Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ

06 APRIL 2026 07:36 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ബോംബിട്ട് തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ കടുത്ത പ്രത്യാക്രമണവുമായി ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC). പേർഷ്യൻ ഗൾഫിൽ ഇനി മുതൽ പഴയ നിയമങ്ങളാവില്ലെന്നും പുതിയ പ്രാദേശിക ക്രമം നടപ്പിലാക്കാൻ തങ്ങൾ സജ്ജമാണെന്നും ഐആർജിസി നേവി അറിയിച്ചു.

ഇതുവരെ  ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങളും അമേരിക്കൻ സ്ഥാപനങ്ങളും മാത്രം ലക്ഷ്യമിട്ടിരുന്ന ഇറാൻ, യുദ്ധത്തിന്റെ അടുത്ത പടി കടന്ന്, ഗൾഫിന്റെ ഊർജ മേഖലയെ വ്യാപകമായി ആക്രമിക്കാൻ തുടങ്ങി.      
ഖുസെസ്താനിൽ രണ്ട് പെട്രോകെമിക്കൽ കേന്ദ്രങ്ങളിൽ യു.എസും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിൽ അതിശക്തമായ വ്യോമാക്രമണങ്ങളാണ് ഇറാൻ ഇന്ന് നടത്തിയത്. കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെ കേന്ദ്രങ്ങളിൽ വ്യാപക ഡ്രോണാക്രമണവും തീപിടിത്തവുമുണ്ടായി. യു.എ.ഇയിലെ അബുദാബിയിലെ ബൊറൂഷ് പെട്രോകെമിക്കൽസ് പ്ലാന്റിലും ബഹ്രൈനിൽ ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനിയുടെയും ബാപ്‌കോ എനർജീസിന്റെയും കേന്ദ്രങ്ങളിലും തീപിടിത്തം നാശംവിതച്ചു.

കുവൈത്തിലും യുഎഇയിലും ബഹ്റൈനിലും എണ്ണപ്പാടങ്ങളും ഊർജ ഉൽപാദന പ്ലാന്റുകളും ആക്രമിക്കപ്പെട്ടു. കുവൈത്തിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെട്ടു. ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകി. ഇന്നലത്തെ ആക്രമണങ്ങളിൽ  ആർക്കും പരുക്കില്ല, എന്നാൽ കെട്ടിടങ്ങൾക്കും പ്ലാന്റുകൾക്കും വ്യാപക നാശനഷ്ടങ്ങൾ നേരിട്ടു

യു.എ.ഇയിലെ ഷാർജ ഭരണകൂടത്തിൻ കീഴിലുള്ള ഖോർഫക്കാ‍ തുറമുഖത്തിലേക്ക് ഇറാൻ സൈന്യം ആക്രമിച്ചതായാണ് റിപ്പോർട്ട്. ഇക്കാര്യം ഷാർജ തുറമുഖ അധികൃതർ സ്ഥിരീകരിച്ചു. തുറമുഖത്ത് നങ്കൂരമിട്ട ഒരു കപ്പലിന് സമീപം മിസൈൽ വന്നു പതിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.


ആക്രമിക്കപ്പെട്ട കേന്ദ്രങ്ങളിൽ ഉൽപാദനം പൂർണമായും നിലച്ചു. ആളിപ്പടർന്ന തീ നിയന്ത്രണവിധേയമാക്കിയതായാണ് റിപ്പോർട്ട്. ഇറാനിലെ ജനങ്ങൾക്കു മേൽ ആക്രമണം തുടർന്നാൽ, ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സാമ്പത്തിക താൽപര്യ മേഖലകളെ നശിപ്പിക്കുമെന്ന് ഇറാൻ മുന്നറിയിപ്പു നൽകി. കുവൈത്തിലെ നാഷനൽ പെട്രോളിയം കമ്പനി, പെട്രോ കെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി എന്നിവയാണ് ആക്രമിക്കപ്പെട്ടത്. ഇവിടെ വലിയ തീപിടിത്തമുണ്ടായി. കെട്ടിടങ്ങളും ഉപകരണങ്ങളും നശിച്ചതായി കുവൈത്ത് പെട്രോളിയം കോർപറേഷൻ അറിയിച്ചു. കുവൈത്തിലെ ഷുവെയ്ക്ക് മേഖലയിൽ കുവൈത്ത് പെട്രോളിയം കോർപേഷന്റെ എണ്ണപ്പാടത്തിനു നേരെയും ആക്രമണമുണ്ടായി. തീ ആളിപ്പടർന്നു. കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. എണ്ണപ്പാടവുമായി ബന്ധപ്പെട്ട കെട്ടിടങ്ങളിൽ നിന്ന് മുഴുവൻ പേരെയും ഒഴിപ്പിച്ചു. കുവൈത്തിന്റെ വൈദ്യുതി നിലയത്തിനു നേരെയും കുടിവെള്ള ശുചീകരണ പ്ലാന്റിനു നേരെയും ആക്രമണമുണ്ടായി.

