Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

പിൻതിരിപ്പൻമാരായ മതവാദികളുടെ ട്രാൻസ്ഫോബിയയും, ഹോമോഫോബിയായും പിഴിഞ്ഞെടുത്താൽ ലോകത്തിലെ മനുഷ്യരെ മുഴുവൻ കൊല്ലാനുള്ള വിഷം ഉണ്ടാകും; അത്തരം വിഷമാണ് ഇത്തരം പോസ്റ്ററുകളിലൂടെ സമൂഹത്തിലേക്ക് അവർ കടത്തി വിടുന്നത്; നിർണായകമായ കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി

02 DECEMBER 2022 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

പിൻതിരിപ്പൻമാരായ മതവാദികളുടെ ട്രാൻസ്ഫോബിയയും, ഹോമോഫോബിയായും പിഴിഞ്ഞെടുത്താൽ ലോകത്തിലെ മനുഷ്യരെ മുഴുവൻ കൊല്ലാനുള്ള വിഷം ഉണ്ടാകും. അത്തരം വിഷമാണ് ഇത്തരം പോസ്റ്ററുകളിലൂടെ സമൂഹത്തിലേക്ക് അവർ കടത്തി വിടുന്നത്. നിർണായകമായ കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി. ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

പിൻതിരിപ്പൻമാരായ മതവാദികളുടെ ട്രാൻസ്ഫോബിയയും, ഹോമോഫോബിയായും പിഴിഞ്ഞെടുത്താൽ ലോകത്തിലെ മനുഷ്യരെ മുഴുവൻ കൊല്ലാനുള്ള വിഷം ഉണ്ടാകും. അത്തരം വിഷമാണ് ഇത്തരം പോസ്റ്ററുകളിലൂടെ സമൂഹത്തിലേക്ക് അവർ കടത്തി വിടുന്നത്. മനുഷ്യത്വത്തിന് വേണ്ടിയുള്ള നിലപാടുകൾ എത്രത്തോളം മതത്തെ പൊള്ളലേൽപ്പിക്കുന്നു എന്നതാണ് ജർമ്മനിയുടെ പ്രതിക്ഷേധത്തോടുള്ള മതമൗലികവാദികളുടെ പ്രതികരണം മനസിലാക്കിത്തരുന്നത്.

മതമൗലികവാദികളുടെ മനുഷ്യത്വവും സമത്വവും സാഹോദര്യവും, സഹിഷ്ണുതയും, കരുണയും, തുല്യതയും, സ്വാതന്ത്രവും മത പുസ്തകങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. അതിനപ്പുറം തൊട്ടുകൂടായ്മ്മയും, അവജ്ഞയും, വിവേചനവും ഭീതിയും വെറുപ്പും മാത്രമാണ്. ജർമ്മനി ആദ്യമായല്ല ലോകകപ്പ് തോൽക്കുന്നത്.കഴിഞ്ഞ തവണയും അവർ ആദ്യ റൗണ്ടിന് അപ്പുറം പോയിട്ടില്ല. എന്നാൽ ഇത്തവണ അവർ അക്രമിക്കപ്പെടുന്നത് മനുഷ്യത്വപരമായ നിലപാട് എടുത്തതിൻ്റെ പേരിലാണു്.

ജർമ്മനിയല്ല ഇവിടെ അക്രമിക്കപ്പെടുന്നത്.മറിച്ച് മാനവികതയ്ക്കും മനുഷ്യത്വത്തിനും ലിംഗസമത്വത്തിനും എതിരെയുള്ള ഡോഗ് വിസിലാണ് ജർമ്മനിയുടെ പരാജയത്തിൽ മുഴങ്ങുന്നത്. അത് ജർമ്മൻ ടീം തോറ്റതിലുള്ള ആഹ്ളാദ പ്രകടനമോ അതിക്ഷേപമോ അല്ല, അത് മനുഷ്യരാശിയ്ക്കു നേരെയുള്ള വെല്ലുവിളിയും, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പും, വിദ്വോഷവും വിവേചനവും ആണ്.അതാണ് അതിൻ്റെ ഗൗരവവും.

ഇത്തരത്തിലുള്ള വെറുപ്പു പ്രചരണങ്ങൾ ഡിജിറ്റൽ എവിഡൻസുകളാണ്. നിങ്ങൾ എങ്ങനെയായിരുന്നു, എന്നും, എത്രത്തോളം മനുഷ്യത്വമില്ലാത്തവരും പ്രാകൃതരായിരുന്നു എന്നും ആധുനിക ലോകത്തിന് മനസിലാക്കാനുള്ള തെളിവുകളായി അവ നില നിൽക്കും. ജർമ്മൻ ടീമിന് ഒരിക്കൽക്കൂടി അഭിവാദ്യങ്ങൾ.  യൂറോപ്പിൽ തന്നെ ഏറ്റവും കൂടുതൽ മുസ്ലീം അഭയാർത്ഥികൾക്ക് അഭയം കൊടുത്ത നാടാണ് ജർമ്മനി എന്ന് ഈ മൊണ്ണകളോട് ആരെങ്കിലും ഒന്ന് പറഞ്ഞുകൊട്. 

പിൻതിരിപ്പൻമാരായ മതവാദികളുടെ ട്രാൻസ്ഫോബിയയും, ഹോമോഫോബിയായും പിഴിഞ്ഞെടുത്താൽ ലോകത്തിലെ മനുഷ്യരെ മുഴുവൻ കൊല്ലാനുള്ള വിഷം ഉണ്ടാകും. അത്തരം വിഷമാണ് ഇത്തരം പോസ്റ്ററുകളിലൂടെ സമൂഹത്തിലേക്ക് അവർ കടത്തി വിടുന്നത്. മനുഷ്യത്വത്തിന് വേണ്ടിയുള്ള നിലപാടുകൾ എത്രത്തോളം മതത്തെ പൊള്ളലേൽപ്പിക്കുന്നു എന്നതാണ് ജർമ്മനിയുടെ പ്രതിക്ഷേധത്തോടുള്ള

മതമൗലികവാദികളുടെ പ്രതികരണം മനസിലാക്കിത്തരുന്നത്.
മതമൗലികവാദികളുടെ മനുഷ്യത്വവും സമത്വവും സാഹോദര്യവും, സഹിഷ്ണുതയും, കരുണയും, തുല്യതയും, സ്വാതന്ത്രവും മത പുസ്തകങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. അതിനപ്പുറം തൊട്ടുകൂടായ്മ്മയും, അവജ്ഞയും, വിവേചനവും ഭീതിയും വെറുപ്പും മാത്രമാണ്. ജർമ്മനി ആദ്യമായല്ല ലോകകപ്പ് തോൽക്കുന്നത്.കഴിഞ്ഞ തവണയും അവർ ആദ്യ റൗണ്ടിന് അപ്പുറം പോയിട്ടില്ല.എന്നാൽ ഇത്തവണ അവർ അക്രമിക്കപ്പെടുന്നത് മനുഷ്യത്വപരമായ നിലപാട് എടുത്തതിൻ്റെ പേരിലാണു്.

ജർമ്മനിയല്ല ഇവിടെ അക്രമിക്കപ്പെടുന്നത്.മറിച്ച് മാനവികതയ്ക്കും മനുഷ്യത്വത്തിനും ലിംഗസമത്വത്തിനും എതിരെയുള്ള ഡോഗ് വിസിലാണ് ജർമ്മനിയുടെ പരാജയത്തിൽ മുഴങ്ങുന്നത്. അത് ജർമ്മൻ ടീം തോറ്റതിലുള്ള ആഹ്ളാദ പ്രകടനമോ അതിക്ഷേപമോ അല്ല, അത് മനുഷ്യരാശിയ്ക്കു നേരെയുള്ള വെല്ലുവിളിയും, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പും, വിദ്വോഷവും വിവേചനവും ആണ്.അതാണ് അതിൻ്റെ ഗൗരവവും.

ഇത്തരത്തിലുള്ള വെറുപ്പു പ്രചരണങ്ങൾ ഡിജിറ്റൽ എവിഡൻസുകളാണ്. നിങ്ങൾ എങ്ങനെയായിരുന്നു, എന്നും, എത്രത്തോളം മനുഷ്യത്വമില്ലാത്തവരും പ്രാകൃതരായിരുന്നു എന്നും ആധുനിക ലോകത്തിന് മനസിലാക്കാനുള്ള തെളിവുകളായി അവ നില നിൽക്കും. ജർമ്മൻ ടീമിന് ഒരിക്കൽക്കൂടി അഭിവാദ്യങ്ങൾ. യൂറോപ്പിൽ തന്നെ ഏറ്റവും കൂടുതൽ മുസ്ലീം അഭയാർത്ഥികൾക്ക് അഭയം കൊടുത്ത നാടാണ് ജർമ്മനി എന്ന് ഈ മൊണ്ണകളോട് ആരെങ്കിലും ഒന്ന് പറഞ്ഞുകൊട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (24 minutes ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (32 minutes ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (3 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (3 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (3 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (3 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (4 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (4 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (4 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (4 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (4 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (4 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (4 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (4 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (5 hours ago)

Malayali Vartha Recommends