ലോകത്ത് ഏറ്റവും വലിയ കപടത ഉണ്ടങ്കിൽ അത് മത സൗഹാർദ്ദമാണ്; ഒരാളുടെ മത വിശ്വാസം എന്നാൽ ബാക്കിയുള്ള സകലവിധ മതങ്ങളേയും ദൈവങ്ങളേയും തള്ളിക്കയുക എന്നത് കൂടിയാണ്; മതേതര കപട കോപ്രായങ്ങൾ ഐസ്ക്രീമിൽ ചെറിപ്പഴം വയ്ക്കുന്നത് പോലെയാണ്; തുറന്നടിച്ച് ജസ്‌ല മാടശേരി

ലോകത്ത് ഏറ്റവും വലിയ കപടത ഉണ്ടങ്കിൽ അത് മത സൗഹാർദ്ദമാണ്. ഒരാളുടെ മത വിശ്വാസം എന്നാൽ ബാക്കിയുള്ള സകലവിധ മതങ്ങളേയും ദൈവങ്ങളേയും തള്ളിക്കയുക എന്നത് കൂടിയാണ്. മതേതര കപട കോപ്രായങ്ങൾ ഐസ്ക്രീമിൽ ചെറിപ്പഴം വയ്ക്കുന്നത് പോലെയാണ്. തുറന്നടിച്ച് ജസ്‌ല മാടശേരി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ലോകത്ത് ഏറ്റവും വലിയ കപടത ഉണ്ടങ്കിൽ അത് മത സൗഹാർദ്ദമാണ്. ഒരാളുടെ മത വിശ്വാസം എന്നാൽ ബാക്കിയുള്ള സകലവിധ മതങ്ങളേയും ദൈവങ്ങളേയും തള്ളിക്കയുക എന്നത് കൂടിയാണ്. മതേതര കപട കോപ്രായങ്ങൾ ഐസ്ക്രീമിൽ ചെറിപ്പഴം വയ്ക്കുന്നതു് പോലെയാണ്.
മതവിദ്വോഷവും പകയും ഉള്ളിൽ വയ്ക്കുന്ന സമൂഹത്തിലെ ആഘോഷിക്കപ്പെടുന്ന വാർത്തകളാണ് ഈ "മതേതര " കെട്ടിയാട്ടങ്ങൾ സ്വാഭാവികയ്ക്ക് വാർത്താപ്രാധാന്യം ഉണ്ടാകില്ല കീരിയും പാമ്പും തമ്മിലെ സൗഹൃദം പോലെ, കോഴിയും കുറുക്കനും തമ്മിലെ മതേതരത്വം എന്നത് ലോക അദ്ഭുതങ്ങളാണ് മതേതര വാർത്തകൾ.
മതേതരത്വം എന്നത് അണപ്പല്ല് ഞെരിച്ചുള്ള ചിരിയാണ്. നിലനിർത്താൻ പ്രയാസമുള്ള ചില അസ്വസ്ഥത സൗഹൃദങ്ങൾ പോലെ അപകടകരമാണ് മത സൗഹാർദ്ദം അത് നൂറ് ശതമാനം കപടമാണ്. മതനിരാസം നൂറ് ശതമാനം സത്യസന്ധവും.
https://www.facebook.com/Malayalivartha
