വൈദ്യുതി നിലയത്തിലെ രണ്ടു വൈദ്യുതി ഉൽപാദന പ്ലാന്റുകളുടെ പ്രവർത്തനം നിർത്തി. വൈദ്യുതി നിലയം ആക്രമിക്കപ്പെട്ടതോടെയാണ് കുവൈത്തിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. ബഹ്റൈനിലെ ഗൾഫ് പെട്രോ കെമിക്കൽ ഇൻഡസ്ട്രീസ് കമ്പനിയാണ് ആക്രമിക്കപ്പെട്ടത്. വ്യാപക നാശനഷ്ടമുണ്ടായി. ആർക്കും പരുക്കില്ല. ഇന്നലെ 13 ഡ്രോണുകളാണ് ബഹ്റൈനിൽ ആക്രമണം നടത്തിയത്. അബുദാബിയിലെ ബൊറൂജ് പെട്രോകെമിക്കൽസ് ഫാക്ടറിക്കു മുകളിൽ മിസൈൽ ഭാഗങ്ങൾ പതിച്ചു തീപിടിത്തമുണ്ടായി. ഫാക്ടറിയിലെ ഉൽപാദനം നിർത്തിവച്ചു. 9 ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലും 50 ഡ്രോണുകളുമാണ് ഇന്നലെ യുഎഇക്കു നേരെ ആക്രമണം നടത്തിയത്. ഷാർജ എമിറേറ്റിലെ ഖോർഫക്കാൻ തുറമുഖത്തിനു നേരെയും ആക്രമണമുണ്ടായി. ആർക്കും പരുക്കില്ല.

സംഘർഷം വ്യാപിക്കുന്നതിനിടെ ഹോർമൂസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ ഇറാനുമായി ചർച്ച നടത്തി. ചരക്കു കപ്പലുകളുടെ സുഗമമായ യാത്രയ്ക്ക് സാധ്യമായ മാർഗങ്ങളാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉപമന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലെ മുഖ്യ വിഷയം. എന്നാൽ, ചർച്ചയിൽ എന്തെങ്കിലും തീരുമാനം എടുത്തതു സംബന്ധിച്ചു വിവരങ്ങളില്ല.    

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഗൾഫിലെ എണ്ണപ്പാടങ്ങളും ശുചീകരണശാലകളും ആക്രമിക്കപ്പെടുന്നതിൽ എണ്ണ ഉൽപാദക രാഷ്ട്രങ്ങൾ (ഒപെക് പ്ലസ്) ആശങ്ക അറിയിച്ചു. നാശനഷ്ടം നേരിടുന്ന ഈ പ്ലാന്റുകളുടെ പുനർ നിർമാണം ചെലവേറിയതും ഒരുപാടു വർഷങ്ങൾ വേണ്ടി വരുന്നതുമാണ്. എണ്ണ വിതരണത്തെ ഇതു ഗുരുതരമായി ബാധിക്കും. ലോകത്തെ ഊർജ വിതരണം സുഗമമാക്കണമെങ്കിൽ സമുദ്ര പാതകങ്ങൾ സുരക്ഷിതവും തടസ്സമില്ലാത്തതുമാകണമെന്നും ഒപെക് പ്ലസ് പ്രസ്താവിച്ചു  


 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (5 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (5 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (5 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (5 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (5 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (6 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (6 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (6 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (6 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (7 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (8 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (8 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (9 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (9 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (9 hours ago)

Malayali Vartha Recommends