Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.

മാളികപ്പുറം കഥ പറഞ്ഞു മമ്മൂട്ടി; വെട്ടിലായി ലിബറലുകളും, ഇസ്ലാമിസ്റ്റുകളും, നവോത്ഥാന മതിലുകാരും; ഉണ്ണി മുകുന്ദൻ സിനിമയ്ക്ക് കുരുപൊട്ടിക്കുന്നവർ അങ്കലാപ്പിൽ ; ബാലയെ രംഗത്ത് ഇറക്കിയവർക്കുള്ള ചുട്ട മറുപടി;

15 DECEMBER 2022 12:02 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്രി​സ​ഭ

കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം ചിത്രത്തിന്റെ ട്രെയ്‌ലർ യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയിരുന്നു. ഇപ്പോഴിതാ മാളികപ്പുറത്തിന്റെ കഥ പറഞ്ഞുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മമ്മൂട്ടിയുടെ ശബ്ദത്തിലാണ് മാളികപ്പുറത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ശബരിമല കയറുന്ന സ്ത്രീകളും പെൺകുട്ടികളുമായ കന്നി സ്വാമികളുടെ വിളിപ്പേരാണ് മാളികപ്പുറം എന്നും എങ്ങനെ ആണ് ആ പേര് വന്നതെന്നും വീഡിയോയിൽ മമ്മൂട്ടി വിശദമായി പറയുന്നു.

കഴിഞ്ഞ ദിവസം 'മാളികപ്പുറം' എന്ന ചിത്രത്തിലെ കുട്ടി താരങ്ങളോട് ഫോട്ടോ എടുക്കാമോ എന്ന് ചോദിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ പുറത്തു വന്നിരുന്നു. ദേവനന്ദയും പീയുഷും എന്റെ കൂടെ ഫോട്ടോ എടുക്കാമോ? എന്നാണ് മമ്മൂട്ടി ചോദിക്കുന്നത്. ആദ്യമൊന്ന് അമ്പരന്ന കുഞ്ഞുങ്ങൾ ഉടൻ സ്റ്റേജിലെത്തി ഫോട്ടോ എടുക്കുകയും ചെയ്തു. ഇതോടെ പരുങ്ങലിലായത് ഉണ്ണിമുകുന്ദൻ സിനിമകൾക്കെതിരെ സ്ഥിരം വിദ്വേഷം പരത്തുന്ന കൂട്ടരാണ്.

ഉണ്ണി മുകുന്ദന്റെ മേപ്പടിയാൻ സിനിമ നേരിട്ടത് മതേതര', 'കമ്മ്യൂണിസ്റ്റ്' ബഹുമതികൾ നേടാൻ വേണ്ടി മത്സരിച്ചവരുടെ കടുത്ത ആക്രമണം തന്നെയാണ്. കേരളത്തിലെ ലിബറലുകളും ഇസ്ലാമിസ്റ്റുകളും ഒരുമിച്ചു കൈകോർത്ത ഒന്നായിരുന്നു മേപ്പടിയാൻ സിനിമ നേരിട്ട ആക്രമണം. ഈ ആക്രമണങ്ങളിൽ എല്ലാം എടുത്തു പറഞ്ഞത് സേവാഭാരതി ആംബുലൻസും ഹനുമാൻ പ്രതിമയും സിനിമയിൽ കാണിച്ചതിനെ പറ്റിയായിരുന്നു. മേപ്പടിയാൻ പറയുന്നത് പച്ച വർഗീയത എന്ന് പറഞ്ഞു രാഷ്ട്രീയ ലാഭത്തിനായി കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികളും ഒത്തു ചേർന്നു. എന്നാൽ അജണ്ട പറയാൻ വേണ്ടി അഞ്ച് കോടിയുടെ പടമെടുക്കുന്ന  വിഡ്ഢിയല്ല ഞാൻ എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി.ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തിയേറ്റർ റിലീസായി വന്ന മേപ്പടിയാൻ മികച്ച വിജയം നേടിയിരുന്നു.

