Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

പുരയിടം അടക്കമുള്ള 10 സെന്റ് ഭൂമിയുടെ ആധാരം സ്വന്തം പേരിൽ ആക്കാൻ അവിവാഹിതയായാ വൃദ്ധയെ ഒരുമാസത്തോളം ഭക്ഷണം നല്‍കാതെ ചങ്ങലയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച് അവശയാക്കി സഹോദര ഭാര്യയായും, മകളും: രഹസ്യ വിവരത്തെ തുടർന്ന് എത്തിയ പോലീസ് കണ്ടത് വിശന്ന് തളർന്ന് കാലിൽ പഴുപ്പ് വന്ന് അവശനിലയിൽ ആയ വൃദ്ധയെ....

14 JANUARY 2023 04:24 PM IST
മലയാളി വാര്‍ത്ത

അവിവാഹിതയായ വൃദ്ധയെ ഒരു മാസത്തോളം ഭക്ഷണം നല്‍കാതെ ചങ്ങലയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച് അവശയാക്കിയ അമ്മയെയും മകളെയും അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാഴൂര്‍ മങ്ങാടി വീട്ടില്‍ അമ്മിണി ( 75 ) യെ ഉപദ്രവിച്ച സംഭവത്തിലാണ് ഇവരുടെ സഹോദരന്‍ കുട്ടന്റെ ഭാര്യ ഭവാനി (66) മകള്‍ കിന (29) എന്നിവര്‍ പിടിയിലായത്.

അമ്മിണിയുടെ പേരിലുള്ള പുരയിടം അടക്കമുള്ള 10 സെന്റ് ഭൂമിയുടെ ആധാരം തങ്ങളുടെ പേരിലാക്കാന്‍ വേണ്ടിയാണ് പ്രതികള്‍ ഇത്തരത്തിൽ ഒരു ക്രൂരതയ്ക്ക് മുതിർന്നതെന്ന് പോലീസ് പറഞ്ഞു. അവിവാഹിതയായ ഇവർ വർഷങ്ങളായി വീട്ടിൽ ഒറ്റയ്ക്കാണു കഴി‍ഞ്ഞിരുന്നത്. നട്ടെല്ലിനു തകരാർ ഉള്ളതിനാൽ കൂനിക്കൂടിയാണു നടന്നിരുന്നത്. ഛത്തീസ്ഗഡിൽ ജോലി ചെയ്തിരുന്ന സഹോദരൻ കുട്ടൻ മരിച്ചതിനെ തുടർന്ന് ഭാര്യയും മകളും അമ്മിണിയുടെ വീട്ടിലേക്ക് ഒരു വർഷം മുൻപാണ് വന്നത്.

അമ്മിണി അസഭ്യം പറയുന്നതിനാലും മുറിയിൽ മലമൂത്ര വിസർജനം നടത്തുന്നതിനാലും ഇവിടെ നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ഭവാനിയും മകളും നേരത്തെ പൊലീസിനെ സമീപിച്ചിരുന്നു. ഒരിടത്തേക്കും പോകാൻ അമ്മിണി തയാറായില്ല. തുടർന്നാണ് അമ്മിണിയെ തൊഴുത്തിലാക്കിയത് എന്നാണു പൊലീസിനു ലഭിച്ച വിവരം.

 

വീടിന്റെ പിന്നിൽ ആരും ശ്രദ്ധിക്കാത്ത സ്ഥലത്താണ് ഉപയോഗശൂന്യമായ പഴയ തൊഴുത്ത്. പൊട്ടിപ്പൊളിഞ്ഞ മേൽക്കൂരയ്ക്കു കീഴെ കുഴികൾ നിറഞ്ഞ തറയിലാണു കിടന്നിരുന്നത്. ഏതാനും ദിവസം മുൻപ് അയൽക്കാർ അമ്മിണിക്കു ഭക്ഷണവുമായി എത്തിയിരുന്നു. ഹോസിലൂടെ ദേഹത്തേക്ക് വെള്ളം ഒഴിച്ചാണ് അമ്മിണിയെ കുളിപ്പിച്ചിരുന്നത്. ദേഹത്തെ വെള്ളം വറ്റിപ്പോകാൻ വെയിലത്ത് കിടത്തുകയും ചെയ്തു. പഴകിയ വസ്ത്രമാണു ധരിക്കാൻ നൽകിയിരുന്നത്.

അമ്മിണിക്ക് കഴിക്കാൻ റൊട്ടിയുമായാണു പൊലീസ് വന്നത്. അഭയകേന്ദ്രത്തിലേക്കു പോകുമ്പോൾ അമ്മിണി ഛർദിക്കുകയും ചെയ്തു. കാലിൽ പഴുപ്പു വന്ന് അവശനിലയിൽ കിടന്നിരുന്ന അമ്മിണിയെ പൊലീസ് തൃശൂർ ചെമ്പൂക്കാവ് തണൽ അഭയകേന്ദ്രത്തിലേക്കു മാറ്റി. ഒരു മാസത്തോളമായി തൊഴുത്തിൽ ചങ്ങലക്കിട്ടിരിക്കുകയായിരുന്നുവെന്ന് അമ്മിണി പൊലീസിനു മൊഴി നൽകി.

പലപ്പോഴും ഭക്ഷണം തരാറില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 2 നാട്ടുകാർ ചെന്നു നോക്കുകയായിരുന്നു. തുടർന്ന് അന്തിക്കാട് പൊലീസും പഞ്ചായത്തംഗവും ആശാ വർക്കറും എത്തി അഭയകേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (3 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (26 minutes ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (38 minutes ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (44 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (53 minutes ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (1 hour ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (8 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (9 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (10 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (11 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (11 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (11 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (12 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (12 hours ago)

Malayali Vartha Recommends