രസേന ഏൽപ്പിക്കുന്നതിൽ വിരോധമില്ലെന്ന് സർക്കാർ അറിയിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ നിലപാട് അറിയിക്കണമെന്ന് കേന്ദ്രസംസ്ഥാന സർക്കാരുകളോട് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ് മാത്രമല്ല ഹൈക്കോടതി ചില വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്യാൻ നിങ്ങൾക്ക് ആയില്ലല്ലോ എന്ന വിമർശനമാണ് ഹൈക്കോടതി ഉന്നയിക്കുന്നത് പോലീസിന് പറ്റുന്നില്ല.

പ്രശ്നമുണ്ടാക്കിയവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്നും കോടതി ചോദിക്കുകയുണ്ടായി.എന്നാൽ സർക്കാരിന്റെ മറുപടി ഇങ്ങനെയായിരുന്നു കേസ് എടുത്തു അഞ്ചു പേർ അറസ്റ്റ് ചെയ്തുവെന്ന വാദത്തിലാണ് സർക്കാർ . സംഘർഷം ഒഴിവാക്കാൻ കഴിയുന്നത് എല്ലാം ചെയ്തിരുന്നുവെന്ന് സർക്കാർ പറഞ്ഞു. ബിഷപ്പിനെ പ്രതിയാക്കി എന്നും സർക്കാർ മറുപടി പറഞ്ഞിരിക്കുകയാണ്. വെടിവെപ്പ് നടന്നിരുന്നെങ്കിൽ നൂറുകണക്കിന് പേർ മരിക്കുമായിരുന്നുവെന്നും സർക്കാർ വ്യക്തമാക്കി. വെടിവയ്പ്പ് ഒഴികെ ബാക്കി എല്ലാ പ്രതിരോധം നടപടികളും സ്വീകരിച്ചു എന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്

ഏറ്റവുമൊടുവിലായി സുരക്ഷാ കേന്ദ്രസേന ഏൽപ്പിക്കുന്നതിൽ വിരോധമില്ല എന്ന് സർക്കാർ പറഞ്ഞിരിക്കുകയാണ് ഹൈക്കോടതിയിൽ . സംസ്ഥാനം നിർണായകമായ തീരുമാനം തന്നെയാണ് ഈ ഒരു വിഷയത്തിൽ എടുത്തിരിക്കുന്നത്. വൈദികർ അടക്കമുള്ളവർ ഇപ്പോഴും സമരപ്പന്തലിൽ ഉണ്ടെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (24 minutes ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (32 minutes ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (3 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (3 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (3 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (3 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (4 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (4 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (4 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (4 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (4 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (4 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (4 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (4 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (5 hours ago)

Malayali Vartha Recommends