വൈദ്യശാസ്ത്ര രംഗത്ത് മറ്റൊരു ഗോൾഡൻ അവർ; ഹാർട്ട് അറ്റാക്കായാലും പക്ഷാഘാതമായാലും റോഡപകടങ്ങളായാലും ആദ്യത്തെ ഒരു മണിക്കൂറിനെ ഗോൾഡൻ അവർ സവിശേഷതകളോട് വൈദ്യശാസ്ത്രം വിശേഷിപ്പിക്കാറുണ്ട്; ജീവൻ രക്ഷിക്കുന്ന ആ ഗോൾഡൻ അവർ; ഇത്തവണ വൈദ്യശാസ്ത്രത്തിൽ ലഭിച്ച ഗോൾഡൻ അവർ ഒരു മണിക്കൂറിനകം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശിച്ചുകൊണ്ടുള്ള ബഹുമാന്യ ഹൈക്കോടതിയുടെ സുവർണ്ണ ഉത്തരവ്; ഡോ സുൽഫി നൂഹു കുറിക്കുന്നു

വൈദ്യശാസ്ത്ര രംഗത്ത് മറ്റൊരു ഗോൾഡൻ അവർ. ഹാർട്ട് അറ്റാക്കായാലും പക്ഷാഘാതമായാലും റോഡപകടങ്ങളായാലും ആദ്യത്തെ ഒരു മണിക്കൂറിനെ ഗോൾഡൻ അവർ സവിശേഷതകളോട് വൈദ്യശാസ്ത്രം വിശേഷിപ്പിക്കാറുണ്ട്. ജീവൻ രക്ഷിക്കുന്ന ആ ഗോൾഡൻ അവർ. ഇത്തവണ വൈദ്യശാസ്ത്രത്തിൽ ലഭിച്ച ഗോൾഡൻ അവറാണ ഒരു മണിക്കൂറിനകം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശിച്ചുകൊണ്ടുള്ള ബഹുമാന്യ ഹൈക്കോട ഹൈക്കോടതിയുടെ സുവർണ്ണ ഉത്തരവ്. നിർണായകമായ കുറിപ്പ് പങ്കു വച്ച് ഡോ സുൽഫി നൂഹു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഗോൾഡൻ അവർ
വൈദ്യശാസ്ത്ര രംഗത്ത് മറ്റൊരു ഗോൾഡൻ അവർ. ഹാർട്ട് അറ്റാക്കായാലും പക്ഷാഘാതമായാലും റോഡപകടങ്ങളായാലും ആദ്യത്തെ ഒരു മണിക്കൂറിനെ ഗോൾഡൻ അവർ സവിശേഷതകളോട് വൈദ്യശാസ്ത്രം വിശേഷിപ്പിക്കാറുണ്ട്.
ജീവൻ രക്ഷിക്കുന്ന ആ ഗോൾഡൻ അവർ. ഇത്തവണ വൈദ്യശാസ്ത്രത്തിൽ ലഭിച്ച ഗോൾഡൻ അവറാണ ഒരു മണിക്കൂറിനകം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശിച്ചുകൊണ്ടുള്ള ബഹുമാന്യ ഹൈക്കോട ഹൈക്കോടതിയുടെ സുവർണ്ണ ഉത്തരവ്.
ശരിക്കും ഈ ഉത്തരവ് കേരളത്തിലെ ഡോക്ടർമാർക്ക്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. ഒരു മണിക്കൂർ എന്നുള്ളത് അക്ഷരാർത്ഥത്തിൽ ഗോൾഡൻ അവർ തന്നെയാണ്. മുൻകൂർ ജാമ്യം ലഭിക്കുന്നതുവരെ പലതരത്തിലുള്ള ന്യായങ്ങൾ പറഞ്ഞു പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിക്കരുത്. നിലവിലെ നിയമത്തിലെ പഴുതകൾ അടച്ചുകൊണ്ട് നിയമത്തിൽ തന്നെ അമെൻഡ്മെൻസ് ആവശ്യമെന്ന് വളരെ വളരെ വ്യക്തം.
ഇനി അതാണ് ഐഎംഎയുടെ അടുത്ത ലക്ഷ്യം. ജീവൻ തിരിച്ചു നൽകാൻ ഉതകുന്ന ആ ഗോൾഡൻ ഉത്തരവിന് നന്ദി. ഈ ഉത്തരവ് കേരളത്തിലെ രോഗികൾക്ക് കൂടി വേണ്ടിയുള്ളതാണ്. ഡിഫൻസീവ് മെഡിസിനിലേക്ക് വീണുപോകാതെ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുവാൻ ഡോക്ടർമാർക്ക് കിട്ടിയ ഗോൾഡൻ ഉത്തരവ്.
https://www.facebook.com/Malayalivartha






















