കർണാടകയിലെ ഹിജാബ് നിരോധനം കൂടുതൽ ജനദ്രോഹമായി കൊണ്ടിരിക്കുന്നു; ഹിജാബ് ധരിക്കാൻ അനുമതിയുള്ള കോളേജുകൾ ആരംഭിക്കാൻ ഇരിക്കുകയായിരുന്നു കർണാടക വഖ്ഫ് ബോർഡ്; എന്നാൽ സർക്കാർ ഇടപെട്ട് അതും മുടക്കി; തുറന്നടിച്ച് ഫാത്തിമ താഹിലിയ

കർണാടകയിലെ ഹിജാബ് നിരോധനം കൂടുതൽ ജനദ്രോഹമായി കൊണ്ടിരിക്കുന്നു. ഹിജാബ് ധരിക്കാൻ അനുമതിയുള്ള കോളേജുകൾ ആരംഭിക്കാൻ ഇരിക്കുകയായിരുന്നു കർണാടക വഖ്ഫ് ബോർഡ്. എന്നാൽ സർക്കാർ ഇടപെട്ട് അതും മുടക്കി. നിർണായകമായ കുറിപ്പ് പങ്കു വച്ച് ഫാത്തിമ താഹിലിയ രംഗത്ത്. ഫാത്തിമയുടെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;
കർണാടകയിലെ ഹിജാബ് നിരോധനം കൂടുതൽ ജനദ്രോഹമായി കൊണ്ടിരിക്കുന്നു. ഹിജാബ് ധരിക്കാൻ അനുമതിയുള്ള കോളേജുകൾ ആരംഭിക്കാൻ ഇരിക്കുകയായിരുന്നു കർണാടക വഖ്ഫ് ബോർഡ്. എന്നാൽ സർക്കാർ ഇടപെട്ട് അതും മുടക്കി.
മുസ്ലീങ്ങളെ സാംസ്കാരികമായി ഇല്ലായ്മ ചെയ്യാനും മുസ്ലിങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിക്കാനും കൊണ്ട് വന്നതാണ് ഹിജാബ് നിരോധനം എന്ന് ഇനിയും മനസിലാകാത്തവർ കണ്ണ് തുറന്ന് കാണുക. ഒരു ജനവിഭാഗത്തോട് ചെയ്ത് കൊണ്ടിരിക്കുന്ന അനീതി നിങ്ങളെ അന്ധരാക്കാതിരിക്കട്ടെ!
https://www.facebook.com/Malayalivartha
























