Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

അടിച്ചാൽ നൂറിരട്ടിയായി ഇന്ത്യ തിരിച്ചുകിട്ടുമെന്ന് വ്യക്തം..! ഇന്ത്യയുടെ കാലുപിടിക്കാനുള്ള നീക്കവുമായി ചൈന...പ്രഹസനങ്ങളിൽ വീഴാതെ ചൈന..!അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ കടന്നുകയറാനുള്ള ശ്രമത്തെ ഇന്ത്യൻ സൈന്യം ശക്തമായി പ്രതിരോധിച്ചതോടെ ചൈന പിൻവാങ്ങുകയായിരുന്നു..

02 JANUARY 2023 02:29 PM IST
മലയാളി വാര്‍ത്ത

അടിച്ചാൽ നൂറിരട്ടിയായി തിരിച്ചുകിട്ടുമെന്ന് വ്യക്തമായതോടെ ഇന്ത്യയുടെ കാലുപിടിക്കാനുള്ള നീക്കവുമായി ചൈന. ചൈനയുടെ പുതിയ വിദേശകാര്യമന്ത്രി ക്വിൻ ഗാങ് അമേരിക്കൻ മാസികയായ 'ദി നാഷണൽ ഇന്ററസ്റ്റിന്റെ" പുതിയ ലക്കത്തിൽ "ചൈന ലോകത്തെ എങ്ങനെ കാണുന്നു" എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് ഇന്ത്യയുമായുള്ള ബന്ധം മെച്ചെപ്പെടുത്താൻ ചൈന ശ്രമിക്കുന്നതായി വ്യക്തമാക്കുന്നത്.അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ കടന്നുകയറാനുള്ള ശ്രമത്തെ ഇന്ത്യൻ സൈന്യം ശക്തമായി പ്രതിരോധിച്ചതോടെ ചൈന പിൻവാങ്ങുകയായിരുന്നു.

 

 

 

 

ഏറ്റുമുട്ടി വിജയിക്കാനാവില്ലെന്ന് വ്യക്തമായതോടെയാണ് ഇന്ത്യയുമായി അടുക്കാൻ ചൈന ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്. അമേരിക്കയിലെ ചൈനയുടെ അംബാസഡറായിരുന്ന ക്വിൻ വെള്ളിയാഴ്ചയാണ് രാജ്യത്തിന്റെ പുതിയ വിദേശകാര്യ മന്ത്രിയായി നിയമിതനായത്. 13-ാമത് നാഷണൽ പീപ്പിൾസ് കോൺഗ്രസ് സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്.അതേസമയം, ദക്ഷിണ ചൈനാ കടലിലെ സ്ഥിതിഗതികൾ വഷളാക്കിയതിന് ജപ്പാനെയും തായ്‌വാനിലെ പ്രശ്നങ്ങൾക്ക് അമേരിക്കയെയും ക്വിൻ കുറ്റപ്പെടുത്തി. പലരും വിശേഷിപ്പിക്കുംപോലെ ചൈന നിലവിലെ സംതുലിതാവസ്ഥ തകർക്കാൻ ശ്രമിക്കുന്ന ഒരു ശക്തിയല്ലെന്നും 'ഒരു ചൈന' എന്നതിനെ തുരങ്കം വയ്ക്കാൻ ചിലർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 

നേരത്തെ, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ക്വിനുമായുള്ള ഫോൺസംഭാഷണത്തിൽ വാഷിംഗ്ടൺ-ബീജിംഗ് ബന്ധത്തെക്കുറിച്ചും ആശയവിനിമയത്തിന്റെ വഴികൾ തുറന്നിടുന്നതിനെക്കുറിച്ചും ചർച്ച ചെയ്തിരുന്നു. തായ്‌വാൻ പ്രശ്നത്തിൽ അമേരിക്കയുമായി ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു ചൈന ഇതിൽ നിന്ന് പിന്നാക്കം പോകുന്നതിന്റെ സൂചനയായാണ് ഫോൺസംഭാഷണത്തെ കരുതുന്നത്. തായ്‌വാൻ അധികാരികൾ അമേരിക്കയുടെ ധൈര്യത്തോടെ സ്വാതന്ത്ര്യത്തിനായുള്ള പാതയിൽ തുടരുകയാണെങ്കിൽ, ചൈനയും അമേരിക്കയും ഒരു സൈനിക സംഘട്ടനത്തിൽ ഏർപ്പെടാൻ സാദ്ധ്യതയുണ്ടെന്നായിരുന്നു അമേരിക്കയിൽ ചൈനയുടെ അംബാസഡറായിരുന്ന വേളയിൽ ക്വിൻ പറഞ്ഞിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (11 minutes ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (23 minutes ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (29 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (38 minutes ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (55 minutes ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (8 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (9 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (10 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (10 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (11 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (11 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (11 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (11 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (12 hours ago)

Malayali Vartha Recommends