മുഖ്യനും ഷൈലജയ്ക്കും ഗവർണറുടെ ഇരുട്ടടി! പിണറായിക്ക് മുട്ടൻപണിയുമായി മോദി!പിപിഇ കിറ്റും ഗവർണർ പോരും! ഷൈലജയുടെയും പിണറായിയുടെയും കൗണ്ട് ഡൗണ്‍ ആരംഭിച്ചു ! താഴെ ഇറക്കാൻ മോദിക്ക് 5 മിനുട്ട് പോലും വേണ്ടെന്ന് സുരേന്ദ്രൻ

പിണറായിക്ക് എല്ലാ ഭാഗങ്ങളിൽ നിന്നും അടികിട്ടി കൊണ്ടിരിക്കുകയാണ്. ജനങ്ങൾ കല്ലെറിഞ്ഞു സർക്കാരിനെ ഓടിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. നിലവിൽ കോടതി പോലും സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയാണ്. മാത്രമല്ല സർക്കാരിന്റെ പ്രവൃത്തിയിൽ കേന്ദ്രത്തിനും എതിർപ്പുണ്ട്.
ഈ സാഹചര്യത്തിൽ മോദി വിരൽ ചൂണ്ടിയിൽ പിണറായിയുടെ മുട്ട് വിറയ്ക്കും. ഒപ്പം മുഖ്യന്റെ കസേരയും ആടും. കൂടാതെ കൊവിഡ് കാലത്ത് പിപിഇ കിറ്റ് വിവാദവും ഇപ്പോൾ വർത്തയാകുന്നുണ്ട്. ഇപ്പോഴിതാ സർക്കാരിന്റെ അഹങ്കാരത്തിന് മോദിയുടെ പണി വരുന്നുണ്ടെന്ന മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ.
അതേസമയം പിണറായി സർക്കാരിന്റെയും സിപിഎമ്മിന്റെയും കൗണ്ട് ഡൗണ്‍ ആരംഭിച്ച് കഴിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. മാത്രമല്ല നിയമ വിരുദ്ധമായി പ്രവർത്തിച്ചാൽ പിണറായി സർക്കാരിനെ വലിച്ച് താഴെ ഇടാൻ മോദിക്ക് അഞ്ച് മിനുട്ട് പോലും വേണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കണ്ണൂരിൽ കെടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാഘോഷ പരിപാടിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
ഇതോടൊപ്പം തന്നെ കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം ഉണ്ടായിരുന്നു. എന്നാൽ ദുരന്തകാലത്ത് ആര്‍ക്കും എന്തും ചെയ്യാമെന്ന് കരുതരുത്. ഇത്തരത്തിൽ അഴിമതിയും സ്വജനപക്ഷപാതവും നടത്താന്‍ ദുരന്തങ്ങള്‍ ആരുംതന്നെ മറയാക്കരുതെന്നും ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. കൂടാതെ കേസിൽ ലോകായുക്ത ഇടപെടലിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
https://www.facebook.com/Malayalivartha






