തുടർന്ന് റിലീസ് ആയ ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രവുമായി ബന്ധപ്പെട്ടു നടൻ ബാലയാണ് ഉണ്ണി മുകുന്ദനെതിരെ രംഗത്ത് എത്തിയത്. ഉണ്ണി മുകുന്ദൻ പ്രതിഫലം കൊടുക്കാതെ അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും പറ്റിച്ചു. ചിത്രത്തില്‍ അഭിനയിച്ച സ്ത്രീകള്‍ക്ക് മാത്രമേ പണം നല്‍കിയുള്ളൂ എന്നായിരുന്നു ആരോപണം.

ഈ ആരോപണത്തിൽ സ്ത്രീകളുടെ കാര്യം പറയുമ്പോഴുള്ള മൂളലും ധ്വനിയും കാണുമ്പോൾ വേറെ രീതിയിൽ അതിന് പല അർഥങ്ങളുണ്ട് എന്ന് കാണുന്നവർക്ക് തോന്നും' എന്ന് പറഞ്ഞു ബാല പറഞ്ഞ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാണിക്കാൻ നടി ആത്മീയ രാജന്‍ അല്ലാതെ നവോഥാന മതിൽ കെട്ടിയവരാരും രംഗത്ത് വന്നുമില്ല.

ബാലയുടെ വാദങ്ങളെ പൊളിച്ചി കൊണ്ട് ഉണ്ണി മുകുന്ദൻ തന്നെ രംഗത്തെത്തി.ബാലയ്ക്കു നൽകിയ പെയ്മെന്റിന്റെ തെളിവുകൾ എല്ലാം തന്നെ ഉണ്ണി മുകുന്ദൻ പുറത്തുവിട്ടു. അതോടെ ആ ആരോപണത്തിന്റെയും മുന ഒടിഞ്ഞു. ഇതോടെ സിനിമയിലെ മട്ടാഞ്ചേരി മാഫിയയുടെ കണ്ണിലെ കരടാണ് മോഹൻലാലും ദിലീപും സുരേഷ് ഗോപിയും ഇപ്പോൾ ഉണ്ണി മുകുന്ദനും എന്ന പ്രചാരണവും ചൂടുപിടിച്ചു. മാളികപ്പുറം എന്ന സിനിമയെ തകർക്കാൻ ഉള്ള വഴിയായി ബാലയെ ഉപയോഗിക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന ആരോപണവും ശക്തപ്പെട്ടു.

മാളികപ്പുറം സിനിമ പ്രൊമോഷന് മഹാനടൻ മമ്മൂട്ടി തന്നെ രംഗത്ത് എത്തിയതോടെ വെട്ടിലായത് ലിബറലുകളും, ഇസ്ലാമിസ്റ്റുകളും, നവോഥാന മതിൽ കെട്ടുകാരും തന്നെയാണ്. പണ്ട് മട്ടാഞ്ചേരി മാഫിയയുടെ കൂടെക്കൂടി മേപ്പടിയാൻ സിനിമയുടെ പ്രെമോഷന്‍ ട്രെയ്ലർ തൻ്റെ ഫേസ്ബുക്കിൽ നിന്നും നീക്കിയ ചില പ്രമുഖർ ഇനി എന്ത്  ചെയ്യും എന്നാണ് അറിയാനുള്ളത് എന്നാണ് സമൂഹമാധ്യമങ്ങളിൽ കമെന്റുകൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (8 minutes ago)

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം  (13 minutes ago)

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (55 minutes ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (1 hour ago)

മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം... മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ നിയന്ത്രണവിധേയമാക്കി  (1 hour ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (1 hour ago)

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്ര  (1 hour ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (1 hour ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (1 hour ago)

സ്വർണവിലയിൽ ഇന്നും വർദ്ധനവ്...  (1 hour ago)

ഒരാഴ്ചയ്ക്കിടെ രണ്ടു കുഞ്ഞുങ്ങൾ... ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ വീണ്ടും ഒരു പെൺകുഞ്ഞ് കൂടി ... 'അവന' എന്ന് പേരിട്ട് ശിശുക്ഷേമ സമിതി  (2 hours ago)

കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍  (2 hours ago)

സങ്കടക്കാഴ്ചയായി... വാണിയമ്പാറ ഇ.കെ.എം യു.പി സ്‌കൂളിൽ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

മസ്തിഷ്കമരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ ഹൃദയം ഇനി മലപ്പുറം സ്വദേശിയായ പതിനഞ്ചുകാരിക്ക് സ്വന്തം...  (3 hours ago)

Malayali Vartha Recommends