Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഉച്ച ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ഇവര്‍ കൂട്ടമായെത്തി അപര്‍ണയെ ക്രൂരമായി അക്രമിച്ചത്; നെഞ്ചത്തും വയറ്റിലും തലയിലുമെല്ലാം ഏറ്റ ചവിട്ടും മര്‍ദ്ദനവും കാരണം അതീവ ഗുരുതരാവസ്ഥയിലായ അപര്‍ണ ഗൗരി വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്; മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ പോരാട്ടം നടത്തിയതിന് ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവന്ന അപര്‍ണയുമായി ഫോണില്‍ സംസാരിച്ച് കെ കെ ഷൈലജ ടീച്ചർ

04 DECEMBER 2022 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ പോരാട്ടം നടത്തിയതിന് ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവന്ന അപര്‍ണയുമായി ഫോണില്‍ സംസാരിച്ചു. മേപ്പാടി പോളി ടെക്‌നിക് കോളേജില്‍ മയക്കുമരുന്നിനെതിരെ ക്യാമ്പെയ്ന്‍ നടത്തുകയും അത് ഉപയോഗിക്കുന്നവരെ പിന്തിരിപ്പിക്കുന്നതിനായി അവരുമായി സംസാരിക്കുകയും ചെയ്തു എന്നതാണ് അപര്‍ണ ചെയ്ത കുറ്റം. നിർണായകമായ കുറിപ്പ് പങ്കു വച്ച് കെ കെ ഷൈലജ ടീച്ചർ. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ പോരാട്ടം നടത്തിയതിന് ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവന്ന അപര്‍ണയുമായി ഫോണില്‍ സംസാരിച്ചു. മേപ്പാടി പോളി ടെക്‌നിക് കോളേജില്‍ മയക്കുമരുന്നിനെതിരെ ക്യാമ്പെയ്ന്‍ നടത്തുകയും അത് ഉപയോഗിക്കുന്നവരെ പിന്തിരിപ്പിക്കുന്നതിനായി അവരുമായി സംസാരിക്കുകയും ചെയ്തു എന്നതാണ് അപര്‍ണ ചെയ്ത കുറ്റം. ഒരു കാരണവശാലും ഇതില്‍ നിന്നും പിന്തിരിയാന്‍ അത്തരമാളുകള്‍ തയ്യാറാവാത്ത ഘട്ടത്തില്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും അപര്‍ണയുടെ നേതൃത്വത്തില്‍ തയ്യാറായി.

ഇതില്‍ വിറളിപൂണ്ടാണ് ട്രാബിയോക് എന്ന പേരിലുള്ള ഒരു വിഭാഗം ആളുകള്‍ അപര്‍ണയെ അതിക്രൂരമായി മര്‍ദ്ദിച്ചത്. ഉച്ചഭക്ഷണം കഴിക്കുന്നതിനിടയിലാണ് ഇവര്‍ കൂട്ടമായെത്തി അപര്‍ണയെ ക്രൂരമായി അക്രമിച്ചത്. നെഞ്ചത്തും വയറ്റിലും തലയിലുമെല്ലാം ഏറ്റ ചവിട്ടും മര്‍ദ്ദനവും കാരണം അതീവ ഗുരുതരാവസ്ഥയിലായ അപര്‍ണ ഗൗരി വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

നമ്മുടെ സമൂഹത്തില്‍ മയക്കുമരുന്നിന്റെ വ്യാപനം വര്‍ധിക്കുന്നുവെന്നത് എല്ലാവരും മനസിലാക്കേണ്ട കാര്യമാണ്. കേരളത്തെ ലക്ഷ്യംവച്ച് ബാംഗ്ലൂര്‍, ഗോവ തുടങ്ങിയ നഗരങ്ങളില്‍ നിന്നും മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്നതിന് ഒരു വലിയ മാഫിയാ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. പലപേരുകളിലാണ് വിദ്യാര്‍ത്ഥികളെയും യുവാക്കളെയുമെല്ലാം തേടി ഈ മയക്കുമരുന്നുകള്‍ എത്തുന്നത്. ഒരു വലിയ കച്ചവട ലോബിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അതിന് ഇരകളാവുന്നത് ചെറിയ കുട്ടികള്‍ മുതല്‍ യുവാക്കള്‍ വരെയുള്ള വലിയ വിഭാഗം ജനങ്ങളാണ്.

ഓരോ വീട്ടില്‍ നിന്നും വലിയ പ്രതീക്ഷയോടെ മക്കളെ സ്‌കൂളുകളിലും കോളേജുകളിലുമെല്ലാം അയക്കുന്ന രക്ഷിതാക്കള്‍ വലിയ ഉത്ക്കണ്ഠയിലാണ്. കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന രീതിയില്‍ മയക്കുമരുന്ന് മാഫിയ കടന്നുകയറുന്നതിനെതിരെയാണ് അപര്‍ണയും സംഘവും പ്രതികരിച്ചത്. നമ്മുടെ യുവതലമുറയെ രക്ഷിക്കുക എന്ന സദുദ്ദേശത്തോടുകൂടി ധീരമായ പ്രവര്‍ത്തനം നടത്തിയതിന്റെ പേരിലാണ് അപര്‍ണയ്ക്ക് ഇത്രയും കടുത്ത മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവന്നത്. അപര്‍ണയ്ക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും സമൂഹം നല്‍കേണ്ടതുണ്ട്.

നമ്മുടെ മുഖ്യധാരാമാധ്യമങ്ങള്‍ ഈ സംഭവം വലിയ വാര്‍ത്തയായി റിപ്പോര്‍ട്ട് ചെയ്യുകയും പൊതുജന ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്യേണ്ടതായിരുന്നു എന്നാല്‍ എന്തുകൊണ്ടോ അത്തരത്തില്‍ വാര്‍ത്തകള്‍ വന്നതായി കാണുന്നില്ല. എങ്കിലും പൊതുസമൂഹമാകെ ഇത്തരത്തിലുള്ള പോരാട്ടങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വരണം. എന്നാല്‍ മാത്രമേ നമ്മുടെ കുട്ടികളെയും യുവാക്കളെയും മയക്കുമരുന്നിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുത്താന്‍ കഴിയുകയുള്ളു. അപര്‍ണയ്ക്ക് എല്ലാവിധത്തിലുള്ള പിന്തുണയും പ്രഖ്യാപിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (4 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (5 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (5 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (5 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (7 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (10 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (10 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (10 hours ago)

Malayali Vartha Recommends