കല്യാണ വീട് മരണ വീടായി; വിവാഹ തലേന്ന് അപ്രതീക്ഷിതമായി ആ ദുർവിധി; പിറ്റേന്ന് വിവാഹം നടക്കാനിരിക്കെ വിവാഹ തലേന്ന് രാത്രി വധു കുഴഞ്ഞു വീണു മരിച്ചു; അലറി കരഞ്ഞ് വീട്ടുകാർ

വിവാഹത്തലേന്ന് വധുവിന് സംഭവിച്ചത്. നടുക്കുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്. വിവാഹത്തലേന്ന് വധു കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. മലപ്പുറം പെരിന്തൽമണ്ണ പാതായ്ക്കര സ്കൂൾ പടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂലിനാണ് ദാരുണാന്ത്യം സംഭവിച്ചത്. മൂർക്കാനാട് സ്വദേശിയുമായുള്ള വിവാഹം ഇന്നു നടക്കാനിരിക്കുകയായിരുന്നു. അപ്പോഴാ വധുവിന്റെ മരണം നടന്നത്. വെള്ളിയാഴ്ച രാത്രി 7നാണ് ഈ സംഭവം ഉണ്ടായത്. മൃതദേഹം ഇഎംഎസ് ആശുപത്രി മോർച്ചറിയിലാണുള്ളത്.
അതേസമയം ബ്രിട്ടനില്‍ കൊല്ലപ്പെട്ട നഴ്‌സ് അഞ്ജു അശോകിന്റെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയച്ചിട്ടുണ്ട് . കൊലപാതകം നടന്ന് ഒരു മാസത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ എത്തിക്കുന്നത്. ശനിയാഴ്ച വൈക്കത്തെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് ശേഷം സംസ്‌ക്കരിക്കും. ഇംഗ്ലണ്ടിലെ നോര്‍ത്താംപ്ടണ്‍ഷയര്‍കെറ്ററിംഗിലെ താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തൊട്ടടുത്ത് ചോരയില്‍ കുളിച്ച് കിടന്ന മക്കള്‍ക്ക് അപ്പോഴും ജീവനുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെ വന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ദാരുണ സംഭവം പുറത്തറിഞ്ഞത്.
https://www.facebook.com/Malayalivartha


























