Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.

കൊല്ലത്തെ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലാ വി.സി ഡോ. പി.എം. മുബാറക് പാഷ, തിരുവനന്തപുരത്തെ ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥ് എന്നിവരുടെ ചട്ടവിരുദ്ധമായ നിയമനത്തിൽ ഗവർണറുടെ നിർണായക ഇടപ്പെടൽ; യു.ജി.സി നിലപാട് തേടി ഗവർണർ; യു.ജി.സി ചെയർമാന് കത്തയച്ചു

15 DECEMBER 2022 12:00 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്രി​സ​ഭ

കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..

ഒടുവിൽ ആ തീരുമാനം യുജിസിക്ക് വിട്ട് ഗവർണർ. കൊല്ലത്തെ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലാ വി.സി ഡോ. പി.എം. മുബാറക് പാഷ, തിരുവനന്തപുരത്തെ ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥ് എന്നിവരുടെ ചട്ടവിരുദ്ധമായ നിയമനം കാരണം പിരിച്ചു വിടാൻ നോട്ടീസ് നൽകിയിരിക്കുകയാണ് ഗവർണർ. ഈ വിഷയത്തിൽ ഗവർണർ യു.ജി.സി നിലപാട് തേടിയിരിക്കുകയാണ് വാഴ്സിറ്രികളുടെ പ്രഥമ വി.സിമാരായ ഇവരുടെ നിയമനത്തിന് സെർച്ച് കമ്മിറ്റിയോ പാനലോ ഇല്ലാതിരുന്നു.

ഇത് യു.ജി.സി ചട്ടത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ ഇരുവർക്കും നോട്ടീസ് അയച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം. യു.ജി.സി അംഗീകാരത്തിനായി വി.സി വേണം എന്നതാണ് ശ്രദ്ധേയമായ കാര്യം. ആദ്യത്തെ വി.സി നിയമനം അടിയന്തര സാഹചര്യമായതിനാൽ സെർച്ച് കമ്മിറ്റിയില്ലാതെ നടത്തുകയായിരുന്നു. ഈ വാഴ്സിറ്റികൾക്ക് വേണ്ടി യു.ജി.സി ചട്ടത്തിൽ ഇളവ് തേടണമെന്നും കഴിഞ്ഞ ദിവസം നടത്തിയ ഹിയറിംഗിൽ ഇവർ ഗവർണറോട് പറഞ്ഞിരുന്നു.

ഈ കാര്യത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർ യു.ജി.സി ചെയർമാന് കത്തയച്ചു . ഇക്കാര്യം ഗവർണർ ഹൈക്കോടതിയിൽ പറഞ്ഞിട്ടുണ്ടായിരുന്നു. പാഷയെ തിരുകി കയറ്റാൻ ശ്രമിച്ചിരുന്നു. അത് ഗവർണർ തടയിടുകയായിരുന്നു. ഓപ്പൺ യൂണി. വി.സി മുബാറക്പാഷയ്ക്ക് പ്രൊഫസറായി 10 വർഷത്തെ പ്രവൃത്തി പരിചയമില്ലെന്ന് ആരോപണം ശക്തമായിരുന്നു . ഹൈക്കോടതിയിൽ ഈ കേസെത്തി . പാഷ മുമ്പ് 2 വർഷക്കാലം പ്രവർത്തിച്ചതാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി.

അവിടെ കോളേജ് ഡെവലപ്‌മെന്റ് കൗൺസിൽ ഡയറക്ടർ പദവി മുൻകാലപ്രാബല്യത്തോടെ സൃഷ്ടിക്കാൻ വാഴ്സിറ്റി ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള ശുപാർശ കഴിഞ്ഞയാഴ്ച ഗവർണർ നിരസിക്കുകയും തിരിച്ച് അയക്കുകയും ചെയ്തു. ആറുവർഷം കോഴിക്കോട് ഫാറൂഖ് കോളേജിൽ പ്രിൻസിപ്പലായും രണ്ടുവർഷം കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ ഡയറക്ടറായും പ്രവർത്തിച്ച വ്യക്തിയാണ് പാഷ,. 2003- 2006 കാലയളവിൽ സി.ഡി.സി ഡയറക്ടറായിരുന്നു അദ്ദേഹം . പക്ഷെ അന്ന് സി.ഡി.സി തസ്തിക ഉണ്ടായിരുന്നില്ല. .

കോളേജിൽ നിന്ന് താത്കാലിക തസ്തികയിലേക്ക് ഡെപ്യൂട്ടേഷനിലെത്തിയ വ്യക്തി യാണ് അദ്ദേഹം എന്നതാണ് ശ്രദ്ധേയമായ കാര്യം . അതിനാൽ ആ 2 വർഷത്തെ പരിചയം വി.സി നിയമനത്തിൽ പരിഗണിക്കില്ല എന്ന നിലപാട് ശക്തമാകുകയും ചെയ്തു . സി.ഡി.സി തസ്തികയ്ക്ക് 2003 മുതൽ മുൻകാലപ്രാബല്യം കിട്ടിയാൽ പ്രൊഫസറായി 10വർഷത്തെ പരിചയം വേണമെന്ന യു.ജി.സി ചട്ടം പാലിക്കാതെയായിരുന്നു ഇത് സംഭവിച്ചത്. മുമ്പു ഈ തസ്തിക സ്ഥിരപ്പെടുത്താൻ വാഴ്സിറ്റി ശുപാർശചെയ്തു. പക്ഷെ ഇത് സർക്കാർ അംഗീകരിച്ചിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (17 minutes ago)

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം  (22 minutes ago)

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (1 hour ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (1 hour ago)

മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം... മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ നിയന്ത്രണവിധേയമാക്കി  (1 hour ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (1 hour ago)

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്ര  (1 hour ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (1 hour ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (1 hour ago)

സ്വർണവിലയിൽ ഇന്നും വർദ്ധനവ്...  (2 hours ago)

ഒരാഴ്ചയ്ക്കിടെ രണ്ടു കുഞ്ഞുങ്ങൾ... ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ വീണ്ടും ഒരു പെൺകുഞ്ഞ് കൂടി ... 'അവന' എന്ന് പേരിട്ട് ശിശുക്ഷേമ സമിതി  (2 hours ago)

കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍  (2 hours ago)

സങ്കടക്കാഴ്ചയായി... വാണിയമ്പാറ ഇ.കെ.എം യു.പി സ്‌കൂളിൽ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

മസ്തിഷ്കമരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ ഹൃദയം ഇനി മലപ്പുറം സ്വദേശിയായ പതിനഞ്ചുകാരിക്ക് സ്വന്തം...  (3 hours ago)

Malayali Vartha Recommends