Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

നിയമസഭാ സമ്മേളനം തിങ്കളാഴ്ച്ച തുടങ്ങും; ഗവർണറുടെ പ്രീതി നഷ്ടപ്പെട്ട മന്ത്രി കെ.എൻ.ബാലഗോപാലിനോട് പ്രതിപക്ഷവും ഗവർണറും സ്വീകരിക്കുന്ന നിലപാട് ഉറ്റുനോക്കി രാഷ്ട്രീയ കേരളം

03 DECEMBER 2022 09:12 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

നേരത്തെ അറിയിച്ചത് പോലെ ലെജിസ്ലേറ്റീവ് അസംബ്ലി തിങ്കളാഴ്ച ചേരുകയാണ്. ഒരുപാട് വിഷയങ്ങൾ നിലനിൽക്കവേയാണ് ലെജിസ്ലേറ്റീവ് അസംബ്ലി ചേരുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. മാത്രമല്ല ഇത്തവണ എല്ലാവരും ഉറ്റു നോക്കുന്ന പ്രധാന കാര്യം ഗവർണറുടെ പ്രീതി നഷ്ടപ്പെട്ട മന്ത്രി കെ.എൻ.ബാലഗോപാലിനോട് പ്രതിപക്ഷവും ഗവർണറും സ്വീകരിക്കുന്ന നിലപാട് എന്താണ് എന്നതാണ്. ഏത് രീതിയിലായിരിക്കും മന്ത്രി കെ.എൻ.ബാലഗോപാലിനോട് പെരുമാറുക എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ദേശദ്രോഹക്കുറ്റവും സത്യപ്രതിജ്ഞാ ലംഘനവും ആരോപിച്ചാണ് ബാലഗോപാലിനെതിരെ തിരിഞ്ഞത്. ഈ വിഷയത്തിൽ കോൺസ്റ്റിട്യുഷൻ കൃത്യമായ നടപടി കൈകൊള്ളുമെന്നാണ് ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി അയച്ചത്. ഉടനെ ആ നിർദേശം തള്ളി മുഖ്യമന്ത്രി മറുപടി കൊടുത്തു . തന്റെ അപ്രീതി കിട്ടുന്ന മന്ത്രിയെ പുറത്താക്കണമെന്നു ഗവർണർക്ക് മുഖ്യമന്ത്രിയോടു നിർദേശിക്കാനുള്ള അവസരമുണ്ട് . പക്ഷേ അദ്ദേഹം ക്യാബിനറ്റിൽ തുടരണോ വേണ്ടയോ എന്നു തീരുമാനിക്കാൻ മുഖ്യമന്ത്രിക്കെ സാധിക്കൂ എന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്.

പ്രീതി നഷ്ടപ്പെട്ടെങ്കിലും ബാലഗോപാലിനെ മാറ്റാനുള്ള അധികാരം തനിക്കില്ലെന്നും അതു മുഖ്യമന്ത്രിയുടെ തീരുമാനമാണെന്നും ഗവർണർ വ്യക്തമാക്കുകയും ചെയ്തു. മന്ത്രി തനിക്കെതിരെ പറഞ്ഞതു കൊണ്ടല്ല, രാജ്യത്തിന്റെ ഐക്യത്തിനു ചേരാത്ത കാര്യം പറഞ്ഞതു കൊണ്ടാണ് പ്രീതി പിൻവലിച്ചത് എന്നാണ് പറയുന്നത്. യുപിയിലുള്ള ആൾക്ക് കേരളത്തിലെ വിദ്യാഭ്യാസ രീതി മനസ്സിലാകില്ലെന്നു കെ എൻ ബാലഗോപാൽ പറഞ്ഞിരുന്നു. ആ പറയുന്നതിന്റെ ഉദ്ദേശ്യം എന്താണ് എന്നും ഗവർണർ ചോദിച്ചിരുന്നു .

അതേസമയം കഴിഞ്ഞ ദിവസം കൊച്ചിയിലേക്കു പോയ ഗവർണർ ലെജിസ്ലേറ്റീവ് തുടങ്ങുന്ന തിങ്കളാഴ്ചയേ തിരുവനന്തപുരത്തു തിരിച്ച് വരൂള്ളു. ഇപ്പോഴത്തെ സമ്മേളനം ജനുവരിയിലേക്കു തുടരുമോ ഇല്ലയോ എന്നറിയില്ല. അങ്ങനെ നീണ്ടു പോയാലും ഇല്ലെങ്കിലും അടുത്ത സാമ്പത്തികവർഷത്തെ ബജറ്റ് അടുത്ത വർഷം ആദ്യം ധനമന്ത്രി അവതരിപ്പിക്കണം. ധനമന്ത്രി അവതരിപ്പിക്കുന്ന ധനബിൽ, ധനവിനിയോഗ ബില്ലുകൾ, ഉപധനാഭ്യർഥനയുടെ ധനവിനിയോഗ ബില്ലുകൾ എന്നിവ ലെജിസ്ലേറ്റീവ് അസംബ്ലി പാസാക്കി ഗവർണറുടെ അംഗീകാരത്തിന് അയയ്ക്കുക എന്നതും പ്രധാനമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (2 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (2 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (2 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (3 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (3 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (8 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (8 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (9 hours ago)

Malayali Vartha Recommends