Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

വെള്ളക്കരം കൂട്ടാന്‍ എല്‍ഡിഎഫ് അനുമതി; വൻകിടക്കാരുടെ കോടിക്കണക്കിന് രൂപ കുടിശിക പിടിക്കാൻ തീരുമാനമായില്ല ; യോഗത്തിൽ കരം കൂട്ടാൻ നിർദ്ദേശം വച്ചത് മന്ത്രി റോഷി അഗസ്റ്റിൻ;നീക്കം സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി

14 JANUARY 2023 06:38 AM IST
മലയാളി വാര്‍ത്ത

വെള്ളക്കരം കൂട്ടാന്‍ എല്‍ഡിഎഫ് അനുമതി. കുടിവെള്ളത്തിന്റെ വില ലിറ്ററിന് ഒരു പൈസ വർധിപ്പിക്കാൻനാണ് അനുമതിയെന്ന് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. ജല അതോറിറ്റിയുടെ സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് തീരുമാനം. ജല അതോറിറ്റി 2391 കോടി നഷ്ടം നേരിടുന്നുവെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. ഇതോടെ കുടിവെള്ളനിരക്ക് രണ്ടര ഇരട്ടി വർധിക്കും. ഒരു കിലോലിറ്ററിന് (1000 ലിറ്റർ) 4.4 രൂപ മുതൽ 12 രൂപ വരെയാണ് വിവിധ സ്ലാബുകളിലായി ജലഅതോറിറ്റി ഈടാക്കുന്ന ഇപ്പോഴത്തെ നിരക്ക്. ഇത് 14.4 രൂപമുതൽ 22 രൂപ വരെയായി വർധിക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുടിവെള്ളക്കരവർധന ബാധകമല്ല.

2016-ലാണ് അവസാനമായി കുടിവെള്ളക്കരം വർധിപ്പിച്ചത്. രണ്ടുവർഷംമുമ്പ് കേന്ദ്രസഹായങ്ങൾ ലഭിക്കുന്നതിന് പ്രതിവർഷം അഞ്ചുശതമാനംവീതം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഒരുകിലോ ലിറ്റർ കുടിവെള്ളം ശുദ്ധീകരിച്ചെടുക്കുന്നതിന് 23 രൂപ ചെലവാകുമ്പോൾ ഒമ്പതുരൂപയാണ് ജലഅതോറിറ്റിക്ക് തിരിച്ചുലഭിക്കുന്നത്.

മന്ത്രി റോഷി അഗസ്റ്റിനാണ് ഇടതുമുന്നണി യോഗത്തിൽ കരം വർധിപ്പിക്കാനുള്ള നിർദ്ദേശം കൊണ്ടുവന്നത്. നിലവിൽ 2391.89 കോടിയാണ് ജലഅതോറിറ്റിക്ക് കിട്ടാനുള്ളത്. ശമ്പളവും പെൻഷനും കൊടുക്കാനാവാത്ത സ്ഥിതിയാണ്. ഈ പ്രതിസന്ധി പരിഹരിക്കാനാണ് നിരക്കുവർധനയ്ക്ക് അനുമതി നൽകിയതെന്നാണ് വിശദീകരണം.

കോടിക്കണക്കിന് രൂപ വന്‍കിടക്കാരുടെ കുടിശിക കിട്ടാനുള്ളപ്പോളാണ് സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് വെള്ളക്കരം കൂട്ടാന്‍ മുന്നണി അനുമതി നല്‍കിയത്. ഒരു സാധാരണകുടുംബം ശരാശരി 10മുതൽ 20കിലോ ലിറ്റർ വെള്ളം പ്രതിമാസം ഉപയോഗിക്കുമെന്നാണ് കണക്ക്. ഇവർക്ക് ഇപ്പോൾ 88രൂപമുതൽ 166 രൂപവരെ രണ്ടുമാസത്തിലൊരിക്കൽ ബിൽ വരാം. പുതിയനിരക്ക് വരുന്നതോടെ ഇത് 280 രൂപ മുതൽ 560 രൂപ വരെയാകും. ഉപഭോഗത്തിനനുസരിച്ച് സ്ലാബ് ഉയരുന്നതോടെ നിരക്കിലും വൻവർധനയുണ്ടാകും. മന്ത്രിസഭ അംഗീകരിച്ചശേഷമാകും അന്തിമ തീരുമാനം വരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (4 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (27 minutes ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (39 minutes ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (45 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (54 minutes ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (1 hour ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (8 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (9 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (10 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (11 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (11 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (11 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (12 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (12 hours ago)

Malayali Vartha Recommends