മുന്‍ ഗവണ്‍മെന്റ് സെക്രട്ടറിയും ഗുരുവായൂര്‍ ക്ഷേത്രം, ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഗവേണിങ് കൗണ്‍സില്‍ അംഗവുമായ കെ.എന്‍. സതീഷ് ഐ.എ.എസ് അന്തരിച്ചു

മുന്‍ ഗവണ്‍മെന്റ് സെക്രട്ടറിയും ഗുരുവായൂര്‍ ക്ഷേത്രം, ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഗവേണിങ് കൗണ്‍സില്‍ അംഗവുമായ കെ.എന്‍. സതീഷ് ഐ.എ.എസ്. (62) അന്തരിച്ചു.
ഡല്‍ഹിയില്‍ വെച്ച് ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം. തഹസില്‍ദാറായി റവന്യു വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം ഗവണ്‍മെന്റ് സെക്രട്ടറിയായാണ് വിരമിച്ചത്. മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. സതീഷിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സംസ്‌കാരം പിന്നീട് നടക്കും.
a
https://www.facebook.com/Malayalivartha



























